Chief Justice of India - Janam TV
Saturday, November 8 2025

Chief Justice of India

അടുത്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത്: പിൻഗാമിയുടെ പേര് കേന്ദ്രത്തിന് ശുപാർശ ചെയ്ത് ജസ്റ്റിസ് ബി.ആർ. ഗവായ്

ന്യൂഡൽഹി: സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് സൂര്യകാന്തിനെ തന്റെ പിൻഗാമിയും ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസുമായി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ശുപാർശ ...

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും ; ജസ്റ്റിസ് ബി ആര്‍ ഗവായ് പുതിയ ചീഫ് ജസ്റ്റീസായി നാളെ ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി ഇന്ത്യയുടെ 51-ാം ചീഫ് ജസ്റ്റിസായി കഴിഞ്ഞ നവംബര്‍ 11-ന് ...

ബിആർ ​ഗവായ്!! പിൻ​ഗാമിയെ പ്രഖ്യാപിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന

ന്യൂഡൽഹി: ‌‌‌ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ​ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ​ഗവായിയുടെ പേര് നിർദേശിച്ചത്. പരമ്പരാ​ഗതമായി തുടർന്നുപോരുന്ന നടപടിയെന്നോണം കേന്ദ്ര ...

മുഖ്യന്യായാധിപൻ; ചന്ദ്രചൂഡിന്റെ പിൻ​ഗാമി; സുപ്രീംകോടതിയിൽ ചുമതലയേറ്റ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ജ​ഗ്ദീപ് ...

DY ചന്ദ്രചൂഡ് സൈനിംഗ് ഓഫ്!! ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കൂ, മനോഹരമായ യാത്രയയപ്പിന് നന്ദി: പടിയിറങ്ങി സുപ്രീംകോടതിയുടെ 50-ാം CJI

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അവാസന പ്രവൃത്തിദിനമായിരുന്നു ഇന്ന് (ഒക്ടോബർ എട്ട്). ജുഡീഷ്യൽ സർവീസിൽ നിന്ന് വിരമിക്കുന്ന ചന്ദ്രചൂഡിന് സുപ്രീംകോടതിയിൽ വച്ച് സഹപ്രവർത്തകർ ആചാരപരമായ യാത്രയയപ്പ് നൽകി. ...

ജസ്റ്റിസ് സഞ്ജീവ് ഖന്നയെ പിൻഗാമിയായി ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ന്യൂഡൽഹി: ജസ്റ്റിസ് സഞ്ജീവ് ഖന്നയെ തന്റെ പിൻഗാമിയായി നിയമിക്കാൻ ശുപാർശ ചെയ്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ...

സ്കോളർഷിപ്പ് നേടിയ പാചകക്കാരന്റെ മകളെ ആദരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: നിയമത്തിൽ ബിരുദാനന്തര ബിരുദത്തിന് സ്കോളർഷിപ്പ് നേടിയ സുപ്രീം കോടതിയിലെ പാചകക്കാരൻ്റെ മകളെ ആദരിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സുപ്രീം കേടതിയിലെ പാചകക്കാരൻ്റെ മകൾ പ്ര​ഗ്യയെയാണ് ...

നടപടികൾ വേഗത്തിലാക്കാനൊരുങ്ങി സുപ്രീം കോടതി;  നാല് പ്രത്യേക ബെഞ്ചുകൾ അടുത്തയാഴ്ച മുതൽ 

ന്യൂഡൽഹി: നടപടികൾ വേഗത്തിലാക്കാനൊരുങ്ങി സുപ്രീം കോടതി. ക്രിമിനൽ അപ്പീലുകൾ, ഭൂമി ഏറ്റെടുക്കൽ, വാഹനാപകടങ്ങൾ, നികുതി വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ സുപ്രീം കോടതിയിൽ പ്രത്യേക ...

എല്ലാ അഭിഭാഷകരെയും തുല്യമായി കാണണം; ആധുനികവും വസ്തുനിഷ്ഠവുമായ നീതി ന്യായവ്യവസ്ഥയാണ് ലക്ഷ്യമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 

ന്യൂഡൽഹി: ജില്ലാ കോടതിയിലെ അഭിഭാഷകരെ കീഴ് ഉദ്യോഗസ്ഥരായി കാണക്കാതെ തുല്യരായി പരിഗണിക്കുന്ന തുല്യവും ആധുനികവും വസ്തുനിഷ്ഠവുമായ നീതി ന്യായ വ്യവസ്ഥയാണ് തന്റെ ലക്ഷ്യമെന്ന് സുപ്രീം കോടതി ചീഫ് ...

‘മികച്ച പ്രവർത്തനം കാഴ്ചവെയ്‌ക്കാൻ കഴിയട്ടെ’ ; ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി – PM Congratulates DY Chandrachud On Becoming 50th Chief Justice Of India

ന്യൂഡൽഹി: രാജ്യത്തിന്റെ അമ്പതാം ചീഫ് ജസ്റ്റിസായി അധികാരമേറ്റ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ...

ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് പുതിയ സാരഥി; ചീഫ് ജസ്റ്റിസായി യു.യു.ലളിത് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ഉദയ് ഉമേഷ് ലളിത് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.  ജസ്റ്റിസ് എൻ.വി.രമണ കാലാവധി തീർന്ന് ...

മുത്വലാഖിലും പോക്‌സോ കേസിലും ഉൾപ്പെടെ നിർണായക വിധി പ്രഖ്യാപനങ്ങൾ; ജസ്റ്റിസ് യുയു ലളിത് 49ാമത് ചീഫ് ജസ്റ്റിസ്; 27 ന് ചുമതലയേൽക്കും

ന്യൂഡൽഹി: സുപ്രീം കോടതിയുടെ 49ാമത് ചീഫ് ജസ്റ്റിസായി നിയമിതനായി ജസ്റ്റിസ് യുയു ലളിത് (ഉദയ് ഉമേഷ് ലളിത്). യുയു ലളിതിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ രാഷ്ട്രപതി ദ്രൗപദി മുർമു ...

യുദ്ധം നിർത്താൻ പുടിനോട് പറയാൻ തനിക്കാകുമോ? യുക്രെയ്‌നിലുള്ളവരെ രക്ഷിക്കണമെന്ന ഹർജിയിൽ ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി; യുക്രെയ്ൻ ദൗത്യത്തിൽ ഇടപെടലുകൾ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.റൊമാനിയ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.എന്നാൽ യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിൽ സുപ്രീം കോടതിയ്ക്ക് ...