Celebration - Janam TV
Thursday, July 10 2025

Celebration

ദേശീയ ദിനാചരണം; സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് യുഎഇ; എമിറേറ്റുകളിൽ വിപുലമായ ആഘോഷ പരിപാടികൾ

അബുദാബി: ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ യിൽ 2 ദിവസം പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കാണ് അവധി. ഡിസംബർ 2, 3 തിയതികളിലാണ് ദേശീയദിന അവധിയെന്ന് ...

ഹൗ ബ്യൂട്ടിഫുൾ! റാഹയുടെ ദീപാവലി ആഘോഷം പുതിയ വീട്ടിൽ; ചിത്രങ്ങൾ പങ്കുവച്ച് ആലിയ

ദീപാവലി ആഘോഷത്തിൻ്റെയും പൂജകളുടെയും ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. മകൾ റാഹയ്ക്കും ഭർത്താവ് രൺബീറിനും കുടുംബത്തിനൊപ്പം പുതിയ വീട്ടിലാണ് ആഘോഷങ്ങൾ നടന്നത്. ഇതിൻ്റെ മനോഹര ...

” അമ്പോ അഹാന അല്ലേ ഇത്..”; കടലിൽ കാർ ജെറ്റ് ചീറിപ്പായിച്ച് നടി; എൻജോയ് ചെയ്ത് സിന്ധു കൃഷ്ണ; വൈറൽ ചിത്രങ്ങൾ ഇതാ..

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നടന്റെ നാല് പെൺമക്കളും കുടുംബത്തിലെ വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ബാലി യാത്രയ്ക്ക് ശേഷം പിറന്നാൾ ആഘോഷത്തിനായി അബുദാബിയിലെത്തിയിരിക്കുകയാണ് നടി ...

അച്ഛന്റെ പിറന്നാളും മകളുടെ നൂലുക്കെട്ടും ആഘോഷിച്ച് ഷഹീൻ സിദ്ദിഖ്; ചിത്രം പങ്കുവച്ചതോടെ വിമർശനവുമായി ഒരു വിഭാ​ഗംപേർ

പിതാവ് സിദ്ദിഖിൻ്റെ 62-ാം പിറന്നാളും മകൾ ദുആയുടെ നൂലുക്കെട്ടും ആഘോഷിച്ച് ഷഹീൻ സിദ്ദിഖ്. ഈവർഷം ജുലൈയിലാണ് ഷഹീനും ഭാര്യ ഡോ. അമൃത ദാസിനും പെൺകുഞ്ഞ് പിറന്നത്. ആഘോഷ ...

തൃശൂരിൽ ആവേശത്തിലാറാടി കുമ്മാട്ടികളി; സേവാഭാരതിയെ ആദരിച്ചുകൊണ്ട് തുടക്കം

തൃശൂർ: ആവേശത്തിലാറാടി കുമ്മാട്ടിക്കളി. കിഴക്കും പാട്ടുകാര തെക്കുംമുറി സംഘമാണ് കുമ്മാട്ടികളി സംഘടിപ്പിച്ചത്. വയനാട് ദുരന്തബാധിതർക്കായി സേവാഭാരതിയ്ക്ക് 25,000 രൂപ നൽകിയാണ് കുമ്മാട്ടിക്കളി ആരംഭിച്ചത്. വലിയ ആഘോഷങ്ങളാണ് തൃശൂർ ...

ഓണം ആഘോഷമാക്കി ജർമ്മനിയിലെ മലയാളികൾ; ശ്രദ്ധയാകർഷിച്ച് ജർമ്മൻ മാവേലി

ബെർലിൻ: ഓണം വിപുലമായി ആഘോഷിച്ച് ജർമ്മനിയിലെ മലയാളികൾ. ജർമ്മനിയിലെ ഡാംസ്റ്റാഡിലെ മലയാളി കൂട്ടായ്മയാണ് ഓണം ആഘോഷിച്ചത്. ഡാംസ്റ്റാഡ് ന​ഗരത്തിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന വിദ്യാർത്ഥികളും കുടുംബങ്ങളും ഉൾപ്പെടെ 400-ലധികം ...

ഉത്രാടപ്പാച്ചിലിൽ കേരളക്കര; ഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ഒന്നാം ഓണത്തെ വരവേറ്റ് മലയാളികൾ

ഓണത്തപ്പനെ വരവേൽക്കാൻ പൂവിളികളുമായി മറ്റൊരു പൊന്നോണം കൂടി എത്തിയിരിക്കുന്നു. പൂക്കളമിട്ടും ഓണസദ്യ ഒരുക്കിയും ഓണക്കോടി അണിഞ്ഞും കേരളക്കരയാകെ ആഘോഷത്തിന്റെ നാളുകൾ.. അത്തം പത്തിന് തിരുവോണമെന്ന് പറയുമ്പോഴും അത്തം ...

ഓണാഘോഷം കളറാക്കാൻ കാറിന് മുകളിലൊരു യാത്ര; മാസ് കാണിക്കാൻ നോക്കി, പക്ഷെ പണിപാളി; മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കണ്ണൂർ: ഓണാഘോഷത്തിനിടെ വാഹനത്തിന് മുകളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടി. കണ്ണൂർ കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിലാണ് സംഭവം. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ...

സാഹോദര്യത്തിന്റെ സന്ദേശവുമായി രക്ഷാബന്ധൻ ; ആഘോഷമാക്കി അബുദാബി ബാപ്സ് ​ഹിന്ദു മന്ദിർ

അബുദാബി: രക്ഷാബന്ധൻ ആഘോഷിച്ച് അബുദാബി ബാപ്സ് ​ഹിന്ദു ക്ഷേത്രം. രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ച് നടന്ന പ്രാർത്ഥനകളിൽ 2,500 -ലധികം വിശ്വാസികളാണ് പങ്കെടുത്തത്. ക്ഷേത്രം വിശ്വാസികൾക്കായി തുറന്നതിന് ശേഷമുള്ള ആദ്യ ...

കെജ്‌രിവാളിന്റെ പിറന്നാൾ; കേക്ക് മുറിച്ച് ഫോട്ടോയ്‌ക്ക് നൽകി, തിഹാർ ജയിലിന് പുറത്ത് ആപ്പിന്റെ ആഘോഷം

ന്യൂഡൽഹി: ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ തിഹാർ ജയിലിന് പുറത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജന്മദിനമാഘോഷിച്ച് പാർട്ടി പ്രവർത്തകർ. കെജ്‌രിവാൾ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് തിഹാർ ...

ടീമിന് 125 കോടി കൈമാറി ബിസിസിഐ! വില്ലനായി പോയ ഹാർദിക് വാങ്കഡെയിൽ വന്നത് ഹീറോയായി; കണ്ണീരണിഞ്ഞ് പാണ്ഡ്യ

മുംബൈ: ടി20 കിരീട ജേതാക്കൾക്കുള്ള 125 കോടിയുടെ സമ്മാനത്തുക കൈമാറി ബിസിസിഐ. മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിന് ശേഷമാണ് ചെക്ക് കൈമാറിയത്. സ്റ്റേഡിയത്തിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ...

മൂവ‍ർണ കൊടി ഉയരെ പാറി! തെരുവീഥികളിൽ അലയടിച്ച് നീ​ലസാ​ഗരം; വിക്ടറി പരേഡിൽ ആഘോഷത്തിമിർപ്പിലായി രാജ്യം

മുംബൈ: രാജ്യത്തെയൊന്നാകെ ആവേശ കൊടുമുടി കയറ്റി ടീം ഇന്ത്യയുടെ വിക്ടറി പരഡേിന് മുംബൈ വിമാനത്താവളത്തിൽ നിന്ന് തുടക്കം. ടീം വിമാനത്താവളത്തിന് പുറത്തെത്തിയതോടെ തെരുവീഥികളിൽ നീല സാ​ഗരം ആവേശത്തിന്റെ ...

ശക്തന്റെ മണ്ണിൽ ചരിത്രം രചിച്ച കരുത്തൻ പറന്നിറങ്ങും; സുരേഷ് ​ഗോപിക്കായി ഹെലികോപ്റ്റർ ഒരുങ്ങുന്നു

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ മിന്നും ജയം നേടിയ സുരേഷ്​ ​ഗോപിയെ ഹെലികോപ്റ്ററിൽ തൃശൂരിലെത്തിക്കുമെന്ന് സൂചന. വിജയാഘോഷത്തിൽ പങ്കെടുക്കാനാണ് ഇത്തരം ഒരു നീക്കം. കവടിയാറിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത് ...

കിരീട നേട്ടത്തിന് പിന്നാലെ മാസ്ക് ഊരി ആഘോഷം, ചെപ്പോക്കിൽ ഗംഭീറിന് കിംഗ് ഖാന്റെ സ്നേഹചുംബനം

കൊൽക്കത്തയുടെ മൂന്നാം കിരീടനേട്ടത്തിന് സാക്ഷിയായി ചെപ്പോക്കിൽ ഷാരൂഖ് ഖാനും. ഭാര്യ ഗൗരി ഖാൻ മക്കളായ ആര്യൻ, സുഹാന എന്നിവർക്കൊപ്പമാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഫൈനൽ കാണാൻ ടീം ഉടമയെത്തിയത്. ...

പ്രേക്ഷക ഹൃദയങ്ങളിൽ തലവൻ; ഷൂട്ടിംഗ് ലൊക്കേഷനിൽ വിജയാഘോഷവുമായി ആസിഫ് അലി

ബിജു മേനോൻ -ആസിഫ് അലി കോംബോയിൽ പുറത്തിറങ്ങിയ ചിത്രമാണ് തലവൻ. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം നേടി കളക്ഷനിൽ മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം ...

പാട്ടും ഡാൻസും ബാൻഡ് മേളവും; വിവാഹ മോചനം നേടിയെത്തിയ മകളെ ആഘോഷപൂർവം സ്വീകരിച്ച് പിതാവ്

കാൺപൂർ: വലിയൊരു വിഭാഗം മാതാപിതാക്കളും മകളുടെ വിവാഹ മോചനത്തിൽപരം അപമാനം വേറൊന്നുമില്ല എന്ന് ചിന്തിക്കുന്നവരാണ്. എന്നാൽ അവരിൽ നിന്നും വ്യത്യസ്തനായി മാറിയിരിക്കുകയാണ് കാൺപൂർ സ്വദേശിയായ അനിൽ കുമാർ. ...

ദുബായിൽ 111,000 ലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് തൊഴിലാളി ദിനാചരണം നടന്നു

ദുബായ്: വിവിധ രാജ്യങ്ങളിൽ നിന്നുള്ള 111,000ത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് ദുബായിൽ അന്താരാഷ്ട്ര തൊഴിലാളി ദിനാചരണം നടത്തി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ...

മുരളീരവം 2024, വിഷു മഹോത്സവം ബഹറൈൻ ആഘോഷിച്ചു

മനാമ ബഹറൈൻ ഇന്ത്യ കൾച്ചറൽ ആൻഡ് ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാബാധിലെ ഗൾഫ് എയർ ക്ലബ്ബിൽ നടന്ന വിഷു മഹോത്സവത്തിൽ വൻ ജനപങ്കാളിത്തം. ബഹറൈൻ ടൂറിസം ആൻഡ് ...

ദിസ് ഈസ് ക‍ർമ്മ…!ഷാക്കിബിനെ എയറിലാക്കി ശ്രീലങ്കയുടെ ടൈം ഔട്ട് ആഘോഷം

ബം​ഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പര വിജയത്തിന് പിന്നാലെ ഷാക്കിബ് അൽ ഹസനെയും ബം​ഗ്ലാദേശ് ടീമിനെയും പരിഹസിച്ച് ശ്രീലങ്കൻ വിജയാഘോഷം. ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വിജയാഹ്ലാദം അവർ പരസ്യമാക്കിയത്. താരങ്ങളെല്ലാം ...

സെൽഫി എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ചുംബിച്ചു; അതൃപ്തനായെങ്കിലും പ്രകടിപ്പിക്കാതെ നടൻ; മറിച്ചായിരുന്നെങ്കിലോ എന്ന് സോഷ്യൽ മീഡിയ

ശനിയാഴ്ചയാണ് ബോളിവുഡ് നടൻ ബോബി ഡിയോളിന് 55 വയസ് തികഞ്ഞത്. ഒടുവിൽ പുറത്തിറങ്ങിയ ആനിമൽ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയ താരം അസാദ്ധ്യ പ്രകടനമാണ് നടത്തിയത്. ഇതിന് ...

മാർ​ഗഴിമാസ പൊങ്കലിന് വലിയ പ്രാധാന്യം; പൊങ്കൽ ആഘോഷിച്ച് അമലാ പോൾ

പൊങ്കൽ ആഘോഷമാക്കി അമലാ പോൾ. പൊങ്കൽ ആഘോഷിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് കൊണ്ട് അമലാ ആശംസകൾ അറിയിച്ചു. ഭർത്താവ് ജഗത് ദേശായിയോടൊപ്പമാണ് ‌അമല പൊങ്കൽ ആഘോഷിച്ചത്. ക്ഷേത്രദർശനം ...

ഹാപ്പ്യേ.. 2024-നെ വരവേറ്റ് ലോകം; നാടെങ്ങും ആഘോഷം

പുതുവത്സരത്തെ വരവേറ്റ് ലോകം. 2024നെ ഏറ്റവും ആദ്യം സ്വീകരിച്ചത് പസഫിക് രാജ്യമായ കിരിബാത്തി ആയിരുന്നു. 33 ചെറുദ്വീപുകളടങ്ങിയ മേഖലയാണിത്. കിരിബാസ് എന്നാണ് ഈ പസഫിക് രാജ്യം വിളിക്കപ്പെടുന്നത്. ...

മുംബൈയിൽ ക്രിസ്മസ്-ന്യൂ ഇയർ പാർട്ടികൾ രാവിലെ 5 മണി വരെ നടത്താൻ അനുമതി

മുംബൈ: നഗരത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് സന്തോഷ വാർത്ത.  ഹോട്ടലുകൾക്കും പെർമിറ്റ് റൂമുകൾക്കും ക്ലബ്ബുകൾക്കും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങൾ നടത്താനുള്ള സമയപരിധി രാവിലെ 5 ...

ശാരീരികബുദ്ധിമുട്ടുകളെ അതിജീവിച്ച് ചരിത്രമെഴുതി പ്രണോയ്; പരിശീലകൻ പുല്ലേല ഗോപീചന്ദിനൊപ്പം നൃത്തം ചെയ്ത് വിജയാഘോഷം

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി മലയാളി ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ്. ഇന്ത്യയുടെ ടോപ് സീഡ് താരമായ പ്രണോയ് ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ സെമി ഫൈനലിൽ ...

Page 2 of 3 1 2 3