Celebration - Janam TV
Friday, November 7 2025

Celebration

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികാഘോഷം; 31 മുതല്‍ നവംബര്‍ 16 വരെ എല്ലാ ജില്ലകളിലും യൂണിറ്റി മാര്‍ച്ച് നടത്തും

കൊച്ചി: സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മേരാ യുവ ഭാരതാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 31 മുതല്‍ ...

ഓണം വാരാഘോഷ സമാപനം ; തിരുവനന്തപുരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജില്ലയിലെ ഓണം വാരാഘോഷത്തിന്റെ സമാപനച്ചടങ്ങിനോടനുബന്ധിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഓണം വാരാഘോഷത്തിന്റെ ഭാ​ഗമായുള്ള ഘോഷയാത്ര വരുന്ന ഒമ്പതിനാണ് നടക്കുന്നത്. ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ...

മുല്ലപ്പൂ ചൂടി തിരുവാതിര കളിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത; ഓണത്തെ വരവേറ്റ് രാജ്യതലസ്ഥാനം, ആഘോഷത്തിന്റെ മാറ്റുക്കൂട്ടി പഞ്ചവാദ്യവും സദ്യയും

ന്യൂഡൽഹി: ഓണം ആ​ഘോഷിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത. ജനം ടിവി സൗഹൃദവേദിക്കൊപ്പമാണ് രേഖ ​ഗുപ്ത ഓണം ആഘോഷിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂക്കളവും തിരുവാതിരക്കളിയും ​ഗംഭീരമായി അരങ്ങേറി. ...

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

മനാമ: 11-ാമത് അന്താരാഷ്ട്ര യോഗ ദിനം ബഹ്‌റൈനിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഡയമണ്ട് ജൂബിലി ഹാളിൽ ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി, "യോഗ ...

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

മനാമ: 11-ാമത് അന്താരാഷ്ട്ര യോഗ ദിനം ബഹ്‌റൈനിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഡയമണ്ട് ജൂബിലി ഹാളിൽ ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി, "യോഗ ഫോർ ...

“ഒന്നും പറയാനാകുന്നില്ല, ഹൃദയം നീറുന്നു” ; ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന അതിദാരുണമായ സംഭവത്തിൽ പ്രതികരിച്ച് വിരാ​ട് കോലി

ബെം​ഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ക്രിക്കറ്റ് താരം വിരാ​ട് കോലി. പറയാൻ വാക്കുകൾ ...

സർക്കാരിന്റെ വാർഷികാഘോഷം, പാർക്കിം​ഗ് അനുവദിക്കില്ല, ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കോര്‍പ്പറേഷന്‍ ഓഫീസ് മുതല്‍ വെള്ളയമ്പലം വരെയുള്ള ...

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയാഘോഷം; ത്രിവർണത്തിൽ ദീപാലംകൃതമായി ഛത്രപതി ശിവാജി മഹാരാജ് റെയിൽവേ സ്റ്റേഷൻ; വീഡിയോ

മുംബൈ: ത്രിവർണ പതാകയുടെ നിറങ്ങളിൽ ദീപാലംകൃതമായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് റെയിൽവേ സ്റ്റേഷൻ. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ആഘോഷിക്കുന്നതിനും സൈനികർക്ക് ആദരമർപ്പിക്കുന്നതിന്റെയും ഭാഗമായാണ് ടെർമിനൽ ദേശീയ ...

അരുതേ നാറ്റിക്കരുതേ.! “കഴുത്ത് ഉളുക്കൽ” ആഘോഷവുമായി ഹസൻ അലി, പരിഹാസം അബ്രാറിന്

പാകിസ്താൻ സൂപ്പർ ലീ​ഗിലെ മത്സരത്തിനിടെ സ്പിന്നർ അബ്രാർ അഹമ്മദിനെ അയാളുടെ തന്നെ "കഴുത്ത് ഉളുക്കൽ" ആഘോഷം നടത്തി പരിഹസിച്ച് പേസർ ഹസൻ അലി. അബ്രാറിൻ്റെ കുറ്റി ഇളക്കിയ ...

ആ ആഘോഷം എവിടെ നിന്ന്; പ്രതികരിച്ച് കെ.എൽ രാഹുൽ 2.0

ആർ.സി.ബിക്ക് എതിരെയുള്ള മത്സരം കൈപിടിയിലൊതുക്കിയ ശേഷം കെ.എൽ രാഹുൽ നടത്തിയ ആഘോഷം ആ​ഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരം ബെം​ഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു നടന്നത്. 53 പന്തിൽ 93 ...

രാമനവമി ആഘോഷത്തിനിടെ ഹിന്ദു ഭക്തർക്ക് നേരെ ആക്രമണം; വാഹനങ്ങൾക്ക് നേരെ കല്ലേറ്; കൊൽക്കത്ത പൊലീസ് നോക്കുകുത്തിയെന്ന് ബിജെപി

കൊൽക്കത്ത: കൊൽക്കത്തയിൽ രാമാനവമി ആഘോഷത്തിൽ പങ്കെടുത്തവർക്ക് നേരെ ആക്രമണമുണ്ടായെന്ന് ബിജെപി. ഘോഷയാത്രയിൽ പങ്കെടുത്ത ഹിന്ദു ഭക്തരെ ആക്രമിച്ചതായും അവരുടെ വാഹനങ്ങൾ നശിപ്പിച്ചതായും ബിജെപി ആരോപിച്ചു. എന്നാൽ പ്രദേശത്ത് ...

ലക്ഷദീപ പ്രഭയിൽ രാമജന്മഭൂമി! തെളിയിച്ചത് 2 ലക്ഷത്തിലധികം മൺചെരാതുകൾ; രാമനവമിയിൽ ദീപാലംകൃതമായി അയോദ്ധ്യ

അയോദ്ധ്യ: രാമനവമിയുടെ പുണ്യ ദിനത്തിൽ അയോധ്യയുടെ തീരങ്ങളിൽ ലക്ഷക്കണക്കിന് ദീപങ്ങൾ തെളിഞ്ഞു. ചൗധരി ചരൺ സിംഗ് ഘട്ടിലെ സരയു നദിയുടെ തീരത്താണ് വൈകീട്ട് 2.5 ലക്ഷത്തിലധികം മൺചെരാതുകൾ ...

ഈദ് ആഘോഷിച്ചു, രാമനവമി ആഘോഷത്തിന് അനുമതിയില്ല ; ജാ​ദവ്പൂർ സർവകലാശാലക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ, ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ABVP

കൊൽക്കത്ത: പശ്ചിമബം​ഗാളിലെ ജാ​ദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു. സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ആഘോഷത്തിന് അനുമതി തേടി വിദ്യാർത്ഥികൾ അധികൃതർക്ക് നിവേദനം സമർപ്പിച്ചിരുന്നു. ...

പരീക്ഷകൾ അവസാനിക്കുന്നു; ആഘോഷിക്കാമെന്ന് കരുതേണ്ട, സ്‌കൂളുകള്‍ക്ക് മുന്നില്‍ പരിശോധനയുമായി പൊലീസ്

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്ന ദിനങ്ങളിൽ സ്കൂളുകൾക്ക് മുന്നിൽ സുരക്ഷാ പരിശോധയുമായി പൊലീസ്. ഈയിടെ സംഘർഷത്തിൽ കോഴിക്കോട് വിദ്യാർത്ഥി മരണപ്പെട്ട സംഭവവും കഴിഞ്ഞ തവണ ...

വിജയാഹ്ലാദത്തിൽ ‘രോ-കോ’ സ്പെഷ്യൽ! ഡാണ്ഡിയ നൃത്ത ചുവടുകളുമായി രോഹിത്തും കോലിയും: വീഡിയോ

മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടമുയർത്തിയ ടീം ഇന്ത്യയുടെയും ആരാധകരുടെയും ആഘോഷാരവങ്ങൾ അവസാനിച്ചിട്ടില്ല. എന്നാൽ ഇന്റർനെറ്റിൽ വൈറലായത് ഇന്ത്യൻ ക്യാപ്റ്റന്റെയും കിംഗ് കോലിയുടെയും ഗ്രൗണ്ടിലെ ആഘോഷമാണ്. സ്റ്റമ്പുകൾ കയ്യിലെടുത്ത് ...

ഡെൻ്റിസ്റ്റ് ഡേ വിപുലമായി ആഘോഷിച്ച് ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ കേരള ബ്രാഞ്ച്

തൃശൂർ; അന്താരാഷ്ട്ര ഡെൻ്റിസ്റ്റ് ഡേ ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ കേരള ബ്രാഞ്ച് വിവിധ പരിപാടികളോടെ തൃശൂർ മെർലിൻ ഇൻറർനാഷണൽ ഹോട്ടലിൽ ആഘോഷിച്ചു. പ്രസിഡന്റ് ഡോക്ടർ സുഭാഷ് മാധവൻ ...

ലഹരി പൂക്കുന്ന യാത്രപറച്ചിൽ വേണ്ട! സ്കൂളുകളിലെ പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിന് വിലക്ക്, നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം; എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ ...

റോബിൻ- ആരതി വിവാഹാഘോഷങ്ങൾക്ക് തുടക്കം; താലികെട്ട് ​ഗുരുവായൂരമ്പല നടയിൽ

സോഷ്യൽമീഡിയ താരങ്ങളായ റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. വരുന്ന 16-ന് ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ...

രാം ലല്ലയുടെ പ്രാണപ്രതിഷ്ഠയ്‌ക്ക് ഒരുവർഷം; ആഘോഷമാക്കി അയോദ്ധ്യ; ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക്

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ആദ്യ വാർഷികം ഉത്സവമാക്കി പുണ്യനഗരി. കൃത്യം ഒരു വർഷം മുമ്പ്, 2024 ജനുവരി 22 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...

“മനസിലായോ”ക്ക് ചുവടുവച്ച് ആശാനും ശിഷ്യന്മാരും; വിശ്വനാഥൻ ആനന്ദിന്റെ വീട്ടിൽ പൊങ്കൽ ആഘോഷിച്ച് ചെസ് താരങ്ങൾ

ചെന്നൈ: യുവ ചെസ് താരങ്ങൾക്കൊപ്പം പൊങ്കൽ ആഘോഷിച്ച് ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ്. ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്, സഹ താരങ്ങളായ പ്രജ്ഞാനന്ദ, വിദിത് ഗുജറാത്തി എന്നിവരാണ് ...

‘മോദി’ പട്ടങ്ങൾക്ക് ആവശ്യക്കാരേറെ; മുദ്രാവാക്യങ്ങളും ട്രെൻഡിംഗ്‌; മകരസംക്രാന്തിക്കൊരുങ്ങി ഗുജറാത്തിലെ വിപണികൾ

ഗാന്ധിനഗർ: ഈ വർഷത്തെ മകരസംക്രാന്തി ആഘോഷങ്ങൾക്കുള്ള തയാറെടുപ്പിലാണ് ഗുജറാത്തിലെ വിപണികൾ. സംസ്ഥാനത്തുടനീളം വിവിധ തരം പട്ടങ്ങളാണ് ഈ സമയത്ത് വിപണിയിൽ വിറ്റഴിക്കപ്പെടുന്നത്. പട്ടം പറത്തൽ ഗുജറാത്തികളുടെ ആഘോഷങ്ങളിലെ ...

സന്നിധാനത്തും പുതുവത്സരാഘോഷം; കർപ്പൂരം കൊണ്ട് ‘ഹാപ്പി ന്യൂ ഇയർ’ എഴുതി പൊലീസുകാർ

പത്തനംതിട്ട: പുതുവൽസരത്തെ വരവേറ്റ് ശബരിമലയും. സന്നിധാനത്തും പുതുവത്സരാഘോഷങ്ങൾ നടന്നു. സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ നേതൃത്വത്തിൽ ഹാപ്പി ന്യൂ ഇയറെന്ന് കർപ്പൂരം കൊണ്ടെഴുതിയാണ് പുതുവർഷത്തെ വരവേറ്റത്. സന്നിധാനത്തെത്തിയ നിരവധി ...

ഹാപ്പി ന്യൂ ഇയർ..! 2025 നു തുടക്കം; പുതുവർഷത്തെ വരവേറ്റ് ന്യൂസിലൻഡ്; ഓക്‌ലൻഡിലെ സ്‌കൈ ടവറിൽ വർണാഭമായ ആഘോഷം: ചിത്രങ്ങൾ

വെല്ലിംഗ്ടൺ: കിരിബാത്തിയിലെ ക്രിസ്മസ് ദ്വീപിലും ന്യൂസിലാൻഡിലും പുതുവർഷം പിറന്നു. ഓക്‌ലൻഡിലെ സ്‌കൈ ടവറിൽ നടന്ന അതിവിപുലമായ ആഘോഷ പരിപാടികളോടെയാണ് ന്യൂസീലൻഡ് 2025 നെ വരവേറ്റത്. വെടിക്കെട്ടും ലൈറ്റ് ...

സ്നേഹത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് പുലരി

സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ ...

Page 1 of 3 123