boy - Janam TV
Sunday, July 13 2025

boy

അമ്പോ..! ഫോർച്യൂണർ കയറിയിറങ്ങി, മൂന്നു വയസുകാരന് അത്ഭുത രക്ഷപ്പെടൽ; വീഡിയോ

​ഗുജറാത്തിലെ നവ്സാരിയിലുണ്ടായ കാർ അപകടത്തിന്റെയും അത്ഭുത രക്ഷപ്പെടലിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗിലുള്ളത്. ഫോർച്യൂണർ (കാർ) കയറിയിറങ്ങിയിട്ടും അത്ഭുതമായി രക്ഷപ്പെടുന്ന മൂന്നു വയസുകാരന്റേതാണ് വീഡിയോ. വീടിന്റെ മുന്നിൽ ...

മറികടക്കുന്നതിനിടെ ടിപ്പറിനടിയിൽപെട്ടു; ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം, അമ്മ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു

ടിപ്പറിനെ മറികടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ ആറുവയസുകാരന് ദാരുണാന്ത്യം. അമ്മയ്ക്ക് ഒപ്പം സ്കൂളിലേക്ക് പോയ കുട്ടിയാണ് ടിപ്പറിന്റെ ടയർ കയറിയിറങ്ങി മരിച്ചത്. അമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹൈദരാബാദ് ...

യുവതിയുടെ മൃതദേഹത്തിനും രക്ഷയില്ല, സ്വർണാഭരണം കട്ടെടുത്ത് അറ്റന്റർ; സിസിടിവിയിൽ കുടുങ്ങി

വഹാനാപകടത്തിൽ മരിച്ച യുവതിയുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച ആശുപത്രി അറ്റന്റർ സിസിടിവിയിൽ കുടുങ്ങി. ദൃശ്യങ്ങൾ വൈറലായതോടെ ഇയാൾക്കെതിരെ നെറ്റിസൺസ് നടപടി ആവശ്യപ്പെട്ടു. യുപിയിലെ ഹിരൺവാഡ ​ഗ്രാമത്തിലെ ...

കാണാതായിട്ട് രണ്ട് ദിവസം; 16 കാരന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട് നിന്നും കാണാതായ 16 കാരന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തി. വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടിൽ അനിൽകുമാറിന്റെയും മായയുടെയും ...

ഏഴുവയസുകാരനെ ശ്മശാനത്ത് എത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, കൊന്നു; 20-കാരനായ മുഹമ്മദ് സൽമാൻ അറസ്റ്റിൽ

മുംബൈയിൽ എഴുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ 20-കാരൻ അറസ്റ്റിൽ. കുർല ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമാണ് നടുക്കുന്ന ക്രൂരത. ചുനാഭട്ടി പൊലീസ് മുഹമ്മദ് സൽമാൻ ...

പള്ളിയിൽ നിസ്കാരത്തിനിടെ 13-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 55-കാരന്റെ അതിക്രമം പോക്സോ കേസിൽ പരോളിലിറങ്ങി

തൃശൂര്‍: പോക്സോ കേസിൽ 4 ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി 13-കാരനെ പ്രകൃതി വിരുദ്ധ പീ‍ഡനത്തിനിരയാക്കി. 55 കാരന് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും. നിസ്കാര ...

സ്നേഹ 14-കാരനെയും പീ‍ഡിപ്പിച്ചു, വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി; യുവതി മാനസിക വൈകൃതത്തിന് അടിമ

12-കാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി സ്നേഹ ലൈം​ഗിക വൈകൃതത്തിന് അടിമയെന്ന് പൊലീസ്. 14-കാരനെയും ഇവർ പീഡിപ്പിച്ചിട്ടുണ്ടെന്നും സ്നേഹ മെർലിൻ സ്ഥിരം കുറ്റവാളിയാണെന്നും പൊലീസ് പറഞ്ഞു. ...

15 വർഷമായി ഞാനൊരാളുമായി പ്രണയത്തിലാണ്! പക്ഷ അത് അയാളല്ല; വെളിപ്പെടുത്തി പണിയിലെ നായിക

ജന്മനാ കേൾവി ശക്തിയും സംസാരി ശേഷിയും ഇല്ലെങ്കിലും തെന്നിന്ത്യൻ സിനിമകളിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് അഭിനയ. പണിയെന്ന ജോജു ജോർജ് ചിത്രത്തിലൂടെ മലയാള സിനിമയിലും ...

നായയെ കണ്ട് ഭയന്നോടിയ 9-കാരന് കിണറ്റിൽ വീണ് ദാരുണാന്ത്യം

കണ്ണൂർ: തെരുവ് നായയെ കണ്ട് ഭയന്നോടി 9-കാരൻ കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസലിനാണ് ദാരുണാന്ത്യം.വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം. ആൾമറയില്ലാത്ത കിണറ്റിലാണ് കുട്ടി ...

കുളിക്കുന്നതിനിടെ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു; 10 വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: എടക്കരയിൽ ഒഴുക്കിൽപ്പെട്ട് 10 വയസുകാരന് ദാരുണാന്ത്യം. നാരോക്കാവ് സ്വദേശി വിജേഷിന്റെ മകൻ ജോഫിൻ ആണ് മരിച്ചത്. ജോഫിന്റെ സഹോദരനും ഒഴുക്കിൽപ്പെട്ടിരുന്നു. നാരോക്കാവിൽ പുഴയിൽ കുളിക്കുന്നതിനിടെയാണ് സംഭവം. ...

നെറ്റിയും ചുണ്ടും കടിച്ചെടുത്തു! തെരുവ് നായ ആക്രമണത്തിൽ അഞ്ചുവയസുകാരന് ​ഗുരുതര പരിക്ക്

അഞ്ചുവയസുകാരന് നേരെ തെരുവ് നായയുടെ ക്രൂര ആക്രമണം. മധ്യപ്രദേശിലെ ഭോപ്പാലാണ് സംഭവം. ശിവ്പുരിക്ക് സമീപമാണ് വീടിന് പുറത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ ആക്രമിച്ചത്. കുട്ടിയുടെ ചുണ്ടും ...

സർഫറാസ് ഖാൻ അച്ഛനായി! കന്നി സെഞ്ച്വറിക്ക് പിന്നാലെ ബമ്പറെന്ന് സോഷ്യൽ മീഡിയ

ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സർഫറാസ് ഖാൻ അച്ഛനായി. ആൺകുഞ്ഞ് ജനിച്ച കാര്യം താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് അറിയിച്ചത്. സഹതാരങ്ങളടക്കം താരത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. പിതാവിനും മകനുമൊപ്പമുള്ള ...

സ്കൂളിന് മുന്നിലിട്ട് 9-ാം ക്ലാസുകാരനെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു; ആക്രമണത്തിൽ കുടൽ പുറത്തുവന്നു

നടുക്കുന്നൊരു അരുംകൊലയുടെ വാർത്തയാണ് മദ്ധ്യപ്ര​ദേശിലെ ജബൽപൂരിൽ നിന്ന് വരുന്നത്. സ്കൂളിന് മുന്നിലിട്ട് സ്കൂളിന് മുന്നിലിട്ട് 9-ാം ക്ലാസുകാരനെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നതാണ് സംഭവം. കത്തിക്കുത്തിനെ തുടർന്ന് പ്രദേശവാസികൾ ...

എസി നേരെ തലയിലേക്ക് വീണു; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; സിസിടിവി ​ദൃശ്യങ്ങൾ

നടുക്കുന്നൊരു സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡൽഹിയിലെ കരോൾ ബാ​ഗിലെ ഒരു കെ‌ട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് എസി നേരെ തലയിലേക്ക് വീണതിനെ തുടർന്ന് ...

15-കാരൻ 14-ാം നിലയിൽ നിന്ന് ചാടി; മരണം പ്ലാൻ ചെയ്ത് നടപ്പാക്കാൻ സ്കെച്ചും വരച്ചു; നടുക്കുന്ന കണ്ടെത്തൽ

പൂനെയിൽ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി 15-കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കണ്ടെത്തിയത് നടുക്കുന്ന സത്യങ്ങൾ. സ്വന്തം മരണം പ്ലാൻ ചെയ്താണ് ഈ 15-കാരൻ നടപ്പാക്കിയതെന്നാണ് പൊലീസ് ...

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; സഹോദരനായ 13-കാരനെതിരെ പോക്സോ കേസ്

15-കാരിയായ സാഹോദരിയെ പീഡിപ്പിച്ച്​ ​ഗർഭിണിയാക്കിയ സംഭവത്തിൽ 13-കാരനായ സഹോദരനെതിരെ പോക്സോ ചുമത്തി. നവി മുംബൈയിലാണ് ദാരുണ സംഭവം. വശി ജനറൽ ആശുപത്രിയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഗർഭഛിദ്രത്തിനായി ...

കൂട്ടുകാരുമായി ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് സ്വകാര്യ ഭാ​ഗത്ത് കൊണ്ടു; പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം

മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് സ്വകാര്യ ഭാഗത്തുകൊണ്ട് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പൂനെ സ്വദേശി ശൗര്യ കാളിദാസ് ഖാൻഡ്‌വെ (11) ആണ് മരിച്ചത്. രമൻബോഗിലെ ന്യൂ ...

പത്ത് വയസുകാരനെ പീഡനത്തിനിരയാക്കി; ഷബീർ ഷെയ്ഖിന് പത്ത് വർഷ കഠിന തടവ്

മുംബൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയാൾക്ക് പത്ത് വർഷം കഠിന തടവ്. മഹാരാഷ്ട്രയിലെ താനെയിലെ പ്രത്യേക പോക്സോ കോടതിയാണ് ശി​ക്ഷ വിധിച്ചത്. രൂപദേവി പാദയിലെ താമസക്കാരനായ അബുസാമ ഷബീർ ...

‘പുക ബിസ്ക്കറ്റ്” കഴിച്ചു; കുഞ്ഞ് മരിച്ചു, നടുക്കുന്ന വീഡിയോ; ഉപയോ​ഗിക്കുന്നത് മാരക രാസവസ്തു

പുക ബിസ്ക്കറ്റ്(നൈട്രജൻ സ്മോക്ക്ഡ് ബിസ്ക്കറ്റ) കഴിച്ച കുഞ്ഞിന് ദാരുണാന്ത്യം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. റീൽസുകളിൽ ട്രെൻഡായ ബിസ്ക്കറ്റാണിത്. ഇത് കഴിച്ചയുടനെ കുട്ടിയുടെ വായിൽ നിന്നും ...

മസ്ജിദിൽ താമസിച്ചുള്ള ഖുറാൻ പഠനത്തിനിടെ 13-കാരനെ പീഡിപ്പിച്ചു; വ്യാപക പ്രതിഷേധം; പ്രതി ഒളിവിൽ

റമദാൻ മാസത്തിലെ ഇഹ്തികാഫിൻ്റെ ഭാ​​ഗമായി മസ്ജിദിൽ താമസിച്ച് ഖുറാൻ പഠനം നടത്തിയിരുന്ന 13-കാരനെ പീ‍ഡിപ്പിച്ചു. പാകിസ്താനിലെ മുസാഫർഘട്ടിലെ സനാവൻ ബുഖി ചൗക്കിലെ മസ്ജിദിലാണ് സംഭവം. ഇഹ്തികാഫ്‌ ഭജനമിരിക്കാൻ ...

ഹോളി കളർ കഴുകി കളയാൻ വെള്ളം ചോദിച്ചു; പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ച് അയൽവാസി

ഹോളി കളർ കഴുകി കളയാൻ വെള്ളം ചോദിച്ച പെൺകുട്ടിയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചതായി പരാതി. പായൽ തീവാരിയെന്ന പെൺകുട്ടിയാണ് മുഖത്തും നെഞ്ചിലും കൈയ്ക്കും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ 12-കാരനെ കാണാതായി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കിള്ളിപ്പാലത്ത് 12 വയസുകാരനെ കാണാതായതായി പരാതി. തേരകം സ്വദേശി ഗൗതം എന്ന കുട്ടിയെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായതെന്ന് ...

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റു, രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിൽ ഇന്നലെ രാവിലെയാണ് ദാരുണ സംഭവം. പെരിന്തൽ മണ്ണ തൂത സുഹൈൽ - ...

12-കാരനായി സുഹൃത്തുക്കൾ ജീവൻ പണയം വച്ചു; കടുവയോട് പോരാടി തിരികെ പിടിച്ചത് സുഹൃത്തിന്റെ ജീവൻ

ഭയാനകവും അതിലുപരി പ്രചോദനവും നൽകുന്നൊരു വാർത്തയാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് പുറത്തുവരുന്നത്. കടുവയുടെ പിടിയിൽപ്പെട്ട സുഹൃത്തിനെ സുഹൃത്തുക്കൾ ജീവൻ പണയം വച്ച് രക്ഷിച്ചതാണ് സംഭവം. കളി കഴിഞ്ഞ ...

Page 1 of 3 1 2 3