capsule - Janam TV
Wednesday, July 16 2025

capsule

ചോക്ലേറ്റിനും ബിസ്ക്കറ്റിനുമിടയിൽ കൊക്കെയിൻ ; 62 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

മുംബൈ: 62 കോടിയുടെ കൊക്കെയിനുമായി യുവതി പിടിയിൽ. ദോഹയിൽ നിന്നെത്തിയ യുവതിയാണ് മുംബൈ വിമാനത്താവളത്തിൽ പിടിയിലായത്. 6.26 കിലോ​ഗ്രാം കൊക്കെയിനാണ് യുവതിയിൽ നിന്നും കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് ...

ശ്വാസംമുട്ടലിന്റെ മരുന്നിൽ മൊട്ടുസൂചി; കണ്ടെത്തിയത് താലൂക്ക് ആശുപത്രിയിൽ നിന്ന് ലഭിച്ച കാപ്സ്യൂളിൽ

തിരുവനന്തപുരം: താലൂക്ക് ആശുപത്രിയിൽ നിന്ന് ലഭിച്ച ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. വിശദമായ പരിശോധന നടത്താൻ മൊട്ടുസൂചിയും കാപ്സ്യൂളും ശേഖരിച്ചതായി ആരോ​ഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ...

കസ്റ്റംസ് ഓഫീസറെ കടിച്ചു; കൈവശമുണ്ടായിരുന്ന കാപ്സ്യൂൾ ടോയ്‌ലറ്റിൽ ഇട്ട് ഫ്ലഷ് ചെയ്ത് കളഞ്ഞു; യാത്രക്കാരിക്കെതിരെ കേസ്

മുംബൈ: കസ്റ്റംസ് ഓഫീസറെ കടിച്ചതിനും സംശയാസ്പദമായ കാപ്സ്യൂൾ ടോയ്‌ലറ്റിൽ നിക്ഷേപിച്ചതിനും ചെന്നൈ സ്വദേശിനിക്കെതിരെ കേസ്. ജൂലൈ ഏഴിന് മസ്‌കറ്റിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിയ ധനലക്ഷ്മി ഷൺമുഖന് ...

കോടതി ശിക്ഷിച്ചാൽ മാത്രം ഒരാള്‍ കുറ്റവാളിയാകില്ല; പികെ കുഞ്ഞനന്തന്‍ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ലോലൻ , തീവ്രവാദ സംഘടന നടത്തിയ കൊല: ഇ.പി ജയരാജൻ

കണ്ണൂര്‍: ടിപി വധക്കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ ന്യായീകരണ കുറിപ്പുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ വിചാരണക്കോടതി വെറുതെ വിട്ടത് ...

ക്യാപ്‌സ്യൂൾ എത്തിയ വഴി ഇതാണ്!! ഫ്രം സ്പേസ് ടു എർത്ത്, ഒസിരിസ്-റെക്‌സിന്റെ യാത്ര ഇങ്ങനെ; വീഡിയോ പങ്കുവെച്ച് നാസ

അടുത്തിടെയാണ് ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് മനുഷ്യരാശിയുടെ രഹസ്യങ്ങളുമായി നാസയുടെ പേടകമായ ഒസിരിസ്-റെക്‌സ് ഭൂമിയിലേക്ക് പുറപ്പെട്ടത്. ലോകം ഏറെ ആകാംക്ഷയോടെയാണ് ഫ്രിഡ്ജിന്റെ വലിപ്പമുള്ള ഈ ക്യാപ്‌സ്യൂളിനെ സ്വീകരിച്ചത്. വിജയകരമായി ...

സ്വർണം ക്യാപ്‌സ്യൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: സംസ്ഥാനത്തെ സ്വർണക്കടത്ത് കേന്ദ്രമായി മാറി കരിപ്പൂർ വിമാനത്താവളം. വിദേശത്ത് നിന്നും എത്തിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. മലപ്പുറം ചെറുമുക്ക് സ്വദേശി ...

വയറിനുള്ളിൽ ക്യാപ്‌സൂളുകളാക്കി ഒരു കിലോ സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ വയനാട് സ്വദേശി പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയിലധികം സ്വർണം പിടികൂടി. സംഭവത്തിൽ ഒരാൾ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. വയനാട് നടവയൽ സ്വദേശി ...

ഒന്നര കിലോ സ്വർണം ക്യാപ്‌സൂളുകളാക്കി കടത്താൻ ശ്രമം; കൊടുവള്ളി സ്വദേശി അബ്ദുൾ ജലീൽ പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങളുടെ സ്വർണം പിടികൂടി. സംഭവത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുൾ ജലീലിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. ക്യാപ്‌സൂൾ ...

സ്വർണ്ണക്കടത്തുകാരനെന്ന് ആദ്യം തന്നെ സമ്മതിച്ചു, കാപ്‌സ്യൂൾ പരിശോധിച്ചപ്പോൾ സ്വർണ്ണമില്ല; കസ്റ്റംസിന് തലവേദനയായി യുവാവ്

  കോഴിക്കോട്: വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിക്കുന്നതും അത് കസ്റ്റംസിന്റെ പിടിയിലാകുന്നതും പുതിയ സംഭവമല്ല. ദിവസവും ഇത്തരത്തിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതും. എന്നാൽ കഴിഞ്ഞ ...