ഒബനും ആശയ്ക്കും പിന്നാലെ അ‍ഞ്ച് ചീറ്റകൾകൂടി ഉൾവനത്തിലേക്ക്; മൺസൂണിന് മുൻപ് തുറന്നുവിടുമെന്ന് പരിസ്ഥിതി മന്ത്രാലയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒബനും ആശയ്‌ക്കും പിന്നാലെ അ‍ഞ്ച് ചീറ്റകൾകൂടി ഉൾവനത്തിലേക്ക്; മൺസൂണിന് മുൻപ് തുറന്നുവിടുമെന്ന് പരിസ്ഥിതി മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2023, 07:39 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: മൺസൂണിന് മുമ്പ് അഞ്ച് ചീറ്റകളെകൂടി ഉൾവനത്തിലേക്ക് തുറന്ന് വിടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ നിന്നും പുറത്തുകടക്കാൻ അനുവദിക്കുമെന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് കടക്കാത്ത പക്ഷം അവയെ തിരിച്ച് പിടിക്കേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു. മൂന്ന് പെൺ ചീറ്റകളെയും രണ്ട് ആൺ ചീറ്റകളെയുമാണ് തുറന്ന് വിടുന്നത്.

കഠിനമായ കാലാവസ്ഥാ സാഹചര്യങ്ങൾ ഭക്ഷണവും പാർപ്പിടവും കണ്ടെത്തുന്നതിനും പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിനും ബുദ്ധിമുട്ടുള്ളതിനാൽ മൺസൂൺ കാലത്ത് മൃഗങ്ങളെ പൊതുവെ കാട്ടിലേക്ക് വിടാറില്ല. അതുകൊണ്ടാണ് ജൂണിൽ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് അഞ്ച് ചീറ്റകളെയും തുറന്ന് വിടുന്നത്. മഴക്കാലത്തിനു ശേഷം മന്ത്രാലയം സ്ഥിതിഗതികൾ അവലോകനം ചെയ്യും. മെറ്റാ പോപ്പുലേഷൻ സ്ഥാപിക്കുന്നതിനുള്ള ചീറ്റ സംരക്ഷണ പ്രവർത്തന പദ്ധതി പ്രകാരം കെഎൻപിയിലേക്കോ പരിസര പ്രദേശങ്ങളിലേക്കോ കൂടുതൽ ചീറ്റകളെ തുറന്ന് വിടാനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്.

ഈ വർഷം മാർച്ചിൽ ഒബന്‍, ആശ എന്നീ വിളിപ്പേരുള്ള രണ്ട് ചീറ്റകളെയും ഉൾവനത്തിലേക്ക് തുറന്ന് വിട്ടിരുന്നു. ഒബനെയാണ് ആദ്യം വിശാലവനത്തിലേക്ക് തുറന്നു വിട്ടത്. പിന്നീട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഉച്ചയോടെ ആശയെയും വനത്തിനുള്ളിലേക്ക് അയച്ചു. ‌കഴിഞ്ഞ വർഷം നമീബിയയിൽ നിന്നും അ‍ഞ്ച് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. പ്രോജക്ട് ചീറ്റയുടെ ഭാഗമായി ഈ വർഷം സൗത്ത് ആഫ്രിക്കയില്‍ നിന്ന് പന്ത്രണ്ട് ചീറ്റ പുലികളെ കൂടി ഇന്ത്യയിലെത്തിച്ചിരുന്നു. ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമാണ് സംഘത്തിലുണ്ടായിരുന്നത്.

Tags: bhoppalCHEETTAH
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies