CHEETTAH - Janam TV
Saturday, November 8 2025

CHEETTAH

​’ഗാമിനി’ പ്രസവിച്ചു; അഞ്ച് ചീറ്റകൾക്ക് കുനോ ദേശീയോദ്യോനത്തിൽ ജനനം

ഭോപ്പാൽ: കുനോ ​ദേശീയോദ്യാനത്തിലെ 'ഗാമിനി' എന്ന പെൺചീറ്റ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവാണ് വാർത്ത എക്സിലൂടെ പങ്കുവച്ചത്. ...

കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റയെ കൂടി തുറന്നുവിട്ടു

ഭോപ്പാൽ: കുനോ ദേശീയോദ്യാനത്തിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം ഒരു ചീറ്റയെ കൂടി തുറന്നുവിട്ടു. ഇതോടെ ഉദ്യാനത്തിലെ ചീറ്റകളുടെ എണ്ണം ഏഴായി. നാലുവയസുള്ള നീർവ എന്ന പെൺ ചീറ്റയെയാണ് ...

ഒബനും ആശയ്‌ക്കും പിന്നാലെ അ‍ഞ്ച് ചീറ്റകൾകൂടി ഉൾവനത്തിലേക്ക്; മൺസൂണിന് മുൻപ് തുറന്നുവിടുമെന്ന് പരിസ്ഥിതി മന്ത്രാലയം

ഭോപ്പാൽ: മൺസൂണിന് മുമ്പ് അഞ്ച് ചീറ്റകളെകൂടി ഉൾവനത്തിലേക്ക് തുറന്ന് വിടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ നിന്നും പുറത്തുകടക്കാൻ അനുവദിക്കുമെന്നും അപകടസാധ്യതയുള്ള ...

അറിയാമോ ചീറ്റയും പുളളിപ്പുലിയും തമ്മിലുള്ള വ്യത്യാസം

ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ വിമാനമാര്ഗമായി ഇന്ത്യയിലെത്തിച്ചത് വൻ വാർത്താ പ്രാധാന്യം നേടിയതാണ്. ഇന്ന് അവയെ കുനോ നാഷണൽ പാർക്കിൽ എത്തിച്ചു. ചീറ്റകളെ ഇന്ത്യയിൽ പുനരവതരിപ്പിക്കുന്നതു സംബന്ധിച്ചു ...

ചീറ്റകൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് യാത്ര തിരിച്ചു; അതിഥികൾ നാളെ ഇന്ത്യയിൽ എത്തും; പുതിയ സംഘത്തെ സ്വീകരിക്കാൻ കുനോ ദേശീയോദ്യാനം ഒരുങ്ങി

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ കാർഗോ വിമാനമാണ് ചീറ്റകളെ കൊണ്ടുവരുന്നത്. പുതിയ അതിഥികളെ സ്വീകരിക്കാൻ കുനോ ...

ചീറ്റകളെ കൊണ്ടുവരാവൻ ഐഎഎഫിന്റെ വിമാനം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു; കുനോയിൽ ചീറ്റകൾക്കായി 10 ക്വാറന്റൈൻ എൻക്ലോസറുകൾ തയ്യാറായി

ന്യൂഡൽഹി: ഇന്ത്യയിലേക്ക് രണ്ടാം ഘട്ടം ചീറ്റകളെ എത്തിക്കുന്നതിനായി ഇന്ത്യൻ വ്യോമസേനയുടെ സി-17 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് എസ് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടതായി നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു. ...

ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകളെത്തുന്നു; 12 ചീറ്റകൾ ദക്ഷിണാഫ്രിക്കയിൽ നിന്ന്

ഭോപ്പാൽ: ഇന്ത്യൻ മണ്ണിലേക്ക് 12 ചീറ്റപ്പുലികൾ കൂടി എത്തുന്നു. ചീറ്റകളെ പുനരധിവസിപ്പിക്കുക എന്ന ചരിത്ര നീക്കത്തിന്റെ രണ്ടാം ഘട്ടമായാണ്12 ചീറ്റകൾ കൂടി എത്തുന്നത്. ശനിയാഴചയാണ് 12 ചീറ്റകളുടെ ...

പത്ത് വർഷത്തിനുള്ളിൽ 100 ചീറ്റകളെ തരാൻ സമ്മതം: ധാരണാപത്രത്തിൽ ഒപ്പുവെച്ച് ദക്ഷിണാഫ്രിക്ക.

ന്യൂഡൽഹി: പത്ത് വർഷത്തിനുള്ളിൽ 100 ചീറ്റപ്പുലികളെ കൈമാറുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഒപ്പുവെച്ചു. 100 ചീറ്റകളെ കൈമാറിയ ശേഷമായിരിക്കും അടുത്ത 10 വർഷത്തേക്കുള്ള ധാരണാപത്രം പുതുക്കുകയെന്ന് ...