വരണമാല്യം കൈമാറാന്‍ നിമിഷങ്ങള്‍ മാത്രം; മണ്ഡപത്തില്‍ ‘ക്ലൈമാക്‌സ്’ മാറ്റി എഴുതി വധു; മാല ചാര്‍ത്തിയത് സദസ്സിലിരുന്ന കാമുകന്‍!
ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ നടന്ന ഒരു വിവാഹച്ചടങ്ങ് സിനിമാക്കഥയെ പോലും വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വരണമാല്യം ചാര്‍ത്താന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ, വിവാഹ മണ്ഡപത്തില്‍ ...
























