ഇന്ത്യയുടെ വജ്രായുധം ; ഫിലിപ്പീൻസിലേയ്ക്കുള്ള ബ്രഹ്മോസ് മിസൈൽ ഇന്ന് കൈമാറും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ വജ്രായുധം ; ഫിലിപ്പീൻസിലേയ്‌ക്കുള്ള ബ്രഹ്മോസ് മിസൈൽ ഇന്ന് കൈമാറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 08:02 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ രംഗത്തെ സുപ്രധാന കൈമാറ്റം ഇന്ന് . ഫിലിപ്പീൻസിലേയ്‌ക്കുള്ള രണ്ടാം ഘട്ട ബ്രഹ്‌മോസ് മിസൈലുകള്‍ ഇന്ന് കൈമാറ്റം ചെയ്യുമെന്നാണ് റിപ്പോർട്ട് . ദക്ഷിണ ചൈനാ കടൽ വഴിയാണ് വിമാനം ഫിലിപ്പീൻസിലെത്തുക. ചൈനയ്‌ക്കെതിരെയുള്ള പ്രധാന നീക്കം എന്ന നിലയിലാണ് ഫിലിപ്പീൻസിന് മിസൈൽ കൈമാറുന്നത് . ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് മിസൈലിന്റെ യാത്ര ആരംഭിക്കുന്നത് ഇന്ത്യയിലെ നാഗ്പൂരിൽ നിന്നാണ് . ഇന്ത്യൻ എയർഫോഴ്‌സിന്റെ (IAF) സി-17 ഗ്ലോബ്മാസ്റ്റർ വഴിയാകും മിസൈൽ എത്തിക്കുക .

ബ്രഹ്മോസ് മിസൈൽ ഫിലിപ്പീൻസിൽ എത്തിയാലും മുഴുവൻ സംവിധാനവും അടുത്ത ആഴ്ചയോടെയാകും പ്രവർത്തനക്ഷമമാക്കാനാകുക . ഫിലിപ്പീൻസിലെ സായുധ സേനയ്‌ക്ക് മിസൈൽ സംവിധാനത്തിൽ വൈദഗ്ധ്യം നേടാനുള്ള പരിശീലനം നൽകും. ഏപ്രിൽ 19 ന് മിസൈൽ ക്ലാർക്ക് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുമെന്നാണ് സൂചന .വ്യോമയാന പ്രതിരോധ മേഖലയില്‍ തദ്ദേശീയമായി ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഫിലിപ്പീന്‍സ് ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ സഹകരണം ഫിലിപ്പീന്‍സ് പ്രതീക്ഷിക്കുന്നുമുണ്ട്.

റീ-ഹൊറൈസണ്‍ 3 എന്ന പേരില്‍ സൈന്യത്തിന്റെ ആധുനികവല്‍ക്കരണം ഫിലിപ്പീന്‍സില്‍ പുരോഗമിക്കുകയാണ്.ചൈനയില്‍ നിന്നുള്ള ഭീഷണികളും ഇന്തോ പസഫിക് മേഖലയിലെ പൊതു സുരക്ഷയും കൂടി കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ ഫിലിപ്പീന്‍സുമായുള്ള പ്രതിരോധ പങ്കാളിത്തം തന്ത്രപ്രധാനമാണ്.

 

Tags: BrahMos missile
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies