Chettikulangara Kumbha Bharani - Janam TV

Chettikulangara Kumbha Bharani

ചെട്ടികുളങ്ങര കുംഭഭരണി സ്‌പെഷ്യൽ മുതിരപ്പുഴുക്ക് ഉണ്ടാക്കുന്നതെങ്ങനെ

ചെട്ടികുളങ്ങര കുംഭഭരണി സ്‌പെഷ്യൽ മുതിരപ്പുഴുക്ക് ഉണ്ടാക്കുന്നതെങ്ങനെ

കുതിരമൂട്ടിൽ കഞ്ഞിയുടെ വിഭവങ്ങളിൽ പ്രിയതരമായ ഒന്നാണ് മുതിരപ്പുഴുക്ക്. പോഷകഗുണമുള്ള ഈവിഭവം ഉണ്ടാക്കുന്നത് ഇങ്ങനെ: ഒരുകിലോ മുതിര, രണ്ടു തേങ്ങയുടെ പീര, രണ്ട് സ്പൂൺ കുരുമുളകുപൊടി, 10-12 അല്ലി ...

ചെട്ടികുളങ്ങരയിലെ കെട്ടുകാഴ്ചയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ചരിത്രം അറിയണ്ടേ

ചെട്ടികുളങ്ങരയിലെ കെട്ടുകാഴ്ചയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ചരിത്രം അറിയണ്ടേ

ചെട്ടികുളങ്ങരയിലെ നയാനന്ദകരമായ കെട്ടുകാഴ്ചയുടെ ഉത്ഭവത്തെക്കുറിച്ച് നാട്ടുകാര്ക്കിടയിൽ നിലനില്ക്കുന്ന ഒരു കഥയുണ്ട്. അത് ഏതാണ്ട് ഇപ്രകാരമാണ്: ഒരിക്കൽ കൊല്ലത്ത്ഒരുവലിയ തോടു നിർമ്മാണം നടന്നു. തോടു നിർമ്മിക്കുന്നതിന് പണിയാളുകളായി ഓണാട്ടുകരയിൽ ...

ചെട്ടികുളങ്ങര കുത്തിയോട്ടം ; ഭക്തിസാന്ദ്രമായ അനുഷ്ഠാനത്തെക്കുറിച്ചറിയാം

ചെട്ടികുളങ്ങര കുത്തിയോട്ടം ; ഭക്തിസാന്ദ്രമായ അനുഷ്ഠാനത്തെക്കുറിച്ചറിയാം

കെട്ടുകാഴ്ചയെപ്പോലെ ചെട്ടികുളങ്ങരയുടെ കീർത്തി അന്യദേശങ്ങളിലെത്തിച്ച വിശിഷ്ടമായ ഒരനുഷ്ഠാനമാണ് കുത്തിയോട്ടം. അങ്കച്ചുവടുകളെ അനുസ്മരിപ്പിക്കുന്ന ചടുലചലനങ്ങളും വായ്ത്താരിയും ഇതിന്റെ പ്രത്യേകതകളാണ്. നാടൻ ശീലുകളിൽ താനവട്ടങ്ങളോടെ പാടുന്ന പാട്ടുകൾ ഇതിനുണ്ട്. കുത്തിയോട്ടപ്പാട്ടുകൾ ...

ചെട്ടികുളങ്ങര കുംഭഭരണി സ്‌പെഷ്യൽ കുതിരമൂട്ടിൽ കഞ്ഞിയെക്കുറിച്ച് അറിയാം

ചെട്ടികുളങ്ങര കുംഭഭരണി സ്‌പെഷ്യൽ കുതിരമൂട്ടിൽ കഞ്ഞിയെക്കുറിച്ച് അറിയാം

ശിവരാത്രി ദിവസംമുതൽ തന്നെ , കരയിലെ വീടുകളിൽ നിന്നുമുള്ള എല്ലാ ആൺ കുട്ടികളുടെയും പുരുഷന്മാരുടെ സന്നദ്ധ സേവനം കെട്ടുകാഴ്ച ഒരുക്കുന്നതിൽ ഉണ്ടാവാറുണ്ട്. ഒരാഴ്ച നീളുന്ന ജോലിയാണിത്. കരകളിലെ ...

ചെട്ടികുളങ്ങര കുംഭഭരണി സ്‌പെഷ്യൽ അസ്ത്രം തയ്യാറാക്കുന്ന വിധം

ചെട്ടികുളങ്ങര കുംഭഭരണി സ്‌പെഷ്യൽ അസ്ത്രം തയ്യാറാക്കുന്ന വിധം

ഓണാട്ടുകരക്കാർക്ക് അസ്ത്രമെന്നത് ഒരായുധമല്ല. നാവിലൂടെ ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന രുചിപ്പെരുമയുടെ സ്നേഹക്കൂട്ടാണ്. കുതിരമൂട്ടിൽ കഞ്ഞിയുടെ ഒരു പ്രധാന വിഭവമാണ് അസ്ത്രം. പലവിധ പോഷകവസ്തുക്കൾ ചേർന്ന കൂട്ടുകറിയാണിത്. നടുധാന്യങ്ങളും പച്ചക്കറികളുമാണ് ...

പ്രശസ്തമായ ചെട്ടികുളങ്ങര കുംഭഭരണി സ്‌പെഷ്യൽ കൊഞ്ചുംമാങ്ങയും ഉണ്ടാക്കുന്നതെങ്ങനെ

പ്രശസ്തമായ ചെട്ടികുളങ്ങര കുംഭഭരണി സ്‌പെഷ്യൽ കൊഞ്ചുംമാങ്ങയും ഉണ്ടാക്കുന്നതെങ്ങനെ

ഓണാട്ടുകരയുടെ രുചിവഴക്കമാണ് കൊഞ്ചും മാങ്ങയും. ഭരണിയുത്സവവേളകളിൽ അതിഥി സല്ക്കാരത്തിലെ രുചിരാജനാണ് ഉണങ്ങിയ കൊഞ്ചും, മാങ്ങയും ചേര്ത്തുവെച്ച കറി. ഈ കറി ജനകീയമാകാൻ കാരണം അതിനെക്കുറിച്ചുള്ള ഒരൈതിഹ്യമാണ്. ആ ...

ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ചയുടെ വിശേഷങ്ങൾ; അറിയേണ്ടതെല്ലാം

ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ചയുടെ വിശേഷങ്ങൾ; അറിയേണ്ടതെല്ലാം

ഭാഗം രണ്ട് ഓണാട്ടുകരയുടെ പരദേവതയോ തട്ടകത്തമ്മയോ ആണ് ചെട്ടികുളങ്ങര ഭഗവതി. ശ്രീഭദ്രകാളിയാണ് ഇവിടുത്തെ പ്രതിഷ്ഠ. വരിക്കപ്ലാവിൽ നിര്മ്മിച്ചതാണ് ഭഗവതിയുടെ ഇപ്പോഴുള്ള വിഗ്രഹം. ബഹുവേര സമ്പ്രദായത്തിലുള്ള പൂജാവിധികളാണിവിടെയുള്ളത്. ദിവസവും ...

ചെട്ടികുളങ്ങര ഭരണിനാളിൽ; കുത്തിയോട്ടത്തിന്റെയും കുതിരയുടെയും ആചാരപ്പെരുമടെയും കഥ അറിയാം..

ചെട്ടികുളങ്ങര ഭരണിനാളിൽ; കുത്തിയോട്ടത്തിന്റെയും കുതിരയുടെയും ആചാരപ്പെരുമടെയും കഥ അറിയാം..

ഭാഗം ഒന്ന് ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന തേരുകളും കുതിരകളും ഓണാട്ടുകരക്കാരൻ്റെ സ്വകാര്യ അഹങ്കാരമാണ്. മധ്യതിരുവിതാംകൂറിൽ പലയിടത്തും ഇവയുണ്ടെങ്കിലും ചെട്ടികുളങ്ങരയിലേതുപോലെ ശില്പഭംഗിയും പൂർണ്ണതയും മറ്റാർക്കും അവകാശപ്പെടാനാവില്ല. കുംഭഭരണി ആകുമ്പോഴേക്കും ...

ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ചകളുടെ വിശേഷങ്ങളടങ്ങുന്ന പുസ്തകത്തിന്റെ പ്രകാശനം നാടിന്‍റെ ആഘോഷമായി

ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ചകളുടെ വിശേഷങ്ങളടങ്ങുന്ന പുസ്തകത്തിന്റെ പ്രകാശനം നാടിന്‍റെ ആഘോഷമായി

ചെട്ടികുളങ്ങര: വേറിട്ട പുസ്തക പ്രകാശനം നാടിന്‍റെ ആഘോഷമായി. കുംഭഭരണി കെട്ടുകാഴ്ചളുടെ വിശേഷങ്ങള്‍, കുത്തിയോട്ടം, ഭാഷാശൈലികള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന'ചെട്ടികുളങ്ങര കുംഭഭരണി-ഓടനാടിന്‍റെ പൂരോത്സവം' എന്ന പുസ്തകത്തിന്‍റെ പ്രകാശനമാണ് ജനകീയമായി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist