Calcutta High Court - Janam TV

Calcutta High Court

അക്രമങ്ങൾക്ക് ഉത്തരവാദി മമത സർക്കാർ, ബം​ഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം: ജ​ഗദംബിക പാൽ

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി എംപിയും ജെപിസി ചെയർമാനുമായ ജ​ഗദംബിക പാൽ. മുർഷിദാബാദിൽ വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ നടക്കുന്ന അക്രമങ്ങൾക്ക് ...

കൊൽക്കത്ത ലോ കോളേജിൽ സരസ്വതി പൂജയ്‌ക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി കോടതി

കൊൽക്കത്ത: ജോഗേഷ് ചന്ദ്ര ലോ കോളേജിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള സരസ്വതീ പൂജ ആഘോഷങ്ങൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ കൽക്കട്ട ഹൈക്കോടതി. പരിപാടിയുടെ മേൽനോട്ടം വഹിക്കാനും ക്രമസമാധാനം ഉറപ്പാക്കാനും ...

കൊൽക്കത്ത പുസ്തകമേളയിൽ വിശ്വഹിന്ദു പരിഷത്തിന്റെ സ്റ്റാളിന് അനുമതി നൽകിയില്ല; സംഘാടകർക്കതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊൽക്കത്ത: വരാനിരിക്കുന്ന 48-ാമത് അന്താരാഷ്ട്ര കൊൽക്കത്ത പുസ്തകമേളയിൽ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ബുക്ക് സ്റ്റാൾ സ്ഥാപിക്കാൻ അനുമതി നൽകാതിരുന്ന സംഘടകർക്കെതിരെ ഹൈക്കോടതി. പബ്ലിഷേഴ്സ് ആൻഡ് ബുക്ക് സെല്ലേഴ്സ് ...

ദുർഗാ പൂജാ പന്തലുകൾക്കെതിരായ അതിക്രമങ്ങൾ; ഉന്നത ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: ദുർഗാ പൂജയ്ക്കിടെ വിവിധ പൂജാ പന്തലുകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ ഡിജിപിയോട് റിപ്പോർട്ട് തേടി കൊൽക്കത്ത ഹൈക്കോടതി. വിവിധ ജില്ലകളിൽ ഉണ്ടായ അതിക്രമ സംഭവങ്ങളെകുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചും ...

എന്റെ വ്യക്തിത്വം രൂപപ്പെടുത്തി, ദേശസ്നേഹവും ധൈര്യവും പകർന്നു; തന്റെ വളർച്ചയിൽ ആർഎസ്എസ്സിന്റെ പങ്ക് വലുതെന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി

കൊൽക്കത്ത: വിരമിക്കൽ വേളയിൽ തന്റെ ജീവിതത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിനുള്ള (ആർഎസ്എസ് ) പങ്കിനെക്കുറിച്ച് വാചാലനായി കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിത്തരഞ്ജൻ ദാസ്. ആർഎസ്എസ് ...

100% ഉത്തരവാദിത്വവും തൃണമൂൽ പാർട്ടിക്ക്; സന്ദേശ്ഖാലി വിഷയത്തിൽ ബം​ഗാൾ സർക്കാരിനെ കുടഞ്ഞ് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ ബം​ഗാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കൊൽക്കത്ത ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷ ഭീഷണിയിലാണെങ്കിൽ അത് പൂർണമായും സർക്കാരിന്റെ കഴിവുകേടാണെന്നും ജനങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം ...

മുഹറം കാലത്തെ ശബ്ദ മലിനീകരണം നിയന്ത്രിക്കാൻ വേണ്ട നടപടിയെടുക്കാൻ പോലീസിനോടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോടും കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: മുഹറം കാലത്തെ ശബ്ദമലിനീകരണം നിയമവിരുദ്ധമാണെന്നും അത് നിയന്ത്രിക്കാൻ പൊതുവായ നിർദേശങ്ങളും അറിയിപ്പുകളും നൽകണമെന്നും കൽക്കട്ട ഹൈക്കോടതി പോലീസിനോടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോടും നിർദ്ദേശിച്ചു. ശബ്ദമലിനീകരണം ...

‘പാർട്ടി അനുഭാവികളായ അയോഗ്യരെ തിരുകി കയറ്റാൻ അധിക തസ്തികകൾ‘: തൃണമൂൽ കോൺഗ്രസിന്റെ അംഗീകാരം റദ്ദാക്കാൻ ശുപാർശ നൽകേണ്ടി വരുമെന്ന് കൽക്കട്ട ഹൈക്കോടതി- High Court against Illegal Appointments

കൊൽക്കത്ത: പാർട്ടി അനുഭാവികളായ അയോഗ്യരെ തിരുകി കയറ്റാൻ അധിക തസ്തികകൾ സൃഷ്ടിക്കാനുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ ശ്രമത്തിനെതിരെ കൽക്കട്ട ഹൈക്കോടതി. തൃണമൂൽ കോൺഗ്രസിന്റെ അംഗീകാരം റദ്ദാക്കാനും ചിഹ്നം ...

ടെറ്റ് പരീക്ഷാ ക്രമക്കേട്; 269 അദ്ധ്യാപകരെ പിരിച്ചു വിടണം; കേസ് രജിസ്റ്റർ ചെയ്യാൻ സിബിഐയോട് ആവശ്യപ്പെട്ട് ഹൈക്കോടതി

ന്യൂഡൽഹി: 2014ലെ കൊൽക്കത്ത ടെറ്റ് പരീക്ഷാ ക്രമക്കേടിൽ സുപ്രധാന ഉത്തരവുമായി കൽക്കട്ട ഹൈക്കോടതി. 2014ലെ പ്രൈമറി ടെറ്റ് അഴിമതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി സിബിഐയോട് ആവശ്യപ്പെട്ടു. ...

സ്ഥിരം നിയമനത്തിനായി ആറ് അഡീഷണൽ ജഡ്ജിമാരുടെ പേരുകൾ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

ന്യൂഡൽഹി: കൊൽക്കത്ത ഹൈക്കോടതിയിലെ സ്ഥിരം നിയമനത്തിനായി അഡീഷണൽ ജഡ്ജിമാരുടെ പേരുകൾ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. ആറ് അഡീഷണൽ ജഡ്ജിമാരുടെ പേരുകളാണ് ചീഫ് ...