കസ്‌റ്റോഡിയനായി ജോലി ചെയ്ത ബാങ്കിൽ തന്നെ കവർച്ച നടത്തി; ബുർഖ ധരിച്ച് പോലീസിന്റെ കണ്ണിൽ പൊടിയിട്ട് മുങ്ങി നടന്നു;മുഖ്യപ്രതി അൽത്താഫിനെ പിടികൂടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കസ്‌റ്റോഡിയനായി ജോലി ചെയ്ത ബാങ്കിൽ തന്നെ കവർച്ച നടത്തി; ബുർഖ ധരിച്ച് പോലീസിന്റെ കണ്ണിൽ പൊടിയിട്ട് മുങ്ങി നടന്നു;മുഖ്യപ്രതി അൽത്താഫിനെ പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 06:51 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ; മഹാരാഷ്‌ട്രയിലെ സ്വകാര്യബാങ്കിൽ നിന്ന് 12 കോടി രൂപ കവർന്ന കേസിലെ മുഖ്യപ്രതി പിടിയിലായി. അൽത്താഫ് ഷെയ്ഖി എന്ന 43 കാരനാണ് സംഭവം നടന്ന് രണ്ടരമാസത്തിന് ശേഷം പിടിയിലാവുന്നത്. താനെയിലെ ഐസിഐസിഎ ബാങ്ക് ശാഖയിൽ നിന്നാണ് അൽത്താഫും സംഘവും പണം കവർന്നത്. പ്രതിയിൽ നിന്ന് ഒമ്പത് കോടി രൂപ കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. .ഒരു വർഷം നീണ്ട ആസൂത്രണത്തിലൊടുവിലാണ് അൽത്താഫ് മോഷണം നടത്തിയത്.

കഴിഞ്ഞ ജൂലായ് 12നാണ് താനെയിലെ ബാങ്കിൽ കവർച്ച നടന്നത്. സംഭവത്തിൽ അൽത്താഫിന്റെ സഹോദരി നിലോഫർ അടക്കം നാലു പ്രതികളെ പോലീസ് പിടികൂടിയിരുന്നു. എന്നാൽ കവർച്ചയ്‌ക്ക് ശേഷം ഒളിവിൽ പോയ അൽത്താഫിനെ പിടികൂടാനായില്ല. പിടിക്കപ്പെടാതിരിക്കാൻ രൂപമാറ്റം വരുത്തി ബുർഖ അണിഞ്ഞാണ് ഇയാൾ പുറത്തിറങ്ങി നടന്നിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

കവർച്ച നടന്ന ബാങ്കിലെ കസ്‌റ്റോഡിയനായി ജോലി ചെയ്ത് വരികയായിരുന്നു അൽത്താഫ്. ലോക്കറുകളുടെ അടക്കം താക്കോൽ സൂക്ഷിക്കുന്നതായിരുന്നു ഇയാളുടെ ജോലി. മോഷണത്തിന് മുൻപ് ബാങ്കിലെ സുരക്ഷാസംവിധാനങ്ങളെ കുറിച്ച് പ്രതി വിശദമായ പഠനം നടത്തിയിരുന്നു.

സംഭവദിവസം ബാങ്കിലെ സിസിടിവി ക്യാമറകളും അലാറം സംവിധാനങ്ങളും ഇയാൾ പ്രവർത്തനരഹിതമാക്കി. പിന്നാലെ ലോക്കറുകൾ തുറന്ന് പണം കൈക്കലാക്കി എസി ഡക്ട് വഴി മാലിന്യക്കുഴലിലൂടെ പുറത്ത് എത്തിക്കുകയായിരുന്നു. ലോക്കറിൽ പണം കാണാതായതോടെയാണ് ബാങ്ക് അധികൃതർ മോഷണവിവരം അറിയുന്നത്.

 

Tags: bankburqa
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies