CHATHISGARH - Janam TV

CHATHISGARH

വയനാടിനായി കൈകോർത്ത് ഛത്തീസ്​ഗഡിലെ ബിജെപി സർക്കാർ; 15 കോടി അനുവദിച്ച് മുഖ്യമന്ത്രി; നന്ദി അറിയിച്ച് കെ സുരേന്ദ്രൻ

റായ്പൂർ: വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസത്തിന് 15 കോടി അനുവദിച്ച് ഛത്തീസ്​ഗഡിലെ ബിജെപി സർക്കാർ. മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വയനാടിന്റെ ...

നക്സൽ ഭീഷണികൾക്ക് തടയിടാൻ; അവലോകന യോ​ഗത്തിനായി അമിത് ഷാ ഛത്തീസ്​ഡിലേക്ക്

ന്യൂഡൽഹി: നക്സൽ ഭീഷണികൾ തടയുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഛത്തീസ്​ഗഡിൽ ഉന്നതതല യോ​ഗം ചേരും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി 23-നാണ് അമിത് ഷാ ...

പൊലീസിനെ സമീപിച്ച് നാല് മാവോയിസ്റ്റുകൾ; കീഴടങ്ങിയത് തലയ്‌ക്ക് 20 ലക്ഷം വിലയിട്ടവർ

റായ്പൂർ: ഛത്തീസ്​ഗഢിൽ നാല് മാവോയിസ്റ്റുകൾ കീഴടങ്ങി. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമായ സുക്മ ജില്ലയിലാണ് രണ്ട് സ്ത്രീകൾ ഉൾപ്പെട്ട മാവോയിസ്റ്റ് സംഘം കീഴടങ്ങിയത്. സുക്മ പൊലീസ് സ്റ്റേഷനിലെ എസ്പി ...

ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ ; അഞ്ച് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്​ഗഡിലെ നാരായൺപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ച് അതിർ‍ത്തി സുരക്ഷാ സേന. ബിഎസ്എഫും പൊലീസും സംയുക്തമായാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. സ്ഥലത്ത് നിന്ന് ...

ഛത്തീസ്ഗഡിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ അ‍ജ്ഞാതർ കുത്തിക്കൊന്നു; പിന്നിൽ മാവോയിസ്റ്റുകളെന്ന് സംശയം

റായ്പൂർ: ഛത്തീസ്ഗഡിൽ അജ്ഞാതരുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു. മാവേയിസ്റ്റ് സംഘങ്ങൾ കൂടുതലായുള്ള സുക്മ ജില്ലയിലാണ് ആക്രമണം നടന്നത്. ഗാദിരാസ് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഹെഡ് കോൺസ്റ്റബിളായ ...

ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

റായ്പൂർ: ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സുക്മയിലും ബിജാപൂരിലും നടന്ന ഏറ്റുമുട്ടലുകളിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. സുക്മയിലെ ബെൽപോച്ച ഗ്രാമത്തിൽ കുന്നിൻമുകളിലെ വനപ്രദേശത്ത് ...

ഛത്തീസ്​ഗഡിൽ വീണ്ടും ഏറ്റമുട്ടൽ‌; ഒരു മാവോയിസ്റ്റിനെ കൂടി വകവരുത്തി സുരക്ഷാ സേന

റായ്പൂർ : ഛത്തീസ്​ഗഡിൽ ഒരു മാവോയിസ്റ്റിനെ കൂടി വധിച്ച് അതിർത്തി സുരക്ഷാ സേന. സുക്മയിലുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റിനെ വധിച്ചത്. കൊന്ത പൊലീസ് സ്റ്റേഷന് പരിധിയിലെ ബെൽപോച്ച ​ഗ്രാമത്തിൽ ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; ഏഴ് മാവേയിസ്റ്റുകളെ വകവരുത്തി സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്​ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവേയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപൂർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്. ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്​ഗഡിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്.​ ​ഗം​ഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഏറ്റുമുട്ടൽ. സ്ഥലത്ത് നിന്ന് വെടിക്കോപ്പുകളുൾപ്പെടെ മാരകായുധങ്ങളും സുരക്ഷാ സേന ...

ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; കമ്യൂണിസ്റ്റ് ഭീകരനെ വകവരുത്തി; ഭീകരവേട്ട തുടർന്ന് സുരക്ഷാസേന

റായ്പൂർ: ഛത്തീസ്​ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്​ഗഡിലെ ബീജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലാണ് ഭീകരരെ കണ്ടെത്തിയത്. സ്ഥലത്ത് ...

80 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു; 150 ഓളം ഭീകരർ കീഴടങ്ങി; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ നാല് മാസത്തിനിടെ കൊല്ലപ്പെട്ടത് 80 കമ്യൂണിസ്റ്റ് ഭീകരർ. 125 ലധികം ഭീകർ അറസ്റ്റിലാവുകയും 150 ഓളം ഭീകരർ കീഴടങ്ങുകയും ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ...

ഛത്തീസ്​ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം; നാല് ഭീകരരെ വകവരുത്തി സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്​ഗഡിൽ നാല് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്​ഗ‍‍ഡിലെ ബിജാപൂരിലാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് അതിർത്തി സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ഭീകരരെ ...

കമ്യൂണിസ്റ്റ് ഭീകരാക്രമണം; ഛത്തീസ്​ഗ‍‍ഢിൽ സുരക്ഷാ ഉദ്യോ​ഗസ്ഥന് പരിക്ക്

റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ സുരക്ഷാ ഉദ്യോ​ഗസ്ഥന് പരിക്കേറ്റു. ഛത്തീസ്​ഗഢിലെ ബീജാപൂരിലാണ് ഭീകരാക്രമണമുണ്ടായത്. ദീപക് ദുർഗം എന്ന ഉദ്യോ​ഗസ്ഥനാണ് പരിക്കേറ്റത്. ജില്ലാ റിസർവ് ഗാർഡ് ഉദ്യോ​ഗസ്ഥർ നടത്തിയ തിരച്ചിലിനിടെയായായിരുന്നു ...

ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനം; രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്ക്

റായ്പൂർ: ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനത്തിൽ രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് സ്ഫോടനമുണ്ടായത്. കമ്യൂണിസ്റ്റ് ഭീകരരെ തുരത്തുന്നതിന് വേണ്ടി കിരണ്ടുൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ...

കമ്യൂണിസ്റ്റ് ഭീകരാക്രമണം; ഛത്തീസ്ഗഡിൽ ഭീകരനെ വകവരുത്തി സുരക്ഷാ സേന

റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്​ഗഡ് ബീജാപൂരിലെ ദന്തേവാഡ അതിർത്തി പ്രദേശത്താണ് കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടയാത്. കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് ഭീകരന്റെ ...

ഛത്തീസ്​ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം: പോലീസുകാരൻ കൊല്ലപ്പെട്ടു; ഒരു ഭീകരനെ വകവരുത്തി

റായ്പൂർ: ഛത്തീസ്​ഗഡ് കമ്യൂണിസ്റ്റ് ഭീകരാക്രമണത്തെ തുടർന്ന് പോലീസ് ഉദ്യോ​ഗസ്ഥരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം. ബസ്തർ ഫൈറ്റേഴ്‌സിലെ കോൺസ്റ്റബിൾ രമേഷ് കുറേത്തിയാണ് കൊല്ലപ്പെട്ടത്. ഛത്തീസ്​ഗഡിലെ ...

കമ്യൂണിസ്റ്റ് ഭീകരാക്രമണം; ഛത്തിസ്​ഗഡിൽ സായുധ സേനാം​ഗത്തിന് വീരമൃത്യു

റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ സായുധ സേനാം​ഗം വീരമൃത്യു വരിച്ചു. ഛത്തിസ്​ഗഡിലെ ബിജാപൂരിലാണ് കമ്യൂണിസ്റ്റ് ഭീകരാക്രമണം നടന്നത്. സിഎഎഫ് ടീമിനെ നയിച്ചിരുന്ന കമാൻഡർ തിജൗ റാം ഭുര്യയാണ് വീരമൃത്യു ...

ആചാര്യ ശ്രീ വിദ്യാസാഗർ മഹാരാജിന്റെ നിര്യാണത്തിൽ ഛത്തീസ്ഗഡിൽ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു

റായ്പൂർ: ജൈന ദാർശനികൻ ആചാര്യ വിദ്യാസാ​ഗർ മഹാരാജിന്റെ നിര്യാണത്തോടനുബന്ധിച്ച് ഛത്തീസ്​ഗഡിൽ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു. ​ദുഃഖാചരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. Chhattisgarh government has ...

ഛത്തീസ്​ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം; സിആർപിഎഫ് ജവാന് വീരമൃത്യു

റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. ഛത്തീസ്​ഗഡിലെ ദന്തേവാഡയിലാണ് ഭീകരാക്രമണം നടന്നത്. ഭീകരർ നടത്തിയ ബോംബ് സ്ഫോടനത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഉദ്യോ​ഗസ്ഥൻ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ...

ഛത്തീസ്ഗഡിൽ നിന്നും അയോദ്ധ്യയിലേയ്‌ക്ക് രാമസേവകർ; ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് എല്ലാ സഹായങ്ങളും ചെയ്ത് നൽകും:മുഖ്യമന്ത്രി വിഷ്ണു ദിയോസായ്

റായ്പൂർ: അയോദ്ധ്യയിലേക്ക് രാമസേവകരെ അയച്ച് ഛത്തീസ്ഗഡ്. ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി വിഷ്ണു ദേവ് സായി അയോദ്ധ്യയിലേക്കുള്ള ബസിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ചിരുന്നു. അറുപതു രാമ സേവകരെയാണ് ...

ഛത്തീസ്ഗഡിൽ നിയമസഭാ സ്പീക്കറായി രമൺസിംഗിനെ തിരഞ്ഞെടുത്തു

റായ്പൂർ : ഛത്തീസ്ഗഡ് നിയമസഭാ സ്പീക്കറായി മുൻ മുഖ്യമന്ത്രി രമൺസിംഗിനെ തിരഞ്ഞെടുത്തു. സ്പീക്കർ സ്ഥാനത്തേക്ക് ഏകകണ്ഠമായാണ് അദ്ദേഹം തിരെഞ്ഞെടുക്കപ്പെട്ടത്. ഛത്തീസ്ഗഡ് നിയമസഭയുടെ ആദ്യ യോഗം ഇന്ന് റായ്പൂരിൽ ...

കാറിൽ ട്രക്ക് ഇടിച്ച് വരനും വധുവുമടക്കം 5 പേർ തൽക്ഷണം മരിച്ചു

റായ്പൂർ: അമിത വേഗത്തിലെത്തിയ ട്രക്ക് കാറിലിടിച്ച് വരനും വധുവും ഉൾപ്പടെ അഞ്ചുപേർ മരിച്ചു. ഛത്തീസ്ഗഡിലെ ബലൂദയിലാണ് സംഭവം. വിവാഹത്തിന് ശേഷം അകൽത്തറയിൽ നിന്നും പാംഗഡിലേക്ക് പുറപ്പെട്ട കാർ ...

ഛത്തീസ്ഗഡിൽ ഐഇഡി കണ്ടെടുത്ത് സുരക്ഷാസേന

റായ്പൂർ: ഛത്തീസ്​ഗഡിൽ ഐഇഡി കണ്ടെടുത്ത് സുരക്ഷാസേന. കാങ്കറിൽ സുരക്ഷാസേന ന‌ടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തു കണ്ടെടുത്തത്. ഭീകരവാദ വിരുദ്ധ സ്ക്വാഡും സിആർപിഎഫും സംയുക്തമായി ചേർന്നാണ് പ്രദേശത്ത് പരിശോധന ...

ജനങ്ങൾക്ക് പ്രധാനമന്ത്രിയിൽ വിശ്വാസം; തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് രമൺ സിംഗ്

റായ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് രമൺ സിംഗ്. ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും അദ്ദേഹത്തിന്റെ വാക്കുകളിലും വിശ്വാസമുണ്ട്. ഛത്തീസ്ഗഡിലെ ബിജെപിയുടെ മുന്നേറ്റത്തിൽ മാദ്ധ്യമപ്രവർത്തകരോട് ...

Page 1 of 2 1 2