"ആ സമയം ബുദ്ധിമുട്ടായിരുന്നു..!"ക്യാപ്റ്റനാക്കിയതും പുറത്താക്കിയതും ഫ്രാഞ്ചൈസി; സിഎസ്കെ ക്യാപ്റ്റൻസി വിവാദത്തിൽ മനസുതുറന്ന് ജഡേജ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“ആ സമയം ബുദ്ധിമുട്ടായിരുന്നു..!”ക്യാപ്റ്റനാക്കിയതും പുറത്താക്കിയതും ഫ്രാഞ്ചൈസി; സിഎസ്കെ ക്യാപ്റ്റൻസി വിവാദത്തിൽ മനസുതുറന്ന് ജഡേജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2025, 02:28 pm IST
Facebook
Twitter
WhatsAppTelegram

2022 ഐപിഎൽ സീസണിൽ അപ്രതീക്ഷിതമായി സിഎസ്കെയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വന്നതും പകുതിക്ക് വച്ച് ക്യാപ്റ്റൻസിയിൽ നിന്നും പുറത്താക്കിയ ഫ്രാഞ്ചൈസിയുടെ വിവാദ തീരുമാനത്തെക്കുറിച്ചുമെല്ലാം മനസുതുറന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ.

ആ സമയം വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് താരം പറഞ്ഞു. ” ടീം നന്നായി കളിച്ചാലും ഇല്ലെങ്കിലും പഴി കേൾക്കേണ്ടി വരുന്നത് ക്യാപ്റ്റനാണ്. എനിക്ക് അതൊരു അനുഭവമായിരുന്നു. ഇതിലും നന്നായി ചെയ്യാൻ കഴിയുമായിരുന്നു,” ജഡേജ പറഞ്ഞു. രവിചന്ദ്രൻ അശ്വിന്റെ യൂട്യൂബ് ചാനലിലെ ‘കുട്ടി സ്റ്റോറീസ് വിത്ത് ആഷ്’ എന്ന പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം.

മൂന്ന് വർഷം മുൻപ് ചെന്നൈയുടെ നായകൻ എംഎസ് ധോണി സ്ഥാനമൊഴിയാൻ തീരുമാനിച്ചതോടെയാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഓൾറൗണ്ടറായ ജഡേജയെ പരിഗണിച്ചത്. നായകസ്ഥാനം ജഡേജയ്‌ക്ക് നൽകിയെങ്കിലും ആദ്യനാല് മത്സരങ്ങളിൽ സിഎസ്കെ തോൽക്കുകയും പോയിന്റ് പട്ടികയിലും ഏറ്റവും താഴെയുമെത്തിയതോടെ ടീം മാനേജ്മെന്റിന്റെ ആ തീരുമാനം തിരിച്ചടിയായി. എട്ട് മത്സരങ്ങൾക്ക് ശേഷം, ഫ്രാഞ്ചൈസി ജഡേജയെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ധോണിയെ വീണ്ടും ആ റോളിലേക്ക് കൊണ്ടുവരികയും ചെയ്തു, എന്നാൽ ആ തീരുമാനവും പ്ലേ ഓഫിലെത്താൻ ടീമിനെ സഹായിച്ചില്ല.

 

Tags: CSKControversyravindra jadejaCaptaincyIPL 2025
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies