ഷഹീന, സഹീന പേരുകൾ പലത് , നിക്കാഹ് ചെയ്ത് പറ്റിച്ചത് 27 ഓളം യുവാക്കളെ ; ‘ വധു‘ വിനെതിരെ ‘വരൻ‘മാരുടെ പ്രതിഷേധ പ്രകടനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷഹീന, സഹീന പേരുകൾ പലത് , നിക്കാഹ് ചെയ്ത് പറ്റിച്ചത് 27 ഓളം യുവാക്കളെ ; ‘ വധു‘ വിനെതിരെ ‘വരൻ‘മാരുടെ പ്രതിഷേധ പ്രകടനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2023, 04:11 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : 27 ഓളം യുവാക്കളെ നിക്കാഹ് കഴിച്ച യുവതി സ്വർണ്ണവും പണവും തട്ടിയെടുത്തതായി പരാതി . പിർ പഞ്ചൽ താഴ്‌വരയിലെ രജൗരി ജില്ലയിൽ നിന്നുള്ള യുവതിയ്‌ക്കെതിരെയാണ് 12 ഓളം പുരുഷന്മാർ വ്യാഴാഴ്ച ശ്രീനഗറിൽ പ്രതിഷേധ പ്രകടനം നടത്തിയത് . ഓരോ ദിവസം കഴിയുന്തോറും യുവതിയുടെ തട്ടിപ്പിനിരയായ ഇരകളുടെ എണ്ണം കൂടിവരികയാണ്.

സെൻട്രൽ കശ്മീരിലെ ബുദ്ഗാമിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420, 120 ബി എന്നിവ പ്രകാരം ജമ്മു കശ്മീർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം പിടിയിലായ യുവതിയെ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ പോലീസ് വിട്ടയച്ചു. വിവാഹം നടത്തുന്നതിന് യുവതിയെ സഹായിച്ച ഇടനിലക്കാരൻ പിടിയിലായിട്ടുണ്ട് .

“വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം യുവതി ഭർത്താവിനെ കബളിപ്പിച്ചതായി ഒരു പ്രദേശവാസിയിൽ നിന്ന് ഞങ്ങൾക്ക് പരാതി ലഭിച്ചിരുന്നു . ഇതേ ആരോപണവുമായി നിരവധി പുരുഷന്മാരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. വിഷയം അന്വേഷിക്കുകയാണ്, ”ബുദ്ഗാമിലെ ഖാൻ സാഹിബിലെ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ഗുലാം മൊഹിയുദ്ദീൻ പറഞ്ഞു. അതേസമയം “വരന്മാരെ” ആരെയും അറിയില്ലെന്നാണ് യുവതിയുടെ വാദമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഷഹീന, സഹീന തുടങ്ങിയ പേരുകളാണ് യുവതി സ്വയം പരിചയപ്പെടുത്തിയത് . വിവാഹ ചടങ്ങുകളിൽ അവളുടെ “കുടുംബാംഗങ്ങളും” പങ്കെടുത്തിരുന്നു, പുരുഷന്മാർ പറഞ്ഞു. കശ്മീരിൽ നിന്നുള്ള രണ്ട് ഡസനിലധികം പുരുഷന്മാരെ യുവതി വിവാഹം കഴിച്ചതായി ആരോപിക്കപ്പെടുന്നു. “ഭാവിയിൽ ആരും വഞ്ചിക്കപ്പെടാതിരിക്കാൻ അവൾക്കെതിരെ നടപടി വേണം,” മറ്റൊരു യുവാവ് പറഞ്ഞു.

ഇസ്ലാം വിവാഹസമയത്ത് നൽകുന്ന മെഹറും , ഒപ്പം ആഴ്ചകൾക്കുള്ളിൽ വരനിൽ നിന്ന് വീണ്ടും ചോദിച്ചു വാങ്ങുന്ന പണവും സ്വർണ്ണവുമായി മുങ്ങുകയാണ് യുവതിയുടെ പതിവ്. . യുവതിയും സംഘവും തങ്ങളെ വഞ്ചിച്ച് ആറ് ലക്ഷം രൂപയോളം തട്ടിയെന്നാണ് ‘ വരന്മാർ ‘ പരാതിപ്പെടുന്നത് . ഇരകളിൽ പ്രായമായവരും വികലാംഗരുമുണ്ടെന്ന് പോലീസ് പറഞ്ഞു.

Tags: KashmirbrideGROOM
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies