BSF - Janam TV
Friday, November 7 2025

BSF

27 ലക്ഷത്തിന്റെ വെള്ളിയാഭരണങ്ങൾ ബം​ഗ്ലാദേശിലേക്ക് കടത്താൻ ശ്രമം; കടത്തുസംഘത്തിലെ പ്രധാനിയെ പിടികൂടി BSF

കൊൽക്കത്ത: 27 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിയാഭരണങ്ങൾ ബം​ഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പശ്ചിമ ബം​ഗാളിലെ അതിർത്തി ​ഗ്രാമം വഴിയാണ് വെള്ളിയാഭരണങ്ങൾ കടത്താൻ ശ്രമിച്ചത്. കാറിന്റെ ...

ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ അന്താരാഷ്‌ട്ര യോഗാ ദിനം ആചരിച്ച് ബിഎസ്എഫ് ജവാന്മാർ

ശ്രീനഗർ: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ച് ബിഎസ്എഫ് ജവാന്മാർ. ജമ്മു കശ്മീരിലെ ആർ‌എസ് പുര സെക്ടറിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലായിരുന്നു സൈനികരുടെ യോഗാ ദിനാചരണം. ...

“നിങ്ങളുടെ ധീരതയ്‌ക്ക് പകരം വെയ്‌ക്കാനില്ല,” അതിർത്തിയിലെ വനിതാ ബിഎസ്എഫ് സൈനികരുമായി സംവദിച്ച് നടി ഹുമ ഖുറേഷി:വീഡിയോ

ശ്രീനഗർ: ആർഎസ് പുരയിലെ ഇന്ത്യ-പാക് അതിർത്തി സന്ദർശിച്ച് ബോളിവുഡ് നടി ഹിമ ഖുറേഷി. അതിർത്തിയിലെ ബിഎസ്എഫ് വനിതാ സൈനികരുമായും നടി കൂടിക്കാഴ്‌ച നടത്തി. ബിഎസ്എഫുമായി സഹകരിച്ച് ടൂറിസം ...

പുത്തൻ മേക്ക് ഓവറുമായി ബിഎസ്എഫ്! ഡിജിറ്റൽ കാമഫ്ലേജ് പാറ്റേൺ യൂണിഫോം അവതരിപ്പിച്ച് അതിർത്തി സുരക്ഷാ സേന

ന്യൂഡൽഹി: യൂണിഫോം നവീകരണത്തിനൊരുങ്ങി അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്). ജവാൻ മാർക്കായി ബിഎസ്എഫ് പുതിയ കാമഫ്ലേജ് പാറ്റേൺ യൂണിഫോം അവതരിപ്പിച്ചു. യൂണിഫോമിന്റെ നിറം അന്തിമമാക്കിയിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ ...

ശത്രു അകത്തും! ബിഎസ്എഫിന്റെയും വ്യോമസേനയുടെയും നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകി; ഒരാൾ അറസ്റ്റിൽ

അഹമ്മദാബാദ്: അതിർത്തി സുരക്ഷാ സേന(BSF), വ്യോമസേന (IAF) എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയ യുവാവ് പിടിയിൽ. ഹെൽത്ത് വർക്കറായി ജോലി ചെയ്യുന്ന കച്ച് സ്വദേശി ...

അതിർത്തിയിലെ പാക് വെടിവയ്പ്; ബിഎസ്എഫ് സബ് ഇൻസ്പെക്ടർക്ക് വീരമൃത്യു

ജമ്മു: ജമ്മുവിലെ ആർഎസ് പുര പ്രദേശത്ത് അന്തരാഷ്ട്ര അതിർത്തിയിലെ പാക് വെടിവയ്പ്പിൽ ബിഎസ്എഫ് സബ്ഇൻസ്പെക്ടർക്ക് വീരമൃത്യു. സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഇംതിയാസാണ് വീരമൃത്യു വരിച്ചതെന്ന് അതിർത്തി രക്ഷാ ...

പാകിസ്താന്റെ ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; നിയന്ത്രണ രേഖയ്‌ക്ക് സമീപം കണ്ടെത്തിയത് 2 ഡ്രോണുകൾ

പഞ്ചാബിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ജില്ലകളിൽ നിന്നും പാക് ഡ്രോണുകൾ പിടിച്ചെടുത്ത് ബിഎസ്എഫ്. അമൃത്സർ, ഗുരുദാസ്പൂർ ജില്ലകളിലാണ് പാക് ഡ്രോണുകൾ കണ്ടെടുത്തത്. സമീപകാലത്ത് അന്താരഷ്ട്ര അതിർത്തിക്ക് സമീപത്തുനിന്നും ഇത്തരത്തിൽ ...

മുൻ BSF ജവാനോട് കൊടും ക്രൂരത; വൃദ്ധനെ ന​ഗ്നനാക്കി നിലത്തിട്ട് വലിച്ചിഴച്ചു; ഹോംനേഴ്സിനെതിരെ പരാതി

പത്തനംതിട്ട: മുൻ ബിഎസ്എഫ് ജവനോട് കൊടും ക്രൂരത. പത്തനംതിട്ടയിലാണ് സംഭവം. തട്ട സ്വദേശിയായ മുൻ ബിഎസ്എഫ് ജവാൻ പി ശശിധരൻ പിള്ളയാണ് ക്രൂര മർദ്ദനത്തിനിരയായത്. വീട്ടിലെ ഹോംനേഴ്സാണ് ...

ബിഎസ്എഫ് ജവാൻ പാക് സൈന്യത്തിന്റെ കസ്റ്റഡിയിൽ, കാരണമിത്, തിരികെയെത്തിക്കാൻ ചർച്ചകൾ

അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ പാകിസ്താൻ്റെ പാരമിലിട്ടറി സംഘം(റേഞ്ചേഴ്സ്) കസ്റ്റ‍ഡിയിലെടുത്തു. പഞ്ചാബ് അതിർത്ഥിയിലെ ഫിറോസ്പൂർ ജില്ലയിലാണ് സംഭവം. ബുധനാഴ്ച വൈകിട്ടാണ് സംഭവമെന്നാണ് സൂചന. 182 ബിഎസ്എഫ് ...

പിടികൂടിയത് 43,800 യാബ ഗുളികകൾ; ത്രിപുര അതിർത്തിയിൽ നാലരക്കോടിയുടെ ലഹരിക്കടത്ത് പരാജയപ്പെടുത്തി ബിഎസ്എഫ്

അഗർത്തല: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെയുള്ള ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. ത്രിപുരയിലെ സെപാഹിജാല ജില്ലയ്ക്ക് കീഴിലുള്ള എൻ‌സി നഗറിലെ ബോർഡർ ഔട്ട് പോസ്റ്റ് (ബി‌ഒ‌പി) സൈനികർ പ്രദേശത്തുനിന്നും കോടികൾ ...

ജമ്മുവിലെ അന്താരാഷ്‌ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; പരാജയപ്പെടുത്തി സൈന്യം; ഒരു ഭീകരനെ വധിച്ചു

ജമ്മു: ജമ്മു മേഖലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. ആർഎസ് പുര സെക്ടറിലെ അബ്ദുള്ളിയൻ പ്രദേശത്ത് നടന്ന വെടിവയ്പ്പിൽ സൈന്യം ഒരു ...

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; തടഞ്ഞ ബിഎസ്എഫ് സൈനികരെ ആക്രമിച്ച് ബം​ഗ്ലാദേശികൾ; വെടിവയ്പ്പിൽ ഒരാൾക്ക് ​ഗുരുതര പരിക്ക്

കൊൽക്കത്ത: അതിർത്തിവഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ബം​ഗ്ലാദേശികളെ തടയുന്നതിനിടെ ബിഎസ്എഫ് സൈനികന് പരിക്ക്. പശ്ചിമബം​ഗാളിലെ അതിർത്തിപ്രദേശമായ ​ദിനാജ്പൂർ ജില്ലയിലാണ് സംഭവം. നുഴഞ്ഞുകയറിയ ബം​ഗ്ലാദേശികളും അതിർത്തി സുരക്ഷാസേനയും തമ്മിൽ ...

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; 4 ബം​ഗ്ലാദേശികളെ പിടികൂടി ബിഎസ്എഫ്; പിടിയിലായത് കന്നുകാലി കടത്തുസംഘം

കൊൽക്കത്ത: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ബം​ഗ്ലാദേശികൾ പിടിയിൽ. പശ്ചിമബം​ഗാളിലെ അതിർത്തി പ്രദേശമായ മാൾഡയിൽ നിന്നാണ് നാലംഗ സംഘത്തെ പിടികൂടിയത്. അതിർത്തി വഴി കന്നുകാലികളെ കടത്തുന്നതിനിടെയാണ് സംഘം ...

‘5 കിലോമീറ്ററല്ല, ഒരിഞ്ച് മണ്ണ് പോലും ആരും കയ്യേറിയിട്ടില്ല, ഇനി കയ്യേറുകയുമില്ല’; അതിർത്തിയിൽ ബം​ഗ്ലാദേശ് കയ്യേറ്റമെന്ന വാർത്ത അടിസ്ഥാന രഹിതം: BSF

ന്യൂഡൽഹി: ബോർഡർ ​ഗാർഡ് ബം​ഗ്ലാദേശ് (ബിജിബി) അതിർത്തിയിലെ അഞ്ച് കിലോമീറ്ററോളം വരുന്ന ഭൂമി കയ്യേറിയെന്ന വാർ‌ത്ത നിഷേധിച്ച് അതിർത്തി സുരക്ഷാ സേന. വസ്തുത വിരുദ്ധമായ വാർത്തയാണ് ബം​ഗ്ലാദേശ് ...

BSFനെ അവഹേളിച്ച് മമത; നുഴഞ്ഞുകയറ്റക്കാരെ BSF മനഃപൂർവ്വം കടത്തിവടുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി

കൊൽക്കത്ത: അതിർത്തി സുരക്ഷാ സേനയെ (BSF) അവഹേളിച്ച് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബം​ഗാളിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ ​ഗൂഢശ്രമം നടത്തുന്നുണ്ടെന്നും ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്തേക്ക് ബം​ഗ്ലാദേശി നുഴഞ്ഞുകയറ്റുകാരെ ...

അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമം; മൂന്ന് ബംഗ്ലാദേശി പൗരന്മാരെയും ഒരു നൈജീരിയൻ പൗരനേയും അറസ്റ്റ് ചെയ്ത് ബിഎസ്എഫ്

അഗർത്തല: ത്രിപുരയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് മൂന്ന് ബംഗ്ലാദേശി പൗരന്മാരെയും ഒരു നൈജീരിയൻ പൗരനേയും അറസ്റ്റ് ചെയ്ത് അതിർത്തി രക്ഷാസേന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ ...

അതിർത്തിയിൽ വെടിവച്ചിട്ടത് 200 ഡ്രോണുകൾ; പലതും ചൈനീസ് നിർമ്മിതം, പാകിസ്താന്റെ ലഹരിക്കടത്ത് ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ടെന് BSF

ന്യൂഡൽഹി: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ വെടിവെച്ചിട്ട ഡ്രോണുകളുടെ എണ്ണം 200 കവിഞ്ഞതായി ബിഎസ്എഫ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ഡ്രോണുകൾ കൂടി കണ്ടെത്തി. ഇതിലൂടെ മയക്കുമരുന്നും ആയുധങ്ങളും ...

ഹെറോയിനും പിസ്റ്റളുമായി വ്യോമാതിർത്തി ലംഘിച്ചെത്തിയ പാക് ഡ്രോൺ വെടിവച്ചു വീഴ്‌ത്തി ബിഎസ്എഫ്; കൂടുതൽ ഇടങ്ങളിൽ പരിശോധന തുടരുന്നു

ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പൂരിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചു വീഴ്ത്തി അതിർത്തി രക്ഷാസേന. ഹെറോയിനും പിസ്റ്റളുമാണ് ഈ ഡ്രോണിൽ ഉണ്ടായിരുന്നത്. ചൈനീസ് നിർമ്മിതമായ ഡിജെഐ മാവിക് ...

അമൃത്സർ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമം; പാക് പൗരനെ വകവരുത്തി ബിഎസ്എഫ്

അമൃത്സർ: നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്താനിയെ ബിഎസ്എഫ് വധിച്ചു. പഞ്ചാബിലെ അമൃത്സർ അതിർത്തിയിലാണ് സംഭവം. ഇന്നലെ രാത്രി അതിർത്തി ​ഗ്രാമമായ രത്തൻഖുർദ് ...

മിഷൻ സക്സസ്; ബം​ഗ്ലാദേശികളെ ചെറുക്കാൻ തേനീച്ചക്കൂട്; ഗ്രാമീണരുമായി സഹകരിച്ച് ബിഎസ്എഫ് നടപ്പാക്കിയ പദ്ധതി വിജയം

കൊൽക്കത്ത: ബം​ഗ്ലാദേശ് നുഴഞ്ഞുകയറ്റത്തിനെതിരെ   ബിഎസ്എഫ് നടപ്പാക്കിയ  തേനീച്ച വളർത്തൽ ഫലപ്രദമെന്ന് വിലയിരുത്തൽ. പശ്ചിമബം​ഗാളുമായി അതിർത്തി പങ്കിടുന്ന 46 കിലോമീറ്റർ ദൂരത്തിലാണ് ഗ്രാമീണരുമായി സഹകരിച്ച് ബിഎസ്എഫിന്റെ 32-ാം ബെറ്റാലിയൻ ...

അതിർത്തി ടൂറിസത്തിനായി കൈകോർത്ത് ബിഎസ്എഫ്; രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഇനി മുതൽ പതാക താഴ്‌ത്തൽ ചടങ്ങും

ജയ്‌പൂർ: രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിയിൽ പതാക താഴ്ത്തൽ ചടങ്ങ് ആരംഭിക്കാൻ ബിഎസ്എഫ്. പഞ്ചാബിലെ അമൃത്സറിലുള്ള വാഗാ അതിർത്തിയിൽ ദിവസവും നടത്തുന്ന പതാക താഴ്ത്തൽ ചടങ്ങിൻ്റെ മാതൃകയിലാണ് ജയ്സാല്മീറിലെ ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; മൂന്ന് വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; പിടിച്ചെടുത്തത് വൻ ആയുധശേഖരം

ഛത്തീസ്ഗഡ്: നാരായൺപൂരിൽ മൂന്ന് വനിതാ മാവോയിസ്റ്റുകളെ വകവരുത്തി അതിർത്തി സുരക്ഷാ സേന. അബുജ്മദിലെ ഉൾവനത്തിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇവരുടെ പക്കൽ ...

രാജസ്ഥാനിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ പൗരനെ പിടികൂടി ബിഎസ്എഫ്; കാമുകിയുടെ കുടുംബാംഗങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഓടിയതാണെന്ന് യുവാവ്

ജയ്പൂർ: രാജസ്ഥാനിലെ ബാർമറിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ പൗരനെ പിടികൂടി ബിഎസ്എഫ്. 20കാരനായ യുവാവാണ് അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്കെത്തിയത്. കാമുകിയുടെ കുടുംബാംഗങ്ങളിൽ രക്ഷപ്പെടാൻ വേണ്ടി അതിർത്തി കടന്നുവെന്നാണ് ...

ഡോളറുമായി അതിർത്തി കടക്കാൻ ശ്രമം : ഏഴ് ബംഗ്ലാദേശികൾ അറസ്റ്റിൽ

ന്യൂഡൽഹി : അനധികൃതമായി ഇന്ത്യയിലേയ്ക്ക് കടക്കാൻ ശ്രമിച്ച ഏഴ് ബംഗ്ലാദേശികൾ അറസ്റ്റിൽ . ഒരു സ്ത്രീയും കുട്ടിയുമുൾപ്പെടെയുള്ള സംഘമാണ് ബിഎസ് എഫിന്റെ പിടിയിലായത് . പടിഞ്ഞാറൻ ത്രിപുര ...

Page 1 of 10 1210