ക്രിസ്മസ് തലേന്ന് 14 കാരൻ കുഴഞ്ഞു വീണു മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്
കൊല്ലം : പത്താം ക്ലാസുകാരൻ കുഴഞ്ഞു വീണു മരിച്ചു. കിഴക്കേ കല്ലട രണ്ടുറോഡ് ജംഗ്ഷൻ കോട്ടപ്പുറം വലിയവിള വീട്ടിൽ ജോസ്‌കുട്ടിയുടെ ഏക മകൻ ജിപ്‌സൺ (14) ആണ് ...