രാഹുൽ ഗാന്ധിയെ രാജ്യം തള്ളിക്കളഞ്ഞതാണ്; ഇന്ത്യയുടെ കുതിപ്പിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും അസ്വസ്ഥർ: കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്
ആഗ്ര: 2-ാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് മോശമാണെന്ന് ആരോപിച്ച വയനാട് എംപി രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. എല്ലാവരും ബജറ്റിനെ പുകഴ്ത്തുമ്പോൾ, ...