Captaincy - Janam TV

Captaincy

അത് വളരെ കഠിനമായിരുന്നു! നായക പദവി ഒഴിഞ്ഞു, ആർ.സി.ബി വിടാൻ തീരുമാനിച്ചിരുന്നു; വെളിപ്പെടുത്തി കിം​ഗ് കോഹ്ലി

ക്യാപ്റ്റനായിരുന്ന കാലത്ത് അനുഭവിച്ചിരുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യൻ താരം വിരാട് കോഹ്ലി. മായന്തി ലാം​ഗറിൻ്റെ പോഡ് കാസ്റ്റിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. താൻ കരിയറിന്റെ ഒരു ​ഘട്ടത്തിൽ ...

അതെങ്ങനെ ശരിയാവും? വൈസ്‌ ക്യാപ്റ്റനെ അവഗണിച്ച് സുനിൽ നരെയ്നെ ക്യാപ്റ്റനാക്കി കൊൽക്കത്ത; കാരണമിത്

ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിനിടെ പരിക്കേറ്റ കൊൽക്കത്ത ക്യാപ്റ്റൻ അജിൻ ക്യാ രഹാനെയ്ക്ക് പകരം ടീമിനെ നയിച്ചത് സുനിൽ നരെയ്ൻ. ഫീൽഡിങ്ങിനിടെയാണ് രഹാനെയ്ക്ക് പരിക്കേറ്റത്. ആന്ദ്രെ റസ്സലിന്റെ ...

‘ക്യാപ്റ്റനാകാനുള്ള’ അവസരം ലഭിച്ചതുകൊണ്ടെന്ന് ജയ്‌സ്വാൾ; യുവതാരം മുംബൈ വിടാനുള്ള കാരണം മറ്റുചിലതെന്ന് റിപ്പോർട്ടുകൾ

ആഭ്യന്തരക്രിക്കറ്റിൽ മുംബൈ ടീം വിട്ട് ഗോവയിലേക്ക് പോകാനുള്ള യുവതാരം യശസ്വി ജയ്‌സ്വാളിന്റെ അപ്രതീക്ഷിത തീരുമാനം എല്ലാവരെയും ഞെട്ടിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് ഇതെന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ...

രാജസ്ഥാൻ ക്യാമ്പിലേക്ക് സന്തോഷ വാർത്ത! സഞ്ജു സർവ്വ സജ്ജം; ക്യാപ്റ്റൻസിക്കും വിക്കറ്റ് കീപ്പിങ്ങിനും അനുമതി

ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ നിന്ന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതോടെ രാജസ്ഥാന്റെ നായക സ്ഥാനത്തേക്ക് തിരിച്ചുവരാനൊരുങ്ങി സഞ്ജു സാംസൺ. സീസണിലെ വരാനിരിക്കുന്ന മത്സരങ്ങളിൽ വിക്കറ്റ് കീപ്പറായും ക്യാപ്റ്റനായും ...

ഇനിയില്ല, ഡൽഹിയുടെ ക്യാപ്റ്റനാകാനില്ലെന്ന് രാഹുൽ; പകരം പരി​ഗണിക്കുന്നത് ആ താരത്തെ

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കാനില്ലെന്ന് കെ.എൽ രാഹുൽ വ്യക്തമാക്കിയതായി സൂചന. ചാമ്പ്യൻസ് ട്രോഫി കഴിഞ്ഞ് നാട്ടിലെത്തിയ താരം ഉടനെ ടീമിനൊപ്പം ചേരും. ഡൽഹി ഇതുവരെ നായകനെ പ്രഖ്യാപിച്ചിട്ടില്ല. ...

രോഹിത് ക്യാപ്റ്റനായി തുടരണോ? ചാമ്പ്യൻസ് ട്രോഫി ഭാവി തീരുമാനിക്കും; ചർച്ചകൾ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ

2025 ലെ ചാമ്പ്യൻസ് ട്രോഫിയുടെ ഫലം രോഹിത്തിന്റെ ക്യാപ്റ്റൻസിയുടെ ഭാവിയും നിശ്ചയിക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിനായി ബിസിസിഐ അണിയറ ചർച്ചകൾ തുടങ്ങിയതായാണ് സൂചന. ഫൈനലിന് ശേഷം 2027 ലെ ...

മുംബൈയോട് ക്യപ്റ്റൻസി ചോദിച്ച് സൂര്യകുമാർ! ഹാർദിക് തെറിക്കുമോ? മറുപടി നൽകി മാനേജ്മെന്റ്

മുംബൈ ഇന്ത്യൻസിനെ നയിക്കണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ച് ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവ്. ക്രിക് ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് അഞ്ചുപേരെയാണ് നിലനിർത്തിയത്. ...

നീയൊന്നും പുറത്താക്കേണ്ട! നായകസ്ഥാനം രാജിവച്ച് ഒഴിഞ്ഞ് ബാബർ; പാക് ക്രിക്കറ്റിൽ പൊട്ടിത്തെറി

പാകിസ്താൻ ക്രിക്കറ്റ് ടീമിൻ്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ബാബ‍ർ അസം. പിസിബി താരത്തെ പുറത്താക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.ഇതിന് മുൻപ് താരം ഒരു മുഴം മുന്നേ എറിയുകയായിരുന്നു. ...

“കിം​ഗ്’ ബാബറിന്റെ ക്യാപ്റ്റൻസി കിരീടം പോയേക്കും! പുറത്താക്കാൻ മുൻതാരങ്ങളുടെ മുറവിളി; പിസിബി ത്രിശങ്കുവിൽ

ബം​ഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ഒരുങ്ങുകയാണ് പാകിസ്താൻ ടീം. ഇതിന് ശേഷം ഇം​ഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്. ഷാൻ മസൂദിനെ തന്നെ നായകനായി നിലനിർത്താനാണ് ...

എനിക്ക് നിന്റെയൊന്നും ഒരു സ്ഥാനവും വേണ്ട..! ഉപനായക സ്ഥാനം നിരസിച്ച് ഷഹീൻ അഫ്രീദി

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വച്ചുനീട്ടിയ ഉപനായക സ്ഥാനം തട്ടിത്തെറിപ്പിച്ച് മുൻ ടി20 ക്യാപ്റ്റൻ ഷഹീൻ ഷാ അഫ്രീദി. ക്രിക് ഇൻഫോയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ബാബർ ...

കരിയറിൽ നേരിട്ടതിലേറെയും താഴ്ചകൾ; രാജ്യത്തെ നയിക്കാനാവുന്നതിലും വലിയ ആദരവില്ല: വികാരാധീനനായി രോഹിത്

ടി 20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഒരു ഐസിസി ടൂർണമെൻിൽ കൂടി ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമ്മ കരിയറിലുണ്ടായ ഉയർച്ച-താഴ്ചകളെക്കുറിച്ച് മനസ് തുറന്നു. ദുബായിലെ ...

മോനേ ഹാർദിക്കേ കണ്ടുപഠിക്ക്! സഞ്ജു നീയാണ് നായകൻ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ജയ്പൂർ: ഐപിഎല്ലിൽ രണ്ടാം വിജയം സ്വന്തമാക്കിയതിന് പിന്നാലെ സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ പുകഴ്ത്തി സോഷ്യൽ മീഡിയ. ഡൽഹി ക്യാപിറ്റൽസിനെ 12 റൺസിനാണ് സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് പരാജയപ്പെടുത്തിയത്. ...

ബുമ്രയെ പുഴുങ്ങാൻ വച്ചു..! ബാറ്റിം​ഗിലും തോൽവി; ഹാർദിക്കിനെ വിമർശിച്ച് ഇർഫാൻ പത്താനും ആരാധകരും

ഹൈദരാബാദ്: ​ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻ സിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ അടക്കമുള്ള പ്രമുഖർ. മുംബൈയുടെ പ്രധാന ബൗളറായ ജസ്പ്രീത് ബുമ്രയെ ഉപയോ​ഗിച്ച രീതിയെ ...

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്തുമായി പ്രശ്‌നങ്ങളുണ്ടോ..? ഉത്തരം പറഞ്ഞ് മുംബൈ നായകൻ ഹാർദിക്

രോഹിത്തിനെ ഒഴിവാക്കി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചതിൽ ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ. തനിക്കും രോഹിത്തിനുമിടയിൽ പ്രശ്‌നങ്ങളൊന്നുമില്ല. ടീമിൽ ...

തിരികെ വരണമെങ്കിൽ നായകനാക്കണം..! ഹാർദിക് ക്യാപ്റ്റൻ സ്ഥാനം വിലപേശി വാങ്ങിയതെന്ന് റിപ്പോർട്ട്; ഒന്നും അറിയാതെ രോഹിത്

തിരികെയെത്തിക്കാൻ താത്പ്പര്യം പ്രകടപ്പിച്ച മുംബൈ ഇന്ത്യൻസുമായി ഹാർദിക്ക് നടത്തിയത് വലിയ വിലപേശലെന്ന് റിപ്പോർട്ട്. രോഹിത്തിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം തനിക്ക് നൽകിയാലെ മുംബൈയിലേക്ക് മടങ്ങൂ എന്ന നിബന്ധനയാണ് ...

കോലിയെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ആര്..? ഞാന്‍ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു, ഒടുവില്‍ മനസ് തുറന്ന് ദാദ

2022 ലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് വിരാട് കോലിക്ക് നായക സ്ഥാനം എല്ലാം ഫോര്‍മാറ്റില്‍ നിന്നും നഷ്ടമായത്. ബി.സി.സി.ഐ താരത്തെ പുറത്താക്കിയെന്നും വാര്‍ത്തകള്‍ വന്നു. ...

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഹാർദിക്കില്ല; സൂപ്പർ താരത്തെ നായകനാക്കാൻ ബിസിസിഐ

വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്നും ഇടവേള എടുക്കാൻ ഒരുങ്ങുന്ന നായകൻ രോഹിത് ശർമ്മയ്ക്ക് മുന്നിൽ പുതിയ നിർദ്ദേശവുമായി ബിസിസിഐ. ഡിസംബർ 10 ന് ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ...

എന്റെ മരുമകനെ ക്യാപ്റ്റനാക്കാന്‍ ഞാന്‍ ഒന്നും ചെയ്തില്ല..! അവന്‍ നായകനാകരുതേ എന്നേ പ്രാര്‍ത്ഥിച്ചിട്ടുള്ളൂ; ഷാഹിദ് അഫ്രീദി

ഉടച്ചുവാര്‍ക്കലിലൂടെ കടന്നു പോകുന്ന പാകിസ്താന്‍ ടീമിനെ വീണ്ടും വിവാദത്തിലാക്കി പുതിയ ആരോപണം. ബാബര്‍ അസമിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് പുറത്താക്കി മരുമകനെ ക്യാപ്റ്റനാക്കാന്‍ ഷാഹിദ് അഫ്രീദി ഇടപെട്ടെന്ന ആരോപണം ...