ആരാധനാ സ്വാതന്ത്ര്യവും പൂജാദ്രവ്യങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കണം; നാമജപ സമര കേസുകള്‍ പിന്‍വലിക്കണം: ക്ഷേത്രസംരക്ഷണ സമിതി
കോഴിക്കോട്: മുന്‍കാലങ്ങളിലെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഭക്തര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന പൂജാസാധനങ്ങളുടെ ശുദ്ധി ഉറപ്പുവരുത്താന്‍ കര്‍ശന നിയമനിര്‍മ്മാണം നടത്തണമെന്നും കേരള ...

















