സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തുന്നു; ഇറ്റലിക്ക് പിന്നാലെ ബുര്‍ഖ നിരോധിക്കാൻ സ്വീഡനും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തുന്നു; ഇറ്റലിക്ക് പിന്നാലെ ബുര്‍ഖ നിരോധിക്കാൻ സ്വീഡനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2025, 05:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇറ്റലിക്ക് പിന്നാലെ ബുര്‍ഖ നിരോധിക്കാൻ സ്വീഡനും. പൊതുസ്ഥലത്ത് ബുര്‍ഖയും നിഖാബും ധരിക്കുന്നതിനെതിരെ സ്വീഡൻ ഉപപ്രധാനമന്ത്രി ബുഷ് എബ്ബ രംഗത്തെത്തി. സ്വീഡനിൽ കഴിയുന്ന ഇസ്ലാം മത വിശ്വാസികൾ രാജ്യത്തിന്റെ നിയമവുമായി പൊരുത്തപ്പെടണമെന്നും ഇറാനിലോ സൗദി അറേബ്യയിലോ നടക്കുന്നത് പോലെ സ്വീഡനിൽ നടത്താനാകില്ലെന്നും ബുഷ് എബ്ബ പറഞ്ഞു. പൊതുയിടങ്ങളിൽ ബുർഖ ധരിക്കുന്നത് സ്ത്രീകളെ അടിച്ചമർത്തുന്നത് പോലെയാണെന്നും അദ്ദേഹം കൂട്ടേച്ചർത്തു.

റോഡുകൾ, ഷോപ്പിം​ഗ് സെന്ററുകൾ, ആശുപത്രി ഉൾപ്പെടെയുള്ള ആരോ​ഗ്യസംരക്ഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ബൂർഖ ഉപയോ​ഗിക്കാൻ അനുവദിക്കില്ല. സ്വീഡനിലെ മുനിസിപ്പിലാറ്റികൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നേരത്തെ ശ്രമിച്ചിരുന്നു.

നമുക്ക് സാധിക്കുന്നത് വരെ ബുർഖ നിരോധിക്കാണമെന്ന് ബുഷ് എബ്ബ വ്യക്തമാക്കി. മതപരമായ അടിച്ചമർത്തൽ നടത്തുന്നവരെ ശിക്ഷിക്കണം. പെൺകുട്ടികളുടെ ശരീരത്തിനും വിഭ്യാഭ്യാസത്തിനുമുള്ള അവകാശങ്ങൾ സംരക്ഷിക്കണം. അതിനായി നഴ്സറി, പ്രൈമറി സ്കൂൾ കാലം മുതൽ കുട്ടികൾക്ക് ഹിജാബ് ധരിക്കാൻ നിർബന്ധിപ്പിക്കരുത്.

നവംബറിൽ നടക്കുന്ന യോ​ഗത്തിൽ ബുർഖയും നിഖാബും നിരോധിക്കുന്നതിനെ കുറിച്ച് പരി​ഗണിക്കും. പൊതുസ്ഥലങ്ങളിൽ ബുർഖയും നിഖാബും നിരോധിക്കണമെന്നും പിഴ ചുമത്തണമെന്നുമുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കം.

Tags: prime ministerswedenburqaEbba Busch
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies