ക്രൂരനായ ഭരണാധികാരിയുടെ കബറിന് എന്തിനീ സുരക്ഷ..;ഔറം​ഗസേബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്ന് ബജ്റം​ഗ്ദൾ,ഇല്ലെങ്കിൽ തങ്ങൾ പൊളിക്കുമെന്ന് മുന്നറിയിപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രൂരനായ ഭരണാധികാരിയുടെ കബറിന് എന്തിനീ സുരക്ഷ..;ഔറം​ഗസേബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്ന് ബജ്റം​ഗ്ദൾ,ഇല്ലെങ്കിൽ തങ്ങൾ പൊളിക്കുമെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2025, 12:29 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഛത്രപതി സംഭാജി ന​ഗറിൽ ഖുൽദാബാദിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ബജ്റം​ഗ്ദൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി നാളെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ​ഡ്നാവിസിന് നിവേദനം നൽകും. വിശ്വഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയാണ് ബജ്റം​ഗ്ദൾ. സർക്കാർ ഇടപെട്ടില്ലെങ്കിൽ തങ്ങൾ നേരിട്ട് പൊളിച്ചുനീക്കുമെന്ന നിലപാടിലാണ് സംഘടന.

സർക്കാർ ഇടപെട്ടുകൊണ്ട് ഔറം​ഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണം. അതിന് സർക്കാർ തയാറാകുന്നില്ലെങ്കിൽ അയോദ്ധ്യയിൽ നടന്നത് പോലെയൊരു കർസേവ ശവകുടീരം ഇരിക്കുന്ന സ്ഥലത്ത് നടത്തുമെന്നും അത് പൊളിച്ചുനീക്കുമെന്നും ബജ്റം​ഗ്ദൾ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ ബിജെപിയുടെ പല എംഎൽഎമാരും ഔറം​ഗസേബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബജ്റം​ഗ്ദൾ ഉൾപ്പെടെയുള്ള സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ ഒരുങ്ങുന്നത്. പുരാവസ്തു ​ഗവേഷണ സം​ഘത്തിന്റെ അധീനതയിലാണ് ഔറം​ഗസേബിന്റെ ശവകൂടീരമുള്ളത്. പതിറ്റാണ്ടുകൾ മുമ്പ് തന്നെ ശവകുടീരം മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു.

ലക്ഷക്കണക്കിന് ഹൈന്ദവരെ കൊലപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത ക്രൂരനായ ഭരണാധികാരിയായിരുന്നു ഔറം​ഗസേബ്. കാശിവിശ്വനാഥ ക്ഷേത്രവും മധുരയിലെ ശ്രീകൃഷ്ണക്ഷേത്രവും തകർത്ത ക്രൂരനായ ഔറം​ഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന ആവശ്യം സംസ്ഥാനത്ത് ശക്തമാണ്. ഏറ്റവും മോശപ്പെട്ട ഭരണാധികാരിയുടെ ശവകുടീരം സംരക്ഷിക്കേണ്ടതില്ലെന്ന് ദേശീയ പ്രസ്ഥാനങ്ങളും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: MumbaiCheif ministerAurangzebs TombBEJIRANGADHAL
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies