അമൃതകാല ബജറ്റ് ;കയറ്റുമതിക്കും ഉത്പാദത്തിനും ഉത്തേജനം നൽക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമൃതകാല ബജറ്റ് ;കയറ്റുമതിക്കും ഉത്പാദത്തിനും ഉത്തേജനം നൽക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2023, 10:45 am IST
Facebook
Twitter
WhatsAppTelegram

ന്യുഡൽഹി:കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ് കയറ്റുമതിക്കും ഉത്പാദത്തിനും ഏറെ ഗുണകരമാകും. കയറ്റുമതി വർദ്ധിപ്പിക്കുന്നതും രാജ്യത്തെ ഉത്പാദന വളർച്ച നടപ്പിലാക്കാൻ സഹായിക്കുന്ന നടപടികളാണ് ബജറ്റിൽ അവതരിപ്പിച്ചത്. കാർഷിക മേഖലയ്‌ക്ക് ഊന്നൽ നൽകി കൊണ്ടുള്ളതായിരുന്നു അമൃതകാല ബജറ്റ്.

സാമ്പത്തിക മേഖലയെ മുൻഗണനാ മേഖലയായി ബജറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്.മൊബൈൽ ഫോണുകൾ,ടിവി,ലിഥിയം അയൺ ബാറ്ററി ,സ്മാർട്ട് വാച്ച് തുടങ്ങിയവയുടെ വില കുറയ്‌ക്കുന്നതു പ്രകാരം ആഗോള മൂല്യ ശൃംഖലയുമായി സംയോജിപ്പിക്കുന്നതും ഈ ഉത്പന്നങ്ങൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് ഏറെ സഹായകരമാക്കും.

സ്വർണ്ണം, വെള്ളി, പ്ലാറ്റിനം തുടങ്ങി വിലപിടിപ്പുള്ള ലോഹങ്ങളുടെ വില 20 ശതമാനത്തിൽ നിന്നും 25 ശതമാനമായി വർദ്ധിപ്പിച്ചതായും ബജറ്റിൽ പറഞ്ഞു.ഇമിറ്റേഷൻ ആഭരണങ്ങളുടെ വിലയും 20 ശതമാനത്തിൽ നിന്നും 25 ശതമാനമായി ഉയർത്തിയിട്ടുണ്ട്.ഇപ്രകാരം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ സാധനങ്ങളുടെ ഇറക്കുമതി കുറയുകയും,ഇന്ത്യയിൽ ഇതിന്റെ ഉത്പാദനം വർദ്ധിക്കുകയും ചെയ്യും.

കാർഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് കർഷകക്ഷേമത്തിനും യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള കൂടുതൽ പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്.
എൽജെഡി വിത്തുകളുടെ തീരുവ അഞ്ച് ശതമാനത്തിൽ നിന്ന് പൂജ്യം ശതമാനമായി കുറച്ചിട്ടുണ്ട്.ഇത് എൽജിഡി കർഷകരുടെ ഉത്പാദന ചിലവ് കുറയ്‌ക്കുകയും കയറ്റുമതിയിൽ ആഗോളതലത്തിൽ കുറയുകയും ചെയ്യും.മത്സ്യഭക്ഷണത്തിന്റെ ഇറക്കുമതി തീരുവയും 15 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട് .രാജ്യത്ത് ചെമ്മീൻ വ്യവസായത്തെ കൂടുതൽ ഉത്തേജനം നൽകാൻ വേണ്ടിയും അതുവഴി ചെമ്മീന്റെ ഉത്പാദനം കൂട്ടുകയെന്ന് ലക്ഷ്യവും ബജറ്റിൽ പറയുന്നുണ്ട്.

 

Tags: Parliamentnirmala sitharamanunion-budgetBudget 2023
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies