അത് വളരെ കഠിനമായിരുന്നു! നായക പദവി ഒഴിഞ്ഞു, ആർ.സി.ബി വിടാൻ തീരുമാനിച്ചിരുന്നു; വെളിപ്പെടുത്തി കിം​ഗ് കോഹ്ലി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അത് വളരെ കഠിനമായിരുന്നു! നായക പദവി ഒഴിഞ്ഞു, ആർ.സി.ബി വിടാൻ തീരുമാനിച്ചിരുന്നു; വെളിപ്പെടുത്തി കിം​ഗ് കോഹ്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2025, 07:09 pm IST
FacebookTwitterWhatsAppTelegram

ക്യാപ്റ്റനായിരുന്ന കാലത്ത് അനുഭവിച്ചിരുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യൻ താരം വിരാട് കോഹ്ലി. മായന്തി ലാം​ഗറിന്റെ പോഡ് കാസ്റ്റിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. താൻ കരിയറിന്റെ ഒരു ​ഘട്ടത്തിൽ ആർ.സി.ബി വിടുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായും പിന്നീട് അത് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നുമെന്നാണ് താരം വ്യക്തമാക്കിയത്.

എന്റെ കരിയറിൽ ഏറെ കാര്യങ്ങൾ സംഭവിക്കുന്നുണ്ടായിരുന്നു. ഒരു ഘട്ടമെത്തിയപ്പോൾ മാനസിക സംഘർഷം അതി കഠിനമായി. ഞാൻ ഏഴെട്ടുവർഷമായി ഇന്ത്യൻ ടീമിനെയും ഒൻപതു വർഷമായി ആർ.സി.ബിയെയും നയിക്കുന്നുണ്ടായിരുന്നു. ഞാൻ കളിക്കുന്ന എല്ലാ മത്സരത്തിലും എന്റെ മേൽ പ്രതീക്ഷയുടെ അമതിഭാരമുണ്ടായിരുന്നു.

ശ്രദ്ധ എന്നിൽ നിന്ന് മാറിയെന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നില്ല. അത് ക്യാപ്റ്റൻ സിയിൽ അല്ലായിരുന്നെങ്കിൽ ബാറ്റിം​ഗിലായിരുന്നുന്നു. പലപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിയിരുന്നു. 24 മണിക്കൂറും ഞാനായിരുന്നു ശ്രദ്ധാകേന്ദ്രം. അത് വളരെ കഠിനമായി തീർന്നു. അത് അവസാനിപ്പിക്കാനാണ് ഞാൻ നായക പദവി ഒഴിഞ്ഞത്. എനിക്ക് സന്തോഷമായൊരു ഇടം കണ്ടെത്തണമായിരുന്നു. എന്റെ ​​ഗെയിമിൽ ശ്രദ്ധകേന്ദ്രീകരിക്കണമായിരുന്നു.

ഐപിഎല്ലിലെ ഏന്റെ ഏറ്റവും മികച്ച (2016-19) കാലഘട്ടത്തിൽ ആർ.സി.ബി വിടാനുള്ള ചിന്തയുണ്ടായിരുന്നു. അതിനുള്ള ഉപദേശങ്ങളും നിർദേശങ്ങളും ലഭിച്ചിരുന്നു. പുതിയൊരു ടീമിലേക്ക് പോയാൽ വീണ്ടും ഒന്നുമുതൽ തുടങ്ങണമെന്ന ചിന്തവന്നു. അപ്പോഴാണ് ആർ.സി.ബിയുമായുള്ള ബന്ധം എത്രമാത്രം ആഴത്തിലാണെന്ന് മനസിലാക്കിയത്. ആ ബന്ധവും പരസ്പര ബഹുമാനം തുടരേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ജയിച്ചാലും തോറ്റാലും ആർസിബിയാണ് എന്റെ കുടുംബം. —- കോഹ്ലി പറഞ്ഞു.

 

Tags: leaveVIRAT KOHLISpeaksCaptaincyloyaltyRCB decision
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies