ഇനി ഡിഎസ്പി സിറാജ്, ഇന്ത്യൻ താരത്തിന് പാെലീസിൽ നിയമനം; ചാർജെടുത്ത് പേസർ
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ്(ഡിഎസ്പി) ആയി ചുമതലയേറ്റു. തെലങ്കാന സർക്കാർ ആണ് നിയമനം നൽകിയത്. ഡിജിപി ഓഫീസിലെത്തിയാണ് അദ്ദേഹം ചാർജെടുത്തത്. ...