പതിവ് തെറ്റിച്ചില്ല…! ഇത്തവണയും അമ്മയ്‌ക്കൊപ്പം ഓണമുണ്ട് ബോളിവുഡ് താരം മലൈക അറോറ; കേരളീയ വേഷത്തിൽ അതിസുന്ദരിയെന്ന് താരങ്ങൾ
ഇത്തവണയും പതിവ് തെറ്റിക്കാതെ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് ബോളിവുഡ് താരവും പാതി മലയാളിയുമായ മലൈക അറോറ. സഹോദരി അമൃത അറോറയ്ക്കും മാതാവ് ജോയ്സ് അറോറയ്ക്കും അടുത്ത ബന്ധുക്കൾക്കുമൊപ്പമാണ് ...