അടുത്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത്: പിൻഗാമിയുടെ പേര് കേന്ദ്രത്തിന് ശുപാർശ ചെയ്ത് ജസ്റ്റിസ് ബി.ആർ. ഗവായ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടുത്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത്: പിൻഗാമിയുടെ പേര് കേന്ദ്രത്തിന് ശുപാർശ ചെയ്ത് ജസ്റ്റിസ് ബി.ആർ. ഗവായ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2025, 04:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് സൂര്യകാന്തിനെ തന്റെ പിൻഗാമിയും ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസുമായി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ശുപാർശ ചെയ്തു. കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് നിയുക്ത ചീഫ് ജസ്റ്റിസിന്റെ പേര്‌ നിലവിലെ ചീഫ് ജസ്റ്റീസ് ശുപാർശ ചെയ്തത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് നവംബർ 23 ന് വിരമിക്കും.

സർക്കാരിന്റെ വിജ്ഞാപനത്തിന് ശേഷം, ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും, 2027 ഫെബ്രുവരി 9 ന് വിരമിക്കുന്നത് വരെ അദ്ദേഹം സേവനമനുഷ്ഠിക്കും. ജസ്റ്റീസ് സൂര്യകാന്ത് ഏകദേശം 14 മാസം ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കും.

വിരമിക്കുന്നതിന് ഒരു മാസം മുമ്പ്, സിറ്റിംഗ് ചീഫ് ജസ്റ്റിസ് തന്റെ പിൻഗാമിയുടെ പേര് ശുപാർശ ചെയ്തുകൊണ്ട് സർക്കാരിന് കത്തയയ്‌ക്കാറുണ്ട്.
കഴിഞ്ഞ ആഴ്ച സർക്കാർ ചീഫ് ജസ്റ്റിസ് ഗവായിയുടെ ശുപാർശ തേടി അദ്ദേഹത്തിന് കത്തെഴുതിയിരുന്നു.

ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെയും സുപ്രീം കോടതി ജഡ്ജിമാരെയും നിയമിക്കുന്നതിനുള്ള നടപടിക്രമം അനുസരിച്ച് , നിയമ മന്ത്രാലയം അടുത്ത ചീഫ് ജസ്റ്റിസിന്റെ നിയമനത്തെക്കുറിച്ച് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിന്റെ ശുപാർശ തേടുന്നു. തുടർന്ന് അദ്ദേഹം സർക്കാരിന് മറുപടി നൽകുന്നു. സർക്കാരിന്റെ കത്താണ് അടുത്ത ചീഫ് ജസ്റ്റിസിനായുള്ള നിയമന പ്രക്രിയയ്‌ക്ക് തുടക്കമിടുന്നത്.

Tags: Chief Justice of IndiaJustice B.R. GavaiChief Justice of India B.R. GavaiJustice Surya Kant
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies