BrahMos missile - Janam TV

BrahMos missile

ബ്രഹ്മോസ് വേണം; 700 മില്യൺ ഡോളറിന്റെ കരാറുമായി വിയറ്റ്നാം; പ്രതിരോധ കയറ്റുമതിയിൽ ഭാരതത്തിന്റെ മുഖമുദ്രയായി ഈ മിസൈൽ

ഇന്തോ-പസഫിക് മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ-സാമ്പത്തിക-നയതന്ത്ര വികാസങ്ങളിൽ ദ്രുതഗതിയിലുള്ള ചലനങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ഇന്ത്യയുടെ വളർച്ച ആണയിട്ട് സൂചിപ്പിക്കുകയാണ് ബ്രഹ്മോസ് മിസൈൽ. കൃത്യതയുടെയും പങ്കാളിത്തത്തിൻ്റെയും പ്രതീകമായി ഉയർന്നുവരുന്നതിൽ ...

ഇന്ത്യയുടെ ആയുധ കയറ്റുമതിയിൽ 35 മടങ്ങ് വർദ്ധനവ്; തദ്ദേശീയമായി നിർമ്മിച്ചത് 12 ബില്യൺ ഡോളറിന്റെ പ്രതിരോധ ഉത്പന്നങ്ങൾ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന 2014 മുതൽ ഇന്ത്യയിൽ ആയുധങ്ങളുടെയും പ്രതിരോധ ഉൽപന്നങ്ങളുടെയും കയറ്റുമതി 35 മടങ്ങ് വർദ്ധിച്ചതായി റിപ്പോർട്ട് . അഹമ്മദാബാദിൽ തെരഞ്ഞെടുപ്പ് ...

ഇന്ത്യയുടെ വജ്രായുധം ; ഫിലിപ്പീൻസിലേയ്‌ക്കുള്ള ബ്രഹ്മോസ് മിസൈൽ ഇന്ന് കൈമാറും

ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ രംഗത്തെ സുപ്രധാന കൈമാറ്റം ഇന്ന് . ഫിലിപ്പീൻസിലേയ്ക്കുള്ള രണ്ടാം ഘട്ട ബ്രഹ്‌മോസ് മിസൈലുകള്‍ ഇന്ന് കൈമാറ്റം ചെയ്യുമെന്നാണ് റിപ്പോർട്ട് . ദക്ഷിണ ...

ഇന്ത്യയുടെ വജ്രായുധം , ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ അറബ്, ആഫ്രിക്കൻ രാജ്യങ്ങൾ ; ഫിലിപ്പീൻസിലേയ്‌ക്കുള്ള കയറ്റുമതി ഉടൻ

ന്യൂഡൽഹി : രാപകൽ വ്യത്യാസമില്ലാതെ ഏത് ലക്ഷ്യവും തകർക്കാൻ കരുത്തുള്ള ബ്രഹ്മോസ് മിസൈൽ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് അറബ്, ആഫ്രിക്കൻ രാജ്യങ്ങൾ . സുഖോയ് ഫൈറ്റർ ജെറ്റ് ...

കരുത്ത് കാട്ടി ബ്രഹ്മോസ് മിസൈൽ; ബംഗാൾ ഉൾക്കടലിൽ വിജയകരമായി പരീക്ഷിച്ച്  നാവികസേന; കരയിലും കടലിലും പ്രതിരോധം തീർക്കും 

ബ്രഹ്മോസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ നാവികസേന. ബംഗാൾ ഉൾക്കടലായിരുന്നു പരീക്ഷണം. യുദ്ധക്കപ്പലിൽ നിന്ന് വിജയകരമായി വിക്ഷേപിച്ച ബ്രഹ്മോസ് മിസൈൽ വിജയകരമായി ലക്ഷ്യങ്ങൾ കൈവരിച്ചതായി നാവിക സേന ...

വ്യോമസേനയ്‌ക്ക് കരുത്തേറും; ബ്രഹ്മോസ് മിസൈലിന്റെ പരിധി വർദ്ധിപ്പിച്ചുള്ള പരീക്ഷണം വിജയകരം; സൂപ്പർ സോണിക് വേഗതയിൽ കരയിലും കടലിലും ഒരേ രീതിയിൽ ആക്രമണം നടത്തും

ന്യൂഡൽഹി: ബ്രഹ്മോസ് മിസൈലിന്റെ പരിധി വർദ്ധിപ്പിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഇന്ത്യൻ വ്യോമസേന. ബ്രഹ്മോസിന്റെ എക്‌സറ്റെൻഡ് റേഞ്ച് (ഇആർ) പതിപ്പാണ് സേന വിക്ഷേപിച്ചത്. സുക്കോഹി-30MKI ജെറ്റ് 1500 ...

ബ്രഹ്‌മോസിനേക്കാൾ കരുത്തൻ; നാവിക സേനയ്‌ക്കായി ഡിആർഡിഒ പുതിയ മിസൈൽ നിർമ്മിക്കുന്നു, പരീക്ഷണം അടുത്തമാസം

ബ്രഹ്‌മോസിനെക്കാൾ 500 കിലോമീറ്ററിലധികം ദൂരപരിധിയുള്ള രാജ്യത്തെ പുതിയ മിസൈൽ എത്തുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് അഥവാ ഡിആർഡിഒയുടെ പദ്ധതിയുടെ ഭാഗമായാണ് 500 കിലോമീറ്ററിൽ അധികം ദൂരപരിധിയുള്ള ...

നാവികസേനയ്‌ക്ക് ഇത് അഭിമാന നിമിഷം; ബ്രഹ്‌മോസിന്റെ ഐഎന്‍എസ് മര്‍മഗോവില്‍ നിന്നുള്ള പരീക്ഷണം വിജയം

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് വീണ്ടും ഇത് അഭിമാന നിമിഷം. മിസൈൽ പ്രതിരോധ കപ്പലായ ഐഎൻഎസ് മർമുഗാവിൽനിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിക്ഷേപിച്ചു. ആദ്യ പരീക്ഷണംതന്നെ വിജയകരമാണെന്ന് ...

യുദ്ധ വിമാനത്തിന് പിന്നാലെ യുദ്ധക്കപ്പലിൽ നിന്നും ബ്രഹ്മോസ് മിസൈൽ പരീക്ഷണം; പ്രതിരോധ രംഗത്ത് കൂടുതൽ കരുത്തോടെ വ്യോമസേന

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ബ്രഹ്മോസ് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി വ്യോമ സേന. ഐഎൻഎസ് യുദ്ധക്കപ്പലിൽ നിന്നാണ് സൂപ്പർസോണിക് മിസൈൽ പരീക്ഷണം നടത്തിയത്. ...

ചരിത്രക്കുതിപ്പ്; രാജ്യത്തിന്റെ ആദ്യ വൻ പ്രതിരോധ കയറ്റുമതി: ഇന്ത്യ-ഫിലിപ്പീൻസ് ബ്രഹ്മോസ് കരാർ ഒപ്പുവെച്ചു

ന്യൂഡൽഹി: ലോകത്തെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് ഇനി ഫിലിപ്പീൻസിനും. ബ്രഹ്മോസ് വാങ്ങുന്നതിനുള്ള കാരാറിൽ ഇന്ത്യയും ഫിലിപ്പീൻസും ഒപ്പുവെച്ചു. ഫിലിപ്പീൻസ് നാവിക സേനയ്ക്കായി ഇന്ത്യയുടെ ...

ഇന്ത്യയുടെ ബ്രഹ്മോസ് ഇനി ഫിലിപ്പീൻസിനും : 374 മില്യൺ ഡോളറിന്റെ ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറുമായി ഫിലിപ്പീൻസ് നാവികസേന

ന്യൂഡൽഹി ; ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് ഇനി ഫിലിപ്പീൻസിലേയ്ക്ക് . ഫിലിപ്പീന്‍സ് നാവിക സേനയ്ക്കായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ 374.9 ദശലക്ഷം ...

ബ്രഹ്മോസ് മിസൈൽ മറ്റുള്ളവരെ ആക്രമിക്കാനല്ല;ഇന്ത്യയെ ലക്ഷ്യമിടാനുളള ശത്രുസൈന്യത്തിന്റെ ചങ്കുറപ്പ് ചോർത്തിക്കളയാനെന്ന് പ്രതിരോധമന്ത്രി

ഒരുരാജ്യത്തിനും ഇന്ത്യയെ തെറ്റായി നോക്കാനുള്ള ധൈര്യം ഉറപ്പാക്കാനാണെന്ന് പ്രതിരോധമന്ത്രി ലക്‌നൗ:ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നത് ഏതെങ്കിലും രാജ്യത്തെ ആക്രമിക്കാനല്ലെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും രാജ്യത്തിനു നേരെ ശത്രുസൈന്യം ...