18 വയസ്സായിട്ടും സ്വന്തം പേര് പോലും എഴുതാനറിയില്ല; പുറംലോകവുമായി ബന്ധമില്ലാതെ നരകയാതനയിൽ 16 കുട്ടികൾ; മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റിൽ
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, മനുഷ്യർക്ക് ജീവിക്കാൻ പ്രയാസമുള്ള സാഹചര്യത്തിൽ വർഷങ്ങളോളം കഴിയേണ്ടിവന്ന 16 കുട്ടികളെ രക്ഷപ്പെടുത്തി. 18 മാസം മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് ...
























