സോഷ്യൽമീഡിയയിൽ നിന്ന് കുട്ടികളെ അകറ്റും; മാർഗനിർദേശങ്ങൾ ഉടൻ; ആദ്യം നടപ്പിലാക്കുന്നത് ഈ സംസ്ഥാനം..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോഷ്യൽമീഡിയയിൽ നിന്ന് കുട്ടികളെ അകറ്റും; മാർഗനിർദേശങ്ങൾ ഉടൻ; ആദ്യം നടപ്പിലാക്കുന്നത് ഈ സംസ്ഥാനം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 10:29 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: സോഷ്യൽമീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്താൻ നടപടികൾ കൈക്കൊള്ളുമെന്ന സൂചന നൽകി ​ഗുജറാത്ത് സർക്കാർ. സമൂഹമാദ്ധ്യമങ്ങളിലെ മോശം പ്രതിഫലനങ്ങളിൽ നിന്ന് അദ്ധ്യാപകരെയും മാതാപിതാക്കളെയും വിദ്യാർത്ഥികളെയും അകറ്റി നിർത്താനുള്ള മാർ​ഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചേക്കും. കുട്ടികളിൽ സോഷ്യമീഡിയയും സ്മാർട്ട്ഫോണും ചെലുത്തുന്ന സ്വാധീനത്തിൽ ആശങ്കയുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫുൽ പെൻഷെരിയ ചൂണ്ടിക്കാട്ടി.

സോഷ്യൽമീഡിയയും സ്മാർട്ട്ഫോണും അമിതമായി ഉപയോ​ഗിക്കുന്ന കുട്ടികളുടെ ശാരീരിക, മാനസിക ആരോ​ഗ്യം ക്ഷയിക്കുകയാണ്. സോഷ്യൽമീഡിയ ഉപഭോ​ഗം കുറച്ച് കായിക ഇനങ്ങളിൽ കുട്ടികളുടെ ശ്രദ്ധ കൂടുതൽ എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികളാകും കൈക്കൊള്ളുകയെന്നും ​ഗുജറാത്ത് സർക്കാർ അറിയിച്ചു.

ക്ലാസ് റൂമുകളിൽ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത് പൂർണമായി വിലക്കും. അദ്ധ്യാപകരും ഫോൺ ഉപയോ​ഗിക്കരുത്. പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ ക്ലാസിലേക്ക് വരുമ്പോൾ ഫോൺ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പുവരുത്തണം തുടങ്ങിയ നിർദേശങ്ങൾ സ്കൂളുകൾക്ക് നൽകും. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുകയും കായികമത്സരങ്ങളോടുള്ള താത്പര്യം വളർത്തിയെടുക്കുകയും ചെയ്യുന്നതിന് പുതിയ നടപടികൾ ​ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തൽ.

Tags: social mediachildrenGujarat
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies