car blast - Janam TV
Wednesday, September 11 2024

car blast

ഭീകരൻ സഫ്‌റൻ ഹാഷിം, മുബിന്റെ ആരാധാന പുരുഷൻ ; കുരുക്ക് മുറുക്കി എൻഐഎ;പ്രതികളുടെ വീടുകളിൽ റെയ്ഡ്

ചാവേറാക്രമണത്തിന് തൊട്ടുമുൻപ് ഐഎസ് പ്രതിജ്ഞ; ഒരുങ്ങിയത് കോട്ടമേട് ക്ഷേത്രത്തിന്റെ സർവ്വനാശത്തിലൂടെ ഹിന്ദുക്കളെ ഭയപ്പെടുത്താൻ; എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയ കൂടുതൽ വിവരങ്ങൾ പുറത്ത്

കോയമ്പത്തൂർ: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിലുണ്ടായ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ചാവേറായിരുന്ന ജമേഷ മുബീൻ ആക്രമണത്തിന് മുന്നോടിയായി നടത്തിയ ഒരുക്കങ്ങളാണ് എൻഐഎ അന്വേഷണത്തിൽ ...

കോയമ്പത്തൂർ സ്ഫോടനം : പ്രതികളെ സഹായിച്ച യുവാക്കളെ കുറിച്ച് പോലീസിനെ അറിയിച്ചത് സ്വന്തം അമ്മ

കോയമ്പത്തൂർ സ്ഫോടനം : പ്രതികളെ സഹായിച്ച യുവാക്കളെ കുറിച്ച് പോലീസിനെ അറിയിച്ചത് സ്വന്തം അമ്മ

കോയമ്പത്തൂർ : കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലെ പ്രധാന പ്രതിയെ സഹായിച്ച യുവാക്കളെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസിന് കൈമാറിയത് സ്വന്തം അമ്മ തന്നെ . പ്രധാന പ്രതിയായ ...

ചാവേറാക്രമണം; ലക്ഷ്യമിട്ടത് വൻ സ്‌ഫോടന പരമ്പരയ്‌ക്ക് ; പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും; കൂടുതൽ അറസ്റ്റിന് സാധ്യത

ചാവേറാക്രമണം; ലക്ഷ്യമിട്ടത് വൻ സ്‌ഫോടന പരമ്പരയ്‌ക്ക് ; പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും; കൂടുതൽ അറസ്റ്റിന് സാധ്യത

കോയമ്പത്തൂർ; കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിലുണ്ടായ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. മരിച്ച ജമേഷ മുബിന്റെ(25) ബന്ധുവീടുകളിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് കൂടുതൽ ...

മുബിന് ഐഎസ് ബന്ധം: അന്താരാഷ്‌ട്ര ഭീകരൻ ഷഹ്‌റാൻ ഹാഷിമുമായി അടുപ്പം; മലപ്പുറത്തെ വിലാസം നൽകി വിയ്യൂരിലെത്തിയത് അംജദ് അലിയെ കാണാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മുബിന് ഐഎസ് ബന്ധം: അന്താരാഷ്‌ട്ര ഭീകരൻ ഷഹ്‌റാൻ ഹാഷിമുമായി അടുപ്പം; മലപ്പുറത്തെ വിലാസം നൽകി വിയ്യൂരിലെത്തിയത് അംജദ് അലിയെ കാണാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കോയമ്പത്തൂർ: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന് (25) ഐഎസ് ഭീകരൻ ഷഹ്‌റാൻ ഹാഷിമുമായി ...

കാർ സ്‌ഫോടനക്കേസ് അന്വേഷണം അൽ-ഉമയിലേക്കും; നവാബ് ഖാന്റെ വീട്ടിലുൾപ്പെടെ പോലീസ് റെയ്ഡ്

കാർ സ്‌ഫോടനക്കേസ് അന്വേഷണം അൽ-ഉമയിലേക്കും; നവാബ് ഖാന്റെ വീട്ടിലുൾപ്പെടെ പോലീസ് റെയ്ഡ്

കോയമ്പത്തൂർ: കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസ് അന്വേഷണം തീവ്രവാദ സംഘടനയായ അൽ-ഉമയിലേക്കും. തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് അൽ-ഉമ. അൽ-ഉമ സ്ഥാപകൻ ബാഷറിന്റെ സഹോദരൻ നവാബ് ഖാന്റെ ...

കോയമ്പത്തൂർ ചാവേറാക്രമണം; മുബിനും കൂട്ടാളികളും ഐഎസ് ഉപഗ്രൂപ്പ് അംഗങ്ങൾ; ഭീകരാക്രമണക്കേസിലെ പ്രതിയെ വിയ്യൂർ ജയിലെത്തി കണ്ടു; ലക്ഷ്യമിട്ടത് ശ്രീലങ്കൻ ഈസ്റ്റർ ആക്രമണത്തിന് സമാനമായ സ്‌ഫോടനങ്ങൾ

കോയമ്പത്തൂർ ചാവേറാക്രമണം; മുബിനും കൂട്ടാളികളും ഐഎസ് ഉപഗ്രൂപ്പ് അംഗങ്ങൾ; ഭീകരാക്രമണക്കേസിലെ പ്രതിയെ വിയ്യൂർ ജയിലെത്തി കണ്ടു; ലക്ഷ്യമിട്ടത് ശ്രീലങ്കൻ ഈസ്റ്റർ ആക്രമണത്തിന് സമാനമായ സ്‌ഫോടനങ്ങൾ

തിരുവനന്തപുരം: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാർ സ്‌ഫോടനത്തിൽ അന്വേഷണം കേരളത്തിലേക്കും. സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിന്(25) വിയ്യൂർ ജയിലിലുള്ള പ്രതിയുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അസ്ഹറുദ്ദീനെ ...

ക്ഷേത്രത്തിന് മുന്നിലെ സ്‌ഫോടനം; തീവ്രവാദബന്ധം തള്ളാതെ പോലീസ്; കൊല്ലപ്പെട്ട മുബിന്റെ കൂട്ടാളികളെ ചോദ്യം ചെയ്യുന്നു

ക്ഷേത്രത്തിന് മുന്നിലെ സ്‌ഫോടനം; തീവ്രവാദബന്ധം തള്ളാതെ പോലീസ്; കൊല്ലപ്പെട്ട മുബിന്റെ കൂട്ടാളികളെ ചോദ്യം ചെയ്യുന്നു

കോയമ്പത്തൂർ: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാർ സ്‌ഫോടനത്തിൽ തീവ്രവാദബന്ധം തള്ളാതെ പോലീസ്. സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിൻ(25) എന്ന യുവാവിന്റെ കൂട്ടാളികളെ പോലീസ് ചോദ്യം ചെയ്ത് ...

കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിലുണ്ടായത് വെറുമൊരു സിലിണ്ടർ സ്‌ഫോടനമല്ല; നടന്നത് ഐഎസിന് പങ്കുള്ള ഭീകരാക്രമണം; തമിഴ്‌നാട് സർക്കാർ വിശദാംശങ്ങൾ മറച്ചുവെക്കുകയാണെന്ന് കെ. അണ്ണാമലൈ

കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിലുണ്ടായത് വെറുമൊരു സിലിണ്ടർ സ്‌ഫോടനമല്ല; നടന്നത് ഐഎസിന് പങ്കുള്ള ഭീകരാക്രമണം; തമിഴ്‌നാട് സർക്കാർ വിശദാംശങ്ങൾ മറച്ചുവെക്കുകയാണെന്ന് കെ. അണ്ണാമലൈ

ചെന്നൈ: കോയമ്പത്തൂരിൽ ക്ഷേത്രത്തിന് മുന്നിൽ നടന്ന കാർ സ്ഫോടനത്തിൽ ഭീകരബന്ധം സംശയിക്കുന്നതായി റിപ്പോർട്ട്. കോടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിൽ നടന്ന സ്‌ഫോടനം ചാവേർ ആക്രമണമായിരുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ...