ബുർഖ ധരിച്ചില്ലെങ്കിൽ തല്ലി കൊല്ലും; മതമൗലികവാദികളുടെ വാട്‌സ്ആപ്പ് ഭീഷണിയ്ക്കു പിറകിൽ ഭീകരരുടെ പിന്തുണയെന്ന് സംശയം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബുർഖ ധരിച്ചില്ലെങ്കിൽ തല്ലി കൊല്ലും; മതമൗലികവാദികളുടെ വാട്‌സ്ആപ്പ് ഭീഷണിയ്‌ക്കു പിറകിൽ ഭീകരരുടെ പിന്തുണയെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 08:22 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ബുർഖയും ഹിജാബും ധരിക്കാതെ വീടിന് പുറത്തിറങ്ങുന്ന സ്ത്രീകൾക്കെതിരെ മതമൗലിക വാദികൾ ഭീഷണിയുയർത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വാട്‌സ്ആപ്പ് വഴി ഭീഷണിയുയർത്തിയ മതമൗലികവാദികൾക്ക് രാജ്യത്തെ ചില നിരോധിത സംഘടനകളുടെ പിന്തുണണയുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

മുസ്ലീം ഡിഫൻസ് ഫോഴ്‌സ് എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിന് ഏതെങ്കിലും രീതിയിൽ ധനസഹായം ലഭിച്ചു വരുന്നുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും ഗ്രൂപ്പിലെ അഡ്മിനും അംഗങ്ങളും അടക്കം നിരീക്ഷണത്തിലാണെന്നും വേണ്ടി വന്നാൽ ഉടൻ അറസ്റ്റ് ഉണ്ടാവുമെന്നുമാണ് വിവരം.

മുസ്ലീം ഡിഫൻസ് ഫോഴ്സ് എന്ന പേരിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മതവസ്ത്രങ്ങൾ ധരിക്കാതെ പൊതുയിടങ്ങളിൽ എത്തുന്ന സ്ത്രീകളെ തങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് സന്ദേശത്തിൽ പറയുന്നു.കന്നഡ ഭാഷയിലാണ് സന്ദേശം.

ഷോപ്പിംഗ് മാളുകളിൽ ബുർഖയും, ഹിജാബും ധരിക്കാതെ നിരവധി സ്ത്രീകൾ എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നു. തങ്ങളുടെ പ്രവർത്തകർ ഇവർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.ബുർഖ ധരിച്ചില്ലെങ്കിൽ തല്ലിക്കൊല്ലും എന്നായിരുന്നു ഭീഷണി വാചകങ്ങളിലൊന്ന്.

സെൽഫികൾക്കും ചിത്രങ്ങൾക്കുമായി കുട്ടികൾ പൊതുസ്ഥലങ്ങളിൽ ബുർഖ അഴിച്ചുമാറ്റുന്നില്ലെന്ന് ഉറപ്പുവരുത്താൻ രക്ഷിതാക്കളോട് ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags: WHATSAPP GROUPmuslim girlsburqa
ShareTweetSendShare

More News from this section

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies