'5 കിലോമീറ്ററല്ല, ഒരിഞ്ച് മണ്ണ് പോലും ആരും കയ്യേറിയിട്ടില്ല, ഇനി കയ്യേറുകയുമില്ല'; അതിർത്തിയിൽ ബം​ഗ്ലാദേശ് കയ്യേറ്റമെന്ന വാർത്ത അടിസ്ഥാന രഹിതം: BSF
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘5 കിലോമീറ്ററല്ല, ഒരിഞ്ച് മണ്ണ് പോലും ആരും കയ്യേറിയിട്ടില്ല, ഇനി കയ്യേറുകയുമില്ല’; അതിർത്തിയിൽ ബം​ഗ്ലാദേശ് കയ്യേറ്റമെന്ന വാർത്ത അടിസ്ഥാന രഹിതം: BSF

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 07:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബോർഡർ ​ഗാർഡ് ബം​ഗ്ലാദേശ് (ബിജിബി) അതിർത്തിയിലെ അഞ്ച് കിലോമീറ്ററോളം വരുന്ന ഭൂമി കയ്യേറിയെന്ന വാർ‌ത്ത നിഷേധിച്ച് അതിർത്തി സുരക്ഷാ സേന. വസ്തുത വിരുദ്ധമായ വാർത്തയാണ് ബം​ഗ്ലാദേശ് മാദ്ധ്യമങ്ങൾ പുറത്തുവിട്ടതെന്ന് ബിഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ബം​ഗ്ലാദേശ് ഏറ്റെടുത്തിട്ടില്ല, ഇനി എടുക്കുകയുമില്ലെന്നും ബിഎസ്എഫ് വ്യക്തമാക്കി. 1975-ലെ മാർ​ഗനിർദ്ദേശ പ്രകാരമാണ് ബിഎസ്എഫും ബിജിബിയും അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കുന്നത്. സമാധനപരമായാണ് ആധിപത്യം പുലർത്തുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

പശ്ചിമ ബം​ഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാഗ്ദ ബ്ലോക്കിലെ രംഘാട്ട് ഗ്രാമത്തിൽ‌ കയ്യേറ്റം നടന്നുവെന്ന തരത്തിലാണ് വാർത്ത പ്രചരിക്കുന്നത്. കോഡലിയ നദിയിലൂടെയാണ് അന്താരാഷ്‌ട്ര അതിർത്തി കടന്നുപോകുന്നത്. നദിക്ക് കുറുകെ റഫറൻസ് തൂണുകൾ ഉപയോ​ഗിച്ച് വേർതിരിച്ചിട്ടുണ്ട്. ഇത് മാറ്റമില്ലാതെ തുടരുകയാണ്. മോട്ടോർ ഘടിപ്പിച്ച് ബോട്ടുകളും ഓൾ‌ ടെറൈൻ വെഹിക്കിളുകളും (എടിവി) ഉപയോ​ഗിച്ച് ബിജിബി ഉദ്യോ​ഗസ്ഥർ പ്രദേശത്ത് പട്രോളിം​ഗ് ആരംഭിച്ചെന്ന വാർത്തയും അടിസ്ഥാന രഹിതമാണെന്നും അതിർത്തി സുരക്ഷാ സേന അറിയിച്ചു.

നദിയുടെ ഇരുവശങ്ങളിലും രണ്ട് രാജ്യത്തെയും സുരക്ഷാ ഉദ്യോ​ഗസ്ഥർ സദാ നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്. കള്ളക്കടത്തിനനും ബം​ഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റത്തിനും സാധ്യതയുള്ള പ്രദേശമാണ്. അത്തരം പ്രവർത്തനങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബിഎസ്എഫ് അറിയിച്ചു. 58 ബിജിബി ലെഫ്റ്റനൻ്റ് കേണൽ റഫീഖ് ഇസ്‌ലാമിന്റെ പുതിയ കമാൻഡിംഗ് ഓഫീസറാണ് ഈ അവകാശവാദങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം.

Tags: BSFBorder Guard Bangladesh
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies