box office collection - Janam TV

box office collection

രണ്ടാഴ്ചയ്‌ക്കുള്ളിൽ 170 കോടി കടന്ന് കേരളാ സ്റ്റോറി; 2023-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ബോളിവുഡ് ചിത്രം

ദി കേരള സ്റ്റോറി ബോക്‌സ് ഓഫീസിൽ തരംഗമായി തുടരുന്നു. സിനിമ റിലീസ് ചെയ്ത രണ്ടാമത്തെ ആഴ്ച പിന്നിടുമ്പോൾ ബോക്‌സ് ഓഫീസിൽ 171.72 കോടി രൂപയാണ് ചിത്രം നേടിയത്. ...

13 ദിവസം, 165 കോടി; ദി കേരള സ്റ്റോറി നീങ്ങുന്നത് 200 കോടിലേയ്‌ക്ക്!

വിലക്കുകളെയും വിമർശനങ്ങളെയുമെല്ലാം മറികടന്ന് ബോക്സ്ഓഫീസിൽ മിന്നും വിജയം സ്വന്തമാക്കുകയാണ് ആദാ ശർമ നായികയായ ദി കേരള സ്‌റ്റോറി. റിലീസ് ചെയ്ത് 13 ദിവസം പിന്നിടുമ്പോൾ ചിത്രം നേടിയത് ...

വിലക്കുകൾക്ക് മുന്നിൽ നെഞ്ച് വിരിച്ചുള്ള വിജയം; കേരള സ്റ്റോറി 50 കോടി ക്ലബിൽ; മിന്നുന്ന ബോക്‌സ്ഓഫീസ് പ്രകടനം

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി തീവ്രവാദത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന 'ദി കേരള സ്റ്റോറി' എന്ന ചിത്രത്തിന് വൻ സ്വീകാര്യത. മെയ് 5-ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച ...

ബോക്സ്‍ഓഫീസ് തൂക്കി ലൂക്ക്; 3 ദിവസം കൊണ്ട് 9.75 കോടി; തിയറ്ററുകളിൽ ആരവം തീർത്ത് റോഷാക്ക്- Rorschach, Mammootty, box office collection

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ റോഷാക്കിന് തിയറ്ററുകളിൽ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയാണ് റോഷാക്കിനെ വ്യത്യസ്തമാക്കുന്നതെന്ന് സിനിമാ പ്രേമികൾ പറയുന്നു. സൈക്കളോജിക്കൽ ...

പൊന്നിൻ തിളക്കത്തിൽ പൊന്നിയിൻ സെൽവൻ; 350 കോടി ക്ലബ്ബിലേക്ക്; മറികടക്കാനുള്ളത് വിക്രത്തിന്റെയും 2.0യുടെയും ബോക്‌സ് ഓഫീസ് കളക്ഷൻ – Ponniyin Selvan box office collection

ന്യൂഡൽഹി: മണിരത്‌നം ചിത്രമായ പൊന്നിയിൻ സെൽവൻ തീയേറ്ററുകൾ കീഴടക്കി പ്രദർശനം തുടരുകയാണ്. ആഗോളതലത്തിൽ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ 350 കോടിയിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 30നായിരുന്നു ...

‘തോൽക്കാൻ മനസ്സില്ലാത്ത നായകൻ’; 31.43 കോടിയുമായി പാപ്പന്റെ പടയോട്ടം; ബോക്സ് ഓഫീസ് കുലുക്കി മലയാളികളുടെ ഫയർബ്രാന്റ്- Pappan Box Office Collection, Suresh Gopi

സുരേഷ്‌ഗോപി-ജോഷി കൂട്ടുകെട്ടിന്റെ 'പാപ്പൻ' നിലയ്ക്കാത്ത കൈയ്യടികളോടെ വിജയ കുതിപ്പ് തുടരുകയാണ്. ജൂലൈ 29-ന് തിയറ്ററിൽ റിലീസ് ചെയ്ത സിനിമ രണ്ടാം ആഴ്ചയിലും വലിയ മുന്നേറ്റമാണ് കാഴ്ച വെയ്ക്കുന്നത്. ...

പിന്തുണുയ്‌ക്ക് നന്ദി പറഞ്ഞ് സുരേഷ് ഗോപി; മഴയിലും താഴാത്ത പാപ്പാന്റെ തലയെടുപ്പ്; ബോക്സ്‍ഓഫീസ് വേട്ട തുടരുന്നു-Pappan, Suresh Gopi

സുരേഷ് ​ഗോപി-ജോഷി ചിത്രം പാപ്പൻ നിറഞ്ഞ സദസ്സിൽ മുന്നേറുകയാണ്. മലയാളി പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സിനിമയെ സ്വീകരിച്ചതിൽ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ സുരേഷ് ​ഗോപി. പാപ്പന് ...

‘കെജിഎഫ് 2’ ബോക്സ് ഓഫീസ് കളക്ഷനിൽ രാജമൗലിയുടെ ആർആർആറിനെ മറികടന്നു

തെന്നിന്ത്യൻ നടൻ യാഷ് നായകനായ കെജിഎഫ് ചാപ്റ്റർ 2ന്റെ ജൈത്രയാത്ര തുടരുന്നു. ഏപ്രിൽ 14നാണ് സിനിമ റിലീസ് ചെയ്തത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം ആർഅർആറിന്റെ ...

350 കോടി ക്ലബ്ബിൽ ഇടം നേടി കെജിഎഫ് 2; നേട്ടം കരസ്ഥമാകുന്ന മൂന്നാമത്തെ സിനിമ

കൊറോണയ്ക്ക് ശേഷം 350 കോടി രൂപ നേട്ടം കെജിഎഫ് 2 ഹിന്ദി പതിപ്പ് കരസ്ഥമാക്കി. റിലീസ് ചെയ്ത് 16ാം ദിവസമാണ് പടം 350 കോടി ക്ലബ്ബിൽ കടക്കുന്നത്. ...

ബാഹുബലിയെയും മറികടന്നു; സ്വന്തം സിനിമയുടെ റെക്കോർഡ് തകർത്ത് രാജമൗലി; ആർആർആർ ചരിത്ര നേട്ടത്തിലേക്ക്

സ്വന്തം സിനിമയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് സംവിധാകൻ എസ്എസ് രാജമൗലി. വൻ ഹിറ്റായ ബാഹുബലി നേടിയ റെക്കോർഡ് നേട്ടത്തെ ഒരാഴ്ച കൊണ്ട് മറികടന്നിരിക്കുകയാണ് ആർആർആർ എന്നാണ് റിപ്പോർട്ട്. ബാഹുബലിയുടെ ...

ബോക്‌സ് ഓഫീസിൽ 250 കോടി മറികടന്നു; കശ്മീരി പണ്ഡിറ്റുകളുടെ ആരും അറിയാതെ പോയ കഥയ്‌ക്ക് ആഗോളതലത്തിൽ സ്വീകരണം

ന്യൂഡൽഹി: ബോക്‌സ് ഓഫീസിൽ 250 കോടി മറികടന്ന് ദി കശ്മീർ ഫയൽസ്. ആഗോളതലത്തിലെ കണക്കാണിത്. 16 ദിവസം കൊണ്ടാണ് 250.45 കോടി രൂപ ചിത്രം കളക്ഷൻ നേടിയത്. ...

ദിവസം തോറും കളക്ഷൻ വർധിക്കുന്നു, ഒമ്പതാം ദിനത്തിൽ ലഭിച്ചത് 24.80 കോടി രൂപ; 150 കോടിയിലേക്ക് കുതിച്ച് കശ്മീർ ഫയൽസ്

ന്യൂഡൽഹി: പ്രദർശനം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി വിവേക് അഗ്‌നിഹോത്രിയുടെ ദ കശ്മീർ ഫയൽസ്. തീയേറ്ററിൽ പ്രദർശനം തുടരുന്ന കശ്മീർ ഫയൽസ് 150 കോടിയ്ക്ക് അരികെ ...

കശ്മീരി പണ്ഡിറ്റുകളുടെ ധീരമായ പോരാട്ടത്തിന്റെ കഥ; മൂന്ന് ദിവസത്തിനുള്ളിൽ കശ്മീർ ഫയൽസ് നേടിയത് 14 കോടി രൂപയെന്ന് റിപ്പോർട്ട്

എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് മികച്ച രീതിയിൽ മുന്നേറുകയാണ് വിവേക് അഗ്നിഹോത്രിയൊരുക്കിയ ദി കശ്മീർ ഫയൽസ്. പ്രമോഷനും മാർക്കറ്റിങ്ങും കുറഞ്ഞ രീതിയിൽ മാത്രം ഉപയോഗിച്ച് വളരെ ചെറിയ ബജറ്റിൽ ...