15 വർഷമായി ഞാനൊരാളുമായി പ്രണയത്തിലാണ്! പക്ഷ അത് അയാളല്ല; വെളിപ്പെടുത്തി പണിയിലെ നായിക
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

15 വർഷമായി ഞാനൊരാളുമായി പ്രണയത്തിലാണ്! പക്ഷ അത് അയാളല്ല; വെളിപ്പെടുത്തി പണിയിലെ നായിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2025, 08:05 pm IST
Facebook
Twitter
WhatsAppTelegram

ജന്മനാ കേൾവി ശക്തിയും സംസാരി ശേഷിയും ഇല്ലെങ്കിലും തെന്നിന്ത്യൻ സിനിമകളിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് അഭിനയ. പണിയെന്ന ജോജു ജോർജ് ചിത്രത്തിലൂടെ മലയാള സിനിമയിലും താരം പ്രത്യേക ഇടം കണ്ടെത്തി. എന്നാൽ ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ് എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ മലയാളത്തിലെ അരങ്ങേറ്റം. വൺ ബൈ ടു എന്ന ഫഹദ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

നായികയായും സഹനടിയായും ഇതുവരെ അമ്പതിലേറെ ചിത്രങ്ങൾ അഭിനയ പൂർത്തിയാക്കിയിട്ടുണ്ട്. തെലുങ്കിലാണ് നടി അഭിനയ അരങ്ങേറ്റം നടത്തിയതെങ്കിലും തമിഴിൽ അഭിനയിച്ച നാടോടികൾ എന്ന ചിത്രമാണ് അഭിനയക്ക് മേൽവിലാസം നൽകിയത്. പിന്നാലെ ആയിരത്തിൽ ഒരുവൻ,ഈസൻ, എഴാം അറിവ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിനിടെ താരം പ്രണയത്തെക്കുറിച്ചും ​ഗോസിപ്പുകളെക്കുറിച്ചും ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു. 15 വർഷമായി താൻ ഒരാളുമായി പ്രണയത്തിലാണെന്നും അത് തന്റെ ബാല്യകാല സുഹൃത്താണെന്നുമാണ് നടി വെളിപ്പെടുത്തുന്നത്.

എനിക്കൊരു ബോയ് ഫ്രണ്ടുണ്ട്, അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. 15 വർഷമായി തുടരുന്ന ബന്ധമാണ്. ഒരു മുൻവിധിയുമില്ലാതെ എന്നെ കേൾക്കുന്നൊരാളാണ്. സംസാരിച്ചാണ് ഞങ്ങൾ പ്രണയത്തിലായത്. വിവാഹത്തിന്റെ കാര്യങ്ങളൊന്നും പ്ലാൻ ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു. അതേസമയം നടൻ വിശാൽ തന്നെ പ്രൊപ്പോസ് ചെയ്തു. വിവാഹം ചെയ്യുന്നു എന്നെല്ലാം പ്രചരിച്ചത് തെറ്റാണെന്നും അവർ പറഞ്ഞു. അദ്ദേഹം വളരെ പോസിറ്റീവായ ആളാണെന്നും നടി പറഞ്ഞു.

Tags: Loveactressboyfriendaboutabhinaya
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies