Cheif minister - Janam TV

Cheif minister

അർജുന്റെ കുടുംബം നൽകിയ നിവേദനത്തിന് മറുപടിയുമായി മുഖ്യമന്ത്രി; കൃഷ്ണപ്രിയയുടെ നിയമനം കുടുംബത്തെ അറിയിച്ച് ബാങ്ക് അധികൃതർ

കോഴിക്കോട്: ഷിരൂരിൽ കാണാതായ അർജുന്റെ കുടുംബം നൽകിയ നിവേദനത്തിന് മുഖ്യമന്ത്രിയുടെ മറുപടി. കോഴിക്കോട് കളക്ടർ സ്‌നേഹിൽ കുമാർ നേരിട്ടെത്തിയാണ് മറുപടി രേഖാമൂലം നൽകിയത്. അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ...

ജാഗ്രത വേണം, മിന്നൽ പ്രളയത്തിനും മഴവെള്ളപ്പാച്ചിലിനും സാധ്യത; മുന്നറിയിപ്പുമായി ‘നാട്ടിലെത്തിയ’ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മിന്നൽ പ്രളയവും മഴവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ സമയത്തിനുള്ളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത ...

പ്രായോഗികമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ കെജ്‌രിവാളിന് സാധിക്കില്ല; ഭരണഘടനാപരമായ വീഴ്‌ച്ചയുണ്ടായാൽ ഡൽഹിയിൽ രാഷ്‌ട്രപതി ഭരണം വരുമെന്ന് നിയമവിദഗ്ധർ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാളിന് തുടരാൻ കഴിയില്ലെന്ന് നിയമ വിദഗ്ധർ. ഭരണഘടനയിലോ നിയമങ്ങളിലോ വിലക്കുകൾ ഇല്ലെങ്കിലും പ്രയോഗികമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് കെജ്‌രിവാളിന് അസാധ്യമാണെന്ന് നിയമ ...

ഗവർണറെ ആക്രമിച്ചാലുള്ള ഫലം മുഖ്യമന്ത്രിക്ക് അറിയാം; പ്രതിഷേധം സംഘടിപ്പിക്കാൻ പറയുന്നതും അത് തടയുന്നതും മുഖ്യമന്ത്രി

തിരുവനന്തപുരം: ​മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പ് തുറന്നുപ്പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധം സംഘടിപ്പിക്കാൻ മുഖ്യമന്ത്രി എസ്എഫ്ഐയോട് ആവശ്യപ്പെടുകയും പിന്നാലെ പ്രതിഷേധക്കാർ തന്റെ അടുത്ത് എത്താതിരിക്കാൻ ...

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായി ഡിസംബർ 13ന് സത്യപ്രതിജ്ഞ ചെയ്യും

റായ്പൂർ: നിയുക്ത ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി ഡിസംബർ 13ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ...

മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവർണർ; മുഖ്യമന്ത്രി അയച്ച മന്ത്രിമാർക്ക് പോലും ഉത്തരം നൽകാൻ സാധിക്കുന്നില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയാണ് സർവ്വകലാശാലകളുടെ ചാൻസലറായി തുടരാൻ തന്നോട് ആവശ്യപ്പെട്ടത്. എന്നാൽ അതേ മുഖ്യമന്ത്രി തന്റെ സംശയങ്ങൾക്ക് മറുപടി ...

മുഖ്യമന്ത്രി അവഗണിച്ചു, കായികമന്ത്രിയിൽ നിന്നുണ്ടായത് ദുരനുഭവം: സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം എൻ പി പ്രദീപ്

കേരളത്തിലെ ഫുട്‌ബോൾ താരങ്ങളോടുളള സർക്കാരിന്റെ അവഗണന തുടർക്കഥയാകുന്നു. ഇന്ത്യയുടെ മുൻ മദ്ധ്യനിര താരം എൻ പി പ്രദീപും തന്നെ സർക്കാർ അവഗണിച്ചെന്ന് വെളിപ്പെടുത്തി. മുഖ്യമന്ത്രിയെയും കായികമന്ത്രിയെയും ഇക്കാര്യം ...

പരിഹാസം കടുത്തു, തലയൂരാനായി പോലീസിന് നിർദ്ദേശവുമായി മുഖ്യമന്ത്രി; മൈക്ക് ഉൾപ്പടെ വിദഗ്ധ പരിശോധന നടത്തും

തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പ്രസംഗിക്കവെ മൈക്ക് ഓഫായതിന് കേസെടുത്ത സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തിരക്കിട്ട് കേസെടുത്തതിനെതിരെ രൂക്ഷ വിമർശനം ...

മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശം; സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉൾക്കരുത്താണ് ചെറിയ പെരുന്നാൾ പകരുന്നത്; ആശംസ നേർന്ന് മുഖ്യമന്ത്രി

ചെറിയ പെരുന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുൽ ഫിത്തറും മുന്നോട്ടുവെയ്ക്കുന്നത്. പ്രതിസന്ധികൾ മറികടന്ന്് സമാധാനവും സമത്വവും പുലരുന്ന ലോകത്തിനായി ...

‘അയോദ്ധ്യ ഞങ്ങളുടെ വിശ്വാസത്തിന്റെ കാര്യം’; എംപിമാരോടൊപ്പം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു

മുംബൈ: അയോദ്ധ്യ ഞങ്ങളുടെ വിശ്വാസത്തിന്റെ കാര്യമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. എംപിമാരോടൊപ്പെം മുഖ്യമന്ത്രി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. 2022 ജൂണിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഏക്‌നാഥ് ഷിൻഡെയുടെ ...

ജി20 ഉച്ചകോടിയെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാൻ പ്രത്യേക പരിപാടി റൺ ഫോർ ജി20 വാക്കത്തോൺ; ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ : ജി20 ഉച്ചകോടിയെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാൻ പ്രത്യേക പദ്ധതി അവതരിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. 'റൺ ഫോർ ജി20 വാക്കത്തോൺ' എന്ന പേരിലാണ് പരിപാടി സംഘടിപ്പി ...