burqa - Janam TV
Friday, November 7 2025

burqa

പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിച്ച് പോര്‍ച്ചുഗല്‍; മുഖംമൂടി ധരിക്കാൻ സ്ത്രീകളെ നിർബന്ധിച്ചാൽ 3 വർഷം വരെ തടവുശിക്ഷ, ബിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിച്ച് പോര്‍ച്ചുഗല്‍. തീവ്ര വലതുപക്ഷ പാർട്ടി ചെഗ അവതരിപ്പിച്ച ബുര്‍ഖ നിരോധന ബില്ലാണ് പോർച്ചുഗൽ പാർലമെന്റ് അംഗീകരിച്ചത്. നിയമം ലംഘിച്ച് ​ബുർഖ ...

സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തുന്നു; ഇറ്റലിക്ക് പിന്നാലെ ബുര്‍ഖ നിരോധിക്കാൻ സ്വീഡനും

ന്യൂഡൽഹി: ഇറ്റലിക്ക് പിന്നാലെ ബുര്‍ഖ നിരോധിക്കാൻ സ്വീഡനും. പൊതുസ്ഥലത്ത് ബുര്‍ഖയും നിഖാബും ധരിക്കുന്നതിനെതിരെ സ്വീഡൻ ഉപപ്രധാനമന്ത്രി ബുഷ് എബ്ബ രംഗത്തെത്തി. സ്വീഡനിൽ കഴിയുന്ന ഇസ്ലാം മത വിശ്വാസികൾ ...

ബുർഖ ധരിച്ച് വീട്ടിലെത്തി; അഞ്ചാം നിലയിൽ നിന്നും 19 കാരിയെ തള്ളിയിട്ട് കൊന്നു; 26 കാരൻ തൗഫീഖ് അറസ്റ്റിൽ

ന്യൂഡൽഹി: പത്തൊൻപതുകാരിയെ വീടിന്റെ അഞ്ചാം നിലയിലെ മട്ടുപ്പാവിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ റാംപൂർ സ്വദേശിയായ തൗഫീഖി(26)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ...

ബുർഖ പ്രശ്നമാണ്; 70 ശതമാനം മുസ്ലീം സ്ത്രീകൾക്കും വിറ്റാമിൻ-ഡിയുടെ അഭാവം; പഠനം റിപ്പോർട്ട്

ബുർഖ ധരിക്കുന്നത് മൂലം 70 ശതമാനം മുസ്ലീം സ്ത്രീകൾക്കും വിറ്റാമിൻ-ഡിയുടെ അഭാവമുണ്ടെന്ന് പഠനം. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലാണ് വിറ്റാമിൻ-ഡിയെ കുറിച്ച് പഠനം നടന്നത്. ഉമാനാഥ് സിംഗ്  മെഡിക്കൽ ...

പിടിക്കപ്പെടാതിരിക്കാൻ പർദ്ദയിട്ട് മദ്യകടത്ത്! ഒൻപത് ലിറ്റർ വിദേശ മദ്യവുമായി യുവതി പിടിയിൽ, വീഡിയോ

ബിഹാറിൽ പർദ്ദയ്ക്കുള്ളിൽ ഒളിപ്പിച്ച് മദ്യം കടത്തിയ യുവതിയെ എക്സൈസ് സംഘം പിടികൂടി. കതിഹർ ജില്ലയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. പശ്ചിമ ബം​ഗാളിൽ നിന്നാണ് ...

” ബുർഖ ധരിക്കാത്തവ‍ർ നരകത്തിൽ പോകും, ശരീരം പാമ്പും തേളും തിന്നുതീർക്കും”; സ്കൂളിലെ സയൻസ് എക്സിബിഷനിൽ വിദ്യാർത്ഥിനിയുടെ പ്രൊജക്ടും പ്രസംഗവും

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താനായാണ് സ്കൂളുകളിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ഇത്തരം പരിപാടികളിലും മതം കുത്തിക്കയറ്റുന്നത് ഒട്ടും ആശാസ്യമല്ല​. സയൻസ് എക്സിബിഷനിൽ ' ബുർഖ പ്രൊജക്ടു'മായി   എത്തിയ വിദ്യാർത്ഥിനിയുടെ ...

എവിടെ നിന്റെ പർദ്ദ, നിനക്ക് ഒരു ദുപ്പട്ടയില്ലേ! അടിവേണോ? നടിയെ നിർബന്ധിച്ച് സനാ ഖാൻ

നടിയും റിയാലിറ്റി ഷോ താരവുമായ സംഭാവ്ന സേത്തിനോട് പർദ്ദ ധരിക്കാണമെന്ന് നിർബന്ധിച്ച് മുൻ നടിയും റിയാലിറ്റി ഷോ താരവുമായ സനാ ഖാനെതിരെ വിമർശനം. ഇരുവരും ഒരുമിച്ചെത്തിയ ഒരു ...

എന്നെ പ്രണയിക്കാനാകില്ലേ, എങ്കിൽ! യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; ഒടുവിൽ

പട്ടാപ്പകൽ യുവതിയെ പൊട്രോൾ ഒഴിച്ച് തീകൊളുത്താൻ യുവാവിന്റെ ശ്രമം. പർദ്ദ ധരിച്ച യുവതിമാരിൽ ഒരാളെയാണ് യുവാവ് പെട്രോൾ ദേഹത്തൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പ്രദേശത്തെ ...

ബുർഖ പടിക്ക് പുറത്ത്; നിയമം ലംഘിക്കുന്നവർക്ക് വൻ പിഴ; മുസ്ലീം സംഘടനകളുടെ പ്രതിഷേധം പാഴായി

ബേൺ: പുതുവർഷ ദിനത്തിൽ ബുർഖ നിരോധനം നടപ്പാക്കി സ്വിറ്റ്സർലൻഡ്. മുസ്ലീം സംഘടനകളുടെ ശക്തമായ എതിർപ്പിനെ അവ​ഗണിച്ച് കൊണ്ടാണ് നടപടിയുമായി സർക്കാർ മുന്നോട്ട് പോയത് .നിയമം ലംഘിക്കുന്നവർക്ക് 1,000 സ്വിസ് ...

കുഴപ്പം ചില്ലറയല്ല..! നടുറോഡിൽ കമിതാക്കളുടെ തോന്ന്യാസം; വീഡിയോ കണ്ടത് 65 മില്യൺ

ബൈക്കിൽ യുവതിയെയും പിന്നിലിരുത്തി നടുറോഡിൽ യുവാവിന്റെ അഭ്യാസ പ്രകടനം. അപകടരമായ രീതിയിലുള്ള ഡ്രൈവിം​ഗിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ബം​ഗ്ലാദേശിലെ റോഡിലാണ് അമിത വേ​ഗത്തിൽ പായുന്ന ബൈക്കിൽ ...

ബുർഖ ധരിച്ച് ഗ്രൂപ്പ് ഡാൻസ് നടത്തി മുസ്ലീം വിദ്യാർത്ഥികൾ; നാല് ആൺകുട്ടികൾക്ക് സസ്‌പെൻഷൻ

ബംഗളൂരു : ബുർഖ ധരിച്ച് സ്‌റ്റേജിൽ ഗ്രൂപ്പ് ഡാൻസ് അവതരിപ്പിച്ച നാല് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. മംഗളൂരുവിലെ സെന്റ് ജോസഫ് എൻജിനീയറിംഗ് കോളേജിലാണ് സംഭവം. നാല് ആൺകുട്ടികൾ ചേർന്നാണ് ...

കസ്‌റ്റോഡിയനായി ജോലി ചെയ്ത ബാങ്കിൽ തന്നെ കവർച്ച നടത്തി; ബുർഖ ധരിച്ച് പോലീസിന്റെ കണ്ണിൽ പൊടിയിട്ട് മുങ്ങി നടന്നു;മുഖ്യപ്രതി അൽത്താഫിനെ പിടികൂടി

മുംബൈ; മഹാരാഷ്ട്രയിലെ സ്വകാര്യബാങ്കിൽ നിന്ന് 12 കോടി രൂപ കവർന്ന കേസിലെ മുഖ്യപ്രതി പിടിയിലായി. അൽത്താഫ് ഷെയ്ഖി എന്ന 43 കാരനാണ് സംഭവം നടന്ന് രണ്ടരമാസത്തിന് ശേഷം ...

ബുർഖ ധരിച്ചില്ല, ഇസ്ലാമിക രീതികൾ പിന്തുടരണമെന്ന ആവശ്യം നിരസിച്ചു; ഹിന്ദുവായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; ലൗ ജിഹാദെന്ന ആരോപണവുമായി കുടുംബം

മുംബൈ: ബുർഖ ധരിക്കാൻ വിസമ്മതിക്കുകയും, ഇസ്ലാമിക രീതികൾ പിന്തുടരാൻ വിസമ്മതിക്കുകയും ചെയ്ത ഭാര്യയെ ദാരുണമായി കൊലപ്പെടുത്തി ഭർത്താവ്. മുംബൈ തിലക് നഗർ മേഖലയിലാണ് സംഭവം. ഇഖ്ബാൽ മുഹമ്മദ് ...

തല മുതൽ കാൽ വരെ വെറുതെ മൂടിയാൽ പോര, കറുത്ത ബുർഖ കൊണ്ട് മറയ്‌ക്കണം; വിവിധ നിറത്തിലുള്ള ശിരോവസ്ത്രം ധരിച്ചെത്തിയ പെൺകുട്ടിയെ കോളേജിൽ നിന്ന് ഇറക്കിവിട്ടു

കാബൂൾ : തല മുതൽ പാദം വരെ മറയ്ക്കുന്ന തരത്തിൽ സ്ത്രീകൾ ബുർഖ ധരിക്കണമെന്ന് ഉത്തരവിട്ടതിന് പിന്നാലെ പുതിയ ഉത്തരവുമായി താലിബാൻ. കറുപ്പ് അല്ലാതെ മറ്റൊരു നിറത്തിലുള്ള ...

തലമുടി മുതൽ കാൽ വിരൽ വരെ പുറത്ത് കാണരുത്; എല്ലാം ബുർഖ വെച്ച് മറയ്‌ക്കണം; പുതിയ ഉത്തരവുമായി താലിബാൻ

കാബൂൾ : സ്ത്രീകൾ തല മുതൽ കാൽ വരെ മറയ്ക്കുന്ന ബുർഖ ധരിക്കണമെന്ന് ഉത്തരവിട്ട് താലിബാൻ നേതാവ് ഹിബാത്തുള്ള അക്കുന്ത്‌സാദ. കാബൂളിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഉത്തരവ് ...

ബുർഖ ധരിച്ചില്ലെങ്കിൽ തല്ലി കൊല്ലും; മതമൗലികവാദികളുടെ വാട്‌സ്ആപ്പ് ഭീഷണിയ്‌ക്കു പിറകിൽ ഭീകരരുടെ പിന്തുണയെന്ന് സംശയം

ബെംഗളൂരു: ബുർഖയും ഹിജാബും ധരിക്കാതെ വീടിന് പുറത്തിറങ്ങുന്ന സ്ത്രീകൾക്കെതിരെ മതമൗലിക വാദികൾ ഭീഷണിയുയർത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വാട്‌സ്ആപ്പ് വഴി ഭീഷണിയുയർത്തിയ മതമൗലികവാദികൾക്ക് രാജ്യത്തെ ചില ...