ടെറ്റ് പരീക്ഷാ ക്രമക്കേട്; 269 അദ്ധ്യാപകരെ പിരിച്ചു വിടണം; കേസ് രജിസ്റ്റർ ചെയ്യാൻ സിബിഐയോട് ആവശ്യപ്പെട്ട് ഹൈക്കോടതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടെറ്റ് പരീക്ഷാ ക്രമക്കേട്; 269 അദ്ധ്യാപകരെ പിരിച്ചു വിടണം; കേസ് രജിസ്റ്റർ ചെയ്യാൻ സിബിഐയോട് ആവശ്യപ്പെട്ട് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 06:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2014ലെ കൊൽക്കത്ത ടെറ്റ് പരീക്ഷാ ക്രമക്കേടിൽ സുപ്രധാന ഉത്തരവുമായി കൽക്കട്ട ഹൈക്കോടതി. 2014ലെ പ്രൈമറി ടെറ്റ് അഴിമതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി സിബിഐയോട് ആവശ്യപ്പെട്ടു. കൂടാതെ, 2017ലെ നിയമന നടപടികൾ അസാധുവാക്കിയ കോടതി, നിയമനം നേടിയ 269 അദ്ധ്യാപകരെ പിരിച്ചു വിടാനും ഉത്തരവിട്ടു.

ക്രമവിരുദ്ധമായി നിയമനം നേടിയ അദ്ധ്യാപകർ സ്കൂളുകളിൽ പ്രവേശിക്കുന്നത് കോടതി കർശനമായി തടഞ്ഞു. പ്രാഥമിക വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയോടും പ്രസിഡന്റിനോടും അടിയന്തരമായി സിബിഐക്ക് മുന്നിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചു.

പരീക്ഷയിൽ 269 പേർക്ക് ക്രമവിരുദ്ധമായി ഒരു മാർക്ക് നൽകിയത് ചോദ്യം ചെയ്ത് ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. പരീക്ഷയിലെ ഒരു ചോദ്യം തെറ്റായതിനാലാണ് ഉദ്യോഗാർത്ഥികൾക്ക് അധികം മാർക്ക് നൽകിയത് എന്നായിരുന്നു ബോർഡിന്റെ മറുപടി. എന്നാൽ മറ്റുള്ള ഉദ്യോഗാർത്ഥികൾക്ക് എന്തു കൊണ്ട് ഈ അധികമാർക്ക് നൽകിയില്ല എന്ന് ചോദിച്ചായിരുന്നു കോടതി നടപടി.

Tags: CBICalcutta High Court
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies