ചീറ്റകളെ കൊണ്ടുവരാവൻ ഐഎഎഫിന്റെ വിമാനം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു; കുനോയിൽ ചീറ്റകൾക്കായി 10 ക്വാറന്റൈൻ എൻക്ലോസറുകൾ തയ്യാറായി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചീറ്റകളെ കൊണ്ടുവരാവൻ ഐഎഎഫിന്റെ വിമാനം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു; കുനോയിൽ ചീറ്റകൾക്കായി 10 ക്വാറന്റൈൻ എൻക്ലോസറുകൾ തയ്യാറായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 02:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലേക്ക് രണ്ടാം ഘട്ടം ചീറ്റകളെ എത്തിക്കുന്നതിനായി ഇന്ത്യൻ വ്യോമസേനയുടെ സി-17 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് എസ് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടതായി നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു. ഫെബ്രുവരി 18ന് ചീറ്റപ്പുലികൾ ഇന്ത്യയിൽ എത്തും. ഇത്തവണയും മധ്യപ്രദേശിലെ കുനോ ദേശീയോദ്ധ്യാനത്തിലേക്ക് തന്നെ ആയിരിക്കും ചീറ്റകൾ എത്തുന്നത്. ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തുന്ന 12 ചീറ്റകൾക്കായി 10 ക്വാറന്റൈൻ എൻക്ലോസറുകൾ നിർമ്മിച്ചതായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചു.

മാസങ്ങളുടെ കാലതാമസത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകൾ എത്തുന്നത്. കഴിഞ്ഞ വർഷം നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെയാണ് കൊണ്ടുവന്നത്. രണ്ടാം ഘട്ടത്തിൽ വരുന്ന 12 ചീറ്റകളിൽ ഏഴ് ആൺ ചീറ്റകളും അഞ്ച് പെൺ ചീറ്റകളുമാണ് ഉള്ളത്. വെള്ളിയാഴ്ച വൈകുന്നേരം ദക്ഷിണാഫ്രിക്കയിലെ ടാംബോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഇന്ത്യൻ എയർഫോഴ്സ് ട്രാൻസ്പോർട്ട് വിമാനത്തിൽ ചീറ്റകൾ ഇന്ത്യയിലേക്ക് യാത്ര തിരിക്കും.

ദക്ഷിണാഫ്രിക്കയിൽനിന്ന് ചീറ്റകളെ കുനോയിൽ വീണ്ടും എത്തിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ജനുവരിയിൽ ഒപ്പുവച്ചിരുന്നു.ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോർ വിമാന താവളത്തിൽ ചീറ്റകൾ എത്തും. 30 മിനിറ്റുകൾക്ക് ശേഷം ഹെലികോപ്റ്ററുകളിൽ ചീറ്റകളെ കുനോ ദേശീയ ഉദ്യാനത്തിലേക്ക് കൊണ്ട് വരും.

 

 

 

 

 

Tags: Kuno National ParkCHEETTAH
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies