പല്ലു കുത്തി മണപ്പിക്കുന്നതിനേയും സുഗന്ധമായി കാണുന്നവരാണ്; നാറുന്നത് അവർ അറിയുന്നില്ല; സിപിഎമ്മിന് സംഭവിച്ചത് കോൺഗ്രസിനും സംഭവിക്കാം
കൊല്ലം: അനിശ്ചമായി നീളുന്ന മുഖ്യമന്ത്രി ചർച്ചയിലും ഫ്ലക്സ് യുദ്ധത്തിലും വിമർശനവുമായി കോൺഗ്രസ് നേതാവും നിയുക്ത കരുനാഗപ്പള്ളി എംഎൽഎയുമായ സി ആർ മഹേഷ്. എല്ലാം പാർട്ടി തന്നതാണെന്നും ഒന്നും ...














