CBI RAID - Janam TV

CBI RAID

വിജിലന്‍സ് ആസ്ഥാനത്ത് സിബിഐ ‘റെയ്ഡ്’; കൈക്കൂലി കേസില്‍ ഇടനിലക്കാര്‍ കുടുങ്ങി, ഉദ്യോഗസ്ഥന്‍ ഒളിവില്‍

ചണ്ഡീഗഢ്: പഞ്ചാബ് പോലീസിലെ വിജിലന്‍സ് വിഭാഗത്തെ പ്രതിക്കൂട്ടിലാക്കി ചണ്ഡീഗഢിലെ ആസ്ഥാന ഓഫീസില്‍ സിബിഐ മിന്നല്‍ പരിശോധന. വിജിലന്‍സ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ...

ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലിന്റെ വീട് ഉൾപ്പെടെ 13 ഇടങ്ങളിൽ റെയ്ഡുമായി സിബിഐ; നിർണായക രേഖകൾ പിടിച്ചെടുത്തു

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീട്ടിൽ റെയ്‌ഡ്‌ നടത്തി സിബിഐ. 13 മണിക്കൂർ നീണ്ട പരിശോധനയിൽ സുപ്രധാന രേഖകൾ ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ കോളേജുകളിൽ റെയ്ഡ് നടത്തി സിബിഐ

ബംഗളൂരു: കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ ചെയർമാനായ കോളേജുകളിൽ റെയ്ഡ് നടത്തി സിബിഐ. ബംഗളൂരു ആസ്ഥാനമായുള്ള വിദ്യാഭ്യാസ സ്ഥാപനമായ ഗ്ലോബൽ അക്കാദമി ഓഫ് ടെക്‌നോളജിയുടെ ചെയർമാനാണ് ...

പശ്ചിമ ബംഗാളിൽ സി ഐ ഡി റെയ്ഡ്; മത്സ്യ വില്പനക്കാരനിൽ നിന്നും 1.45 കോടി രൂപ പിടിച്ചെടുത്തു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സിഐഡി റെയ്ഡിൽ 1.45 കോടി രൂപ പിടിച്ചെടുത്തു. മത്സ്യ വില്പനക്കാരനായ ജയപ്രകാശ് സാഹയിൽ നിന്നുമാണ് അനധികൃതമായി സൂക്ഷിച്ച പണം സി ഐ ഡി ...

സി ബി ഐ നടത്താനിരുന്ന റെയ്ഡ്‌ വിവരങ്ങൾ നിതീഷ് കുമാർ ആർജെഡിക്ക് ചോർത്തി നൽകി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി ബിജെപി

ആർജെഡി നേതാക്കളെ സംരക്ഷിക്കാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേന്ദ്ര അന്വേഷണ ഏജൻസികളുടെ റെയ്ഡിനെ സംബന്ധിച്ച വിവരങ്ങൾ ചോർത്തി നൽകിയതായി ബിജെപി. ബീഹാർ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

റെയിൽവേ ജോലി തട്ടിപ്പ്; ബീഹാറിലേയും ജാർഖണ്ഡിലേയും എംഎൽഎമാർക്കെതിരെ സിബിഐ റെയ്ഡ്

പാറ്റ്‌ന: ബീഹാറിൽ ഭരണകൂടവുമായി ബന്ധപ്പെട്ടവരുടെ അഴിമതി ഒന്നൊന്നായി പുറത്തു വരുന്നതിനിടെ സിബിഐ റെയ്ഡും തുടരുന്നു. ലാലു പ്രസാദ് യാദവിൻറെ ഉറ്റ അനുയായിയും ആർജെഡി നിയമസഭാംഗം സുനിൽ സിംഗിന്റെ ...

മനീഷ് സിസോദിയയുടെ വസതിയിലെ സിബിഐ റെയ്ഡിനെ അപലപിച്ച് വൃന്ദാ കാരാട്ട്; പരിശോധന അഴിമതിയുമായി ബന്ധപ്പെട്ടല്ല, അധികാരം കാണിക്കാനെന്നും വിമർശനം

ന്യൂഡൽഹി: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ സംഘം നടത്തിയ റെയ്ഡിനെ വിമർശിച്ച് സിപിഎം നേതാവ് വൃന്ദാ കാരാട്ട്. സിബിഐ നടത്തിയത് ...

കൈക്കൂലി കേസിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ന്യൂഡൽഹി: കൈക്കൂലി കേസിൽ പോലീസ് സബ് ഇൻസ്‌പെക്ടർ സിബിഐയുടെ പിടിയിൽ. ഇയാളുടെ കാറിലും വീട്ടിലും നിന്നുമായി 1.12 കോടി രൂപയാണ് സിബിഐ പിടികൂടിയത്. 50,000 രൂപ കൈക്കൂലി ...