chief - Janam TV

chief

ഒരു ഹൈബ്രിഡ് മോഡലുമില്ല! ഇന്ത്യക്ക് പ്രശ്നമുണ്ടെങ്കിൽ കാൽക്കൽ വരണം;ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ തന്നെ; വെല്ലുവിളിയുമായി നഖ്‌വി

ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ തന്നെ നടത്തുമെന്ന വെല്ലുവിളിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മെഹ്സിൻ നഖ്‌വി. ​ഗദ്ദാഫി സ്റ്റേഡിയത്തിന്റെ ഒരുക്കം വിലയിരുത്താൻ എത്തിയപ്പോഴായിരുന്നു വെല്ലുവിളി. പാകിസ്താൻ്റെ അഭിമാനത്തിനാണ് ...

ഇന്ത്യൻ ആരാധകർക്ക് സന്തോഷ വാർത്തയെന്ന് പാകിസ്താൻ; പ്രഖ്യാപനം നടത്തി പിസിബി

അടുത്ത വർഷം പാകിസ്താനിൽ നടക്കുമെന്ന് പ്രഖ്യാപിച്ച ചാമ്പ്യൻസ് ട്രോഫി കാണാൻ ഇന്ത്യൻ ആരാധകർക്ക് വേ​ഗത്തിൽ വീസ നൽകുമെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി. അമേരിക്കയിൽ നിന്നുള്ള ഒരു ...

മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച് സിപിഐ; കാരണമിത്

ജനറൽ ആശുപത്രിയിൽ അതിക്രമിച്ച് കടന്നുവെന്ന പരാതിയിൽ ആലപ്പുഴ ന​ഗരസഭ വൈസ് ചെയർമാനടക്കമുള്ളവർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച് സിപിഐ. എന്നാൽ വാർത്തകൾ ഔ​ദ്യോ​ഗികമായി സ്ഥിരീകരിക്കാൻ നേതാക്കൾ ...

ഭൂമി അഴിമതി, സിദ്ധരാമയ്യക്കെതിരെ ലോകയുക്ത കേസെടുത്തു

കർണാടക മുഖ്യമന്ത്രി സി​ദ്ധരാമയ്യക്കെതിരെ ലോകയുക്ത കേസ് രജിസ്റ്റർ ചെയ്തു. മൈസൂർ അർബൻ ഡെവലപ്മെൻ്റ് അതോറിറ്റി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിയിലാണ് കേസെടുത്തത്. പ്രത്യേക കോടതിയുടെ നിർദ്ദേശത്തിനൊടുവിലാണ് കേസെടുക്കാൻ ...

സിഇഒയെ പ്രഖ്യാപിച്ച് എയർകേരള; ഹരീഷ് കുട്ടി നേതൃത്വത്തിലേക്ക്

ദുബായ്: സെറ്റ് ഫ്ലൈ ഏവിയേഷൻറെ നേതൃത്വത്തിൽ തുടങ്ങുന്ന പുതിയ എയർലൈനായ എയർ കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (CEO) ആയി ഹരീഷ് കുട്ടിയെ നിയമിച്ചു. സെറ്റ് ഫ്ലൈ ...

ഇവിടെ കളിക്കുന്ന ആരുമില്ലേടാ.! മികച്ച താരങ്ങളെ കണ്ടെത്താൻ നിർമ്മിത ബുദ്ധി; പിസിബിയുടെ അറ്റകൈ

ബം​ഗ്ലാദേശിനെതിരെ നാട്ടിൽ ടെസ്റ്റ് തോറ്റ് വിമർശന പടുകുഴിയിൽ കിടക്കുന്ന പാകിസ്താനെ ടീമിനെ കരകയറ്റാൻ പുതിയ ഐഡിയയുമായി പിസിബി. ടീം തെരഞ്ഞെടുപ്പിന് എഐ സംവിധാനം ഉപയോ​ഗിക്കുമെന്നാണ് പിസിബി ചെയർമാൻ ...

ചക്കുളത്തുകാവ് മുഖ്യകാര്യദർശി ഉണ്ണിക്യഷ്ണൻ നമ്പൂതിരി അന്തരിച്ചു

തിരുവല്ല :ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം മുഖ്യകാര്യദർശിമാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (69) അന്തരിച്ചു. വാർദ്ധക്യ സഹജായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച പകൽ 2ന് ...

റിങ്കുവിൻ്റേത് നിർഭാ​ഗ്യമെന്ന് അ​ഗാർക്കർ; നാല് സ്പിന്നർമാരെ ആവശ്യപ്പെട്ടത് താൻ, ദുബെ പന്തെറിയുമെന്നും രോഹിത്: ഹാർദിക്കിന് മുന്നറിയിപ്പോ?

ടി20ലോകകപ്പിൽ റിങ്കു സിം​ഗ് ഉൾപ്പെടാതെ പോയത് നിർഭാ​ഗ്യം കൊണ്ട് മാത്രമെന്ന് മുഖ്യ സെലക്ടർ അജിത് അ​ഗാർക്കർ. അദ്ദേഹം തെറ്റായി ഒന്നും ചെയ്തിട്ടില്ല, സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ടീമിനെ സെലക്ട് ...

കളത്തിന് പുറത്ത് അമ്പാട്ടി റായുഡുവിന്റെ രാഷ്‌ട്രീയ കളി; വൈ.എസ്.ആറിൽ നിന്ന് രാജിവച്ച മുൻ ഇന്ത്യൻ താരം പവൻ കല്യാണിനെ കണ്ടു

ജ​ഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺ​ഗ്രസിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് രാജി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിൽ നിന്ന് ഇടവേളയെടുക്കുന്നതായി പറഞ്ഞ മുൻ ഇന്ത്യൻ താരം പുതിയ പാർട്ടിലേക്ക് ചേക്കേറുന്നു. പവൻ ...

നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്ക് മാസപ്പടി 1.72 കോടി; വാങ്ങിയ സ്വകാര്യ കോടികള്‍ കിലുങ്ങിയത് ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍; സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി കിട്ടിയത് മൂന്നു വര്‍ഷം

ന്യൂഡല്‍ഹി; നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും വീണയുടെ കമ്പനിയും മാസപ്പടിയായി വാങ്ങിയത് 1.72 കോടി രൂപ. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) ...

ഒന്നുകില്‍ കരാര്‍ പുതുക്കുക, ഇല്ലെങ്കില്‍ ക്ലബ് വിടുക! അതുമില്ലെങ്കില്‍ ബെഞ്ചിലിരിക്കേണ്ടിവരും; എംബാപ്പെയ്‌ക്ക് അന്ത്യശാസനം; ഒരു സൂപ്പര്‍ താരവും ക്ലബിന് മുകളിലല്ലെന്ന് പി.എസ്.ജി ഉടമ

കരാർ പുതുക്കിയില്ലെങ്കിൽ കിലിയൻ എംബാപ്പെയെ അടുത്ത സീസണിൽ പി.എസ്.ജി ബെഞ്ചിലിരുത്തുമെന്ന് റിപ്പോർട്ടുകൾ.വരുന്ന സീസണോടെ അവസാനിക്കുന്ന കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കുക, അല്ലെങ്കിൽ ഈ സമ്മറിൽ തന്നെ ...

ഡൽഹി ക്യാപിറ്റൽസുമായി വഴിപിരിഞ്ഞു; അജിത് അഗാർക്കർ ഇന്ത്യയുടെ മുഖ്യ സെലക്ടറായേക്കും

ഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൗളർമാരിൽ ഒരാളായ അജിത് അഗാർക്കർ ഇന്ത്യയുടെ മുഖ്യ സെലക്ടറായേക്കുമെന്ന് സൂചന. ഒളി ക്യാമറ വിവാദത്തിൽപ്പെട്ട് ചേതൻ ശർമ്മ പുറത്തുപോയതിന് ശേഷം ...

കർണാടകയിലെ സ്ത്രീകൾ ബിജെപിയ്‌ക്കൊപ്പം നിൽക്കും, ചരിത്രം സൃഷ്ടിക്കും: വാനതി ശ്രീനിവാസൻ

ബെംഗളൂരു: ബിജെപിയെ പിന്തുണയ്ക്കാത്ത ഒരു സ്ത്രീപോലും ഉണ്ടാവില്ലെന്ന് മഹിളാ മോർച്ച അദ്ധ്യക്ഷ വാനതി ശ്രീനിവാസൻ. രാജ്യത്തുടനീളമുള്ള സ്ത്രീകൾക്ക് പാർട്ടിയോടുള്ള വിശ്വാസ്യത എടുത്ത പറയേണ്ടതാണ്. ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ...

പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണച്ചു,ഭീകരസംഘടനയെന്ന് വിളിച്ചു; അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് പ്രസിഡന്റിന് വധഭീഷണിയുമായി ഭീകരർ

ന്യൂഡൽഹി: മതതീവ്രവാദസംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ച ഓൾ ഇന്ത്യ ജമാഅത്ത് പ്രസിഡന്റിന് വധഭീഷണി. പിഎഫ്‌ഐയ്‌ക്കെതിരായി ശബ്ദിച്ചാൽ കൊന്നുകളയുമെന്നാണ് മൗലാന ഷഹാബുദീന് വന്ന വധഭീഷണി. ...

മുരുക ക്ഷേത്രങ്ങളിലേയ്‌ക്ക് യാത്ര നടത്തിയ തമിഴ്നാട് ബിജെപി അദ്ധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ : വെട്രിവേല്‍ യാത്ര നടത്തിയതിന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ എല്‍.മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. എച്ച്.രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവര്‍ത്തരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ ...