Chief Minister Pushkar Singh Dhami - Janam TV

Chief Minister Pushkar Singh Dhami

ജനുവരി മുതൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ്; സംസ്ഥാനം സുസജ്ജമെന്ന് പുഷ്കർ സിംഗ് ധാമി

ഡെറാഡൂൺ: ജനുവരി മുതൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിൽ നടന്ന ഉത്തരാഖണ്ഡ് ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ...

പ്രധാനമന്ത്രിയുടെ നേതൃത്വം ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കുന്നു: നൈജീരിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാം: പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: നൈജീരിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ' ദ ഗ്രാൻഡ് കമാൻഡർ ഓഫ് ഓർഡർ ഓഫ് നൈജർ' പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് ഉത്തരാഖണ്ഡ് ...

ജമ്മുകശ്മീരിലെ ഭീകരാക്രമണം; വീരമൃത്യു വരിച്ച ക്യാപ്റ്റൻ ദീപക് സിംഗിന് പുഷ്പചക്രം സമർപ്പിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ജമ്മു കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ദീപക് സിംഗിന് അന്ത്യാഞ്ജലിയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി.ഗവർണർ ലഫ്റ്റനൻ്റ് ജനറൽ ഗുർമീത് സിംഗും ...

കേദാർനാഥിലേക്ക് ഹെലികോപ്റ്റർ സർവീസ് പുനരാരംഭിക്കുന്നു; യാത്രക്കാർക്ക് ഇളവ് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ

രുദ്രപ്രയാഗ് : കേദാർനാഥ് ധാമിലേക്ക് ബുധനാഴ്ച മുതൽ ഹെലികോപ്റ്റർ സർവീസ് പുനരാരംഭിക്കുമെന്നും സർവീസ് പ്രയോജനപ്പെടുത്തുന്ന ഉപയോക്താക്കൾക്ക് 25 ശതമാനം ഇളവ് ലഭിക്കുമെന്നും ഉത്തരാഖണ്ഡ് സർക്കാർ. മഴ മൂലം ...

സഹകരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം; ചരിത്ര തീരുമാനവുമായി ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: സഹകരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകാനുള്ള ഉത്തരവ് പുറുപ്പെടുവിച്ച് ഉത്തരാഖണ്ഡ് സർക്കാർ. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ ...

ഉത്തരാഖണ്ഡിൽ വന്യജീവി സങ്കേതത്തിൽ തീപിടിത്തം; മരിച്ചവരിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലുള്ള ബിൻസർ വന്യജീവി സങ്കേതത്തിലുണ്ടായ തീപിടിത്തത്തിൽ 3 ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 4 പേർ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു ...

ഉത്തരാഖണ്ഡിലെ കാട്ടുതീ; നൈനിറ്റാൾ മേഖലയിലേക്കും തീ പടർന്നു, സൈന്യത്തിന്റെ സഹായം തേടി സർക്കാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കാട്ടുതീ നൈനിറ്റാളിലേക്കും വ്യാപിച്ചു. കാട്ടുതീ വ്യാപിച്ചതോടെ നൈനിറ്റാൾ നഗരം പുക കൊണ്ട് മൂടിയ അവസ്ഥയിലാണ്. നൈനിറ്റാളിലെ ഹൈക്കോടതി കോളനിവരെ തീ പടർന്നതിനെ തുടർന്ന് കാട്ടുതീ ...

ഏകീകൃത സിവിൽ കോഡിനെ ഉത്തരാഖണ്ഡിലെ ജനങ്ങൾ ഏറ്റെടുത്തത് ഒരേ മനസോടെ; ഇത്തവണ 400 സീറ്റുകളിൽ താമര വിരിയും; പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രവിജയം നേടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഇത്തവണ 400 സീറ്റുകൾ എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നത്തിനായി ജനങ്ങൾ ഒരുമിച്ച് ...

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ; നിയമത്തിന്റെ കരട് പൂർത്തിയായി കഴിഞ്ഞു: പുഷ്‌കർ സിംഗ് ധാമി

ഹരിദ്വാർ: സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. എല്ലാ പൗരന്മാർക്കും അവരുടെ മതം നോക്കാതെ നിയമങ്ങൾ നടപ്പിലാക്കാനും രൂപീകരിക്കാനുമുള്ള നിർദ്ദേശമാണ് ...

ടണലിൽ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കും; പ്രധാനമന്ത്രിയുമായി സംസാരിച്ചു, രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് പുഷ്‌കർ സിംഗ് ധാമി

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ടണൽ തകർന്നുണ്ടായ അപകടത്തിൽ പെട്ടവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ അവസാന മണിക്കൂറുകളിലേക്ക് കടന്നുവെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. കഴിഞ്ഞ 24 മണിക്കൂറിനിടെ രക്ഷാപ്രവർത്തനത്തിൽ പുരോഗതി ...

സുരക്ഷയിൽ ഒരുപടി മുന്നിൽ; ഉത്തരാഖണ്ഡിൽ പുതിയ ആറ് പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ച് പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ : ആറ് പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. അഞ്ച് ജില്ലകളിലായാണ് പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന വേളയിൽ ...

കാർഷിക മേഖലയിൽ പുത്തനുണർവ്; അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഉത്തരാഖണ്ഡിൽ 50,000 പോളി ഹൗസുകൾ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഉത്തരാഖണ്ഡിൽ 50,000 പോളി ഹൗസുകൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പോളി ഹൗസുകളുടെ നിർമ്മാണം ഉത്തരാഖണ്ഡിലെ കർഷകർക്ക് വലിയ തോതിൽ ...

ഭരണത്തുടർച്ചയ്‌ക്ക് പിന്നാലെ മോദി സർക്കാരിന്റെ സഹായം; നാലുവരിപാതയ്‌ക്കായി ഉത്തരാഖണ്ഡിന് അനുവദിച്ചത് 1,093 കോടി രൂപ

ഡെറാഡൂൺ: അധികാരത്തുടർച്ച നേടിയതിന് പിന്നാലെ ഉത്തരാഖണ്ഡ് സർക്കാരിന് കേന്ദ്രത്തിന്റെ സഹായം. പോണ്ട സാഹിബ്-ബല്ലുപൂർ ഹൈവേ നാലുവരി പാതയാക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള സാമ്പത്തിക സഹായത്തിന് അംഗീകാരം ലഭിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ...