അതിരുകളില്ലാത്ത പ്രണയം: കാമുകനെ തേടി ബംഗ്ലാദേശിൽ നിന്ന് നീന്തിയെത്തിയ യുവതിയ്ക്ക് പ്രണയസാഫല്യം, ഒടുവിൽ പോലീസ് പിടിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിരുകളില്ലാത്ത പ്രണയം: കാമുകനെ തേടി ബംഗ്ലാദേശിൽ നിന്ന് നീന്തിയെത്തിയ യുവതിയ്‌ക്ക് പ്രണയസാഫല്യം, ഒടുവിൽ പോലീസ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2022, 09:12 pm IST
FacebookTwitterWhatsAppTelegram

പ്രണയത്തിന് വേണ്ടി ഏത് കടലും താണ്ടുമെന്നാണ് പൊതുവേയുള്ള ചൊല്ല്. എവിടെ പോയാലും ഞാൻ നിന്നെ തേടിവരുമെന്ന് കമിതാക്കൾ അങ്ങോട്ടുമിങ്ങോട്ടും പറയാറുണ്ടെങ്കിലും മിക്ക സമയങ്ങളിലും ഇത് നടക്കാറില്ല. അതുപോലെ, സ്വന്തം കാമുകനെ കാണാൻ ഒരു രാജ്യത്ത് നിന്നും നീന്തി അയൽ രാജ്യത്തെത്തി എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ഇത്തിരി പ്രയാസമാണ്. എന്നാൽ ഈ സംഭവം സത്യമാണ്. കാമുകനെ കാണാനായി ബംഗ്ലാദേശിൽ നിന്നും നീന്തി ഇന്ത്യയിലെത്തിയ കൃഷ്ണ മണ്ഡൽ എന്ന യുവതിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഇന്ത്യക്കാരനായ യുവാവിനെ കാണാൻ വേണ്ടിയാണ് 22 കാരിയായ യുവതി ബംഗ്ലാദേശിൽ നിന്നും നീന്തിയെത്തിയത്. ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് ഒരു മണിക്കൂറോളം നീന്തി സുന്ദർബാൻ കാടുകൾ കടന്നാണ് ഇവർ ഇന്ത്യയിൽ പ്രവേശിച്ചത്. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച യുവതിയെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.

റോയൽ ബംഗാൾ കടുവകൾക്ക് പേരുകേട്ട സുന്ദർബാനിലേക്കാണ് കൃഷ്ണ ആദ്യം പ്രവേശിച്ചതെന്ന് പോലീസ് അറിയിച്ചു. തുടർന്ന് നദിയിൽ ഒരു മണിക്കൂറോളം നീന്തി ലക്ഷ്യസ്ഥാനത്തെത്തി.

എന്നാൽ കൃഷ്ണ വന്നത് വെറുതെയായില്ല. മൂന്ന് ദിവസം മുമ്പ് കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ വെച്ച് കൃഷ്ണയും കാമുകൻ അഭിക്കും വിവാഹിതരായി. എന്നാൽ, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് തിങ്കളാഴ്ച കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൃഷ്ണയെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കൈമാറിയേക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

Tags: bangladeshfacebookBorderWomanmarryloverboyfriend
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies