#children - Janam TV

#children

മക്കളെ തിരികെ വേണം..! നിയമ പോരാട്ടവുമായി സീമ ഹൈദറിന്റെ പാകിസ്താനി ഭർത്താവ്; മക്കളും താനും ഇന്ത്യക്കാരെന്ന് സീമ

മക്കളെ തിരികെ വേണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടത്തിനൊരുങ്ങി സീമ ഹൈദറുടെ ആദ്യ ഭർത്താവ്. കാമുകനാെപ്പം ജീവിക്കാൻ പാകിസ്താനിൽ നിന്ന് അനധികൃതമായി മക്കൾക്കൊപ്പം ഇന്ത്യയിലെത്തിയ യുവതിയാണ് സീമ ഹൈദർ. പിന്നീട് കാമുകൻ ...

ഒരുമിച്ച് ജീവിക്കാൻ തടസം; പിഞ്ചു കുഞ്ഞുങ്ങളെ 15-ാം നിലയിൽ നിന്നെറിഞ്ഞു കൊന്നു; പിതാവിന്റെയും കാമുകിയുടെയും വധശിക്ഷ നടപ്പാക്കി

ഒരുമിച്ച് ജീവിക്കാൻ തടസമാകുമെന്ന് കരുതി കാമുകിയുടെ നിർബന്ധത്തിന് വഴങ്ങി പിഞ്ചു കുഞ്ഞുങ്ങളെ 15-ാം നിലയിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തിയ പിതാവിനെയും കാമുകിയെയും വധശിക്ഷയ്ക്ക് വിധേയരാക്കി. ചൈനയിലെ കമിതാക്കളായ ...

സ്‌കൂളില്‍ പോകാത്ത പാക് കുഞ്ഞുങ്ങള്‍: 39 ശതമാനം കുട്ടികളും വിദ്യാഭ്യാസം നേടാതെ വീട്ടില്‍ തന്നെ; ഹയര്‍സെക്കണ്ടറിയിലെ കൊഴിഞ്ഞു പോക്ക് 60 ശതമാനം

ഇസ്ലാമാബാദ്: പാകിസ്താനില്‍ സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നടപ്പ് വര്‍ഷം സ്‌കൂളിന് പുറത്തുള്ള കുട്ടികളുടെ എണ്ണം 2.6 കോടിയായി. പാക് വിദ്യാഭ്യാസ മന്ത്രാലത്തിന്റെ ...

കുട്ടികളാണ് രാജ്യത്തിന്റെ ഭാവി; കുട്ടികളോടൊപ്പം സംവദിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: കുട്ടികളോടൊപ്പം സംവദിച്ച് രാഷ്ട്രപടി ദ്രൗപദി മുർമു. രാജ്യത്തിന്റെ വിവിധ സ്‌കൂളുകളിൽ നിന്നും സംഘടനകളിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികളുമായാണ് രാഷ്ട്രപതി സംവദിച്ചത്. രാഷ്ട്രപതി ഭവൻ കൾച്ചറൽ സെന്ററിലായിരുന്നു ...

ഇത് കുട്ടികളിയല്ലെന്ന് പോലീസ്; ശബ്ദവും പുകയും കാണാൻ റെയിൽപാളത്തിൽ കല്ലുവെക്കുന്നു; ഇനി കേസെടുക്കുമെന്ന് അധികൃതർ

കാസർകോട്: ജില്ലയിൽ റെയിൽപാളത്തിൽ കുട്ടികൾ കല്ലുവെക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. ഒരു മാസത്തിനിടയിൽ ഇത്തരത്തിലുള്ള നാല് സംഭവങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. പിന്നിൽ പ്രവർത്തിക്കുന്നത് കുട്ടികളായതിനാൽ നടപടിയെടുക്കാൻ ആകാതെ ...

34 കുട്ടികളുമായി പോയ ബോട്ട് മറിഞ്ഞു; 12 പേർ മുങ്ങിമരിച്ചു, കാണാതയവർക്കായി തെരച്ചിൽ

പട്ന: ബാഗമതി നദിയിൽ സ്‌കൂൾ കുട്ടികളുമായി പോയ ചെറു ബോട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ 12 പേർ മുങ്ങിമരിച്ചു. ബീഹാറിലെ മുസാഫർപൂരിൽ ഇന്ന് രാവിലെയാണ് അപകടം. 34 കുട്ടികളുമായി സ്‌കൂളിലേക്ക് ...

അമിത മൊബൈൽ ഫോൺ ഉപയോഗം കേൾവി ശക്തിയെ ബാധിക്കുന്നു; ന്യൂ ജനറേഷന് മുന്നറിയിപ്പുമായി പഠന റിപ്പോർട്ട്

കുട്ടികളുടെ അമിത മൊബൈൽ ഫോൺ ഉപയോഗം കേൾവി ശക്തി കുറയുന്നതിലേക്ക് വഴിവെയ്ക്കുമെന്ന് എൻസിആർ റിപ്പോർട്ട്. ആറ് വയസ് മുതൽ 12 വയസ് വരെ പ്രായമുള്ളവരിൽ 42.4 ശതമാനവും ...

40 ദിവസം മഴക്കാടിനുള്ളളിൽ; നാല് കുട്ടികളും ജീവനോടെ; അതിജീവനത്തിനായി കുരുന്നുകൾ പ്രയോഗിച്ച വിദ്യകളിതെല്ലാം..

കൊളംബിയയിൽ വിമാനം തകർന്ന് വീണതിന് പിന്നാലെ ആമസോൺ മഴക്കാടുകളിൽ അകപ്പെട്ടുപോയ നാല് കുട്ടികളെ കഴിഞ്ഞ ദിവസമായിരുന്നു സൈന്യം രക്ഷപ്പെടുത്തിയത്. 40 ദിവസം എപ്രകാരമാണ് അവർ മഴക്കാടിനുള്ളിൽ അതിജീവിച്ചതെന്ന് ...

“വല്ലാതെ അസ്വസ്ഥമാക്കുന്നു, അച്ഛനും അമ്മയും ജാഗ്രത പുലർത്തുക”; കുട്ടികളിലെ സ്മാർട്ട് ഫോൺ ഉപയോഗത്തെ കുറിച്ച് ആനന്ദ് മഹീന്ദ്ര

സ്മാർട്ട് ഫോണിന്റെയും മറ്റ് ഗാഡ്ജറ്റുകളുടെയും അമിത ഉപയോഗം കുട്ടികളിൽ മാനസിക വൈകല്യങ്ങൾക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഇക്കാര്യത്തിലുള്ള തന്റെ ...

ചൈനയിൽ കുട്ടികൾക്കും രക്ഷയില്ല; രക്ഷിതാക്കളുടെ പോക്കറ്റ് കാലി; കുഞ്ഞുങ്ങളെ വളർത്താൻ വയ്യെന്ന് ചൈനക്കാർ

ബെയിജിങ്: വികസിത രാജ്യമെന്ന് സ്വയം വിശേഷിപ്പിക്കുമ്പോവും മനുഷ്യത്വ രഹിതമായ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പ്രഥമസ്ഥാനമാണ് ചൈനയ്ക്കുള്ളത്. ഇതിന് പിന്നാലെ കുഞ്ഞുങ്ങളെ വളർത്താൻ ഏറ്റവും ബുദ്ധിമുട്ടുള്ള രണ്ടാമത്തെ രാജ്യമെന്ന ഖ്യാതിയും ...

ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞ് മാതാപിതാക്കൾ കടന്നുകളഞ്ഞു; ഒറ്റപ്പെട്ട് നാല് കുട്ടികൾ

ഭോപ്പാൽ: ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞ് പോയ മാതാപിതാക്കൾ നാല് കുട്ടികളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സർക്കാർ ആശുപത്രിയിൽ കരഞ്ഞു കൊണ്ടിരിക്കുന്ന നിലയിലാണ് നാല് കുട്ടികളെ കണ്ടെത്തിയത്. മദ്ധ്യപ്രദേശിലെ ...

ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസ് തന്നെ;മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. എത്രയോ കാലമായി നാട്ടിൽ നിലനിൽക്കുന്ന ഒരു രീതി ...

അമേരിക്കയിൽ സ്‌കൂളിൽ വെടിവയ്പ്പ് ; മൂന്ന് കുട്ടികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

വാഷിംഗ്ടൺ: അമേരിക്കയിൽ വെടിവയ്പ്പിൽ മൂന്ന് മരണം. ടെനിസിയിലെ നാഷ്വില്ലിയിലെ സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. മൂന്ന് കുട്ടികളാണ് മരിച്ചത് . വെടിവയ്പ്പിൽ നിരവധി കുട്ടികൾക്ക് പരിക്ക് .അക്രമിയെ വധിച്ചെന്ന് പോലീസ് ...

ഒരു ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് മാത്രം തുടർച്ചയായി ചൊറിച്ചിലും ശ്വാസതടസ്സവും; കാരണം കണ്ടെത്തനാകാതെ സ്‌കൂൾ അധികൃതർ; ആശങ്കയിൽ മാതാപിതാക്കൾ ; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: ഒരു ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രം തുടർച്ചയായി ചെറിച്ചിലും ശ്വാസതടസ്സവും അനുഭവപ്പെടുന്നതായി വിവരം. തിരുവനന്തപുരം അമ്പലംമുക്ക് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഈ വിചിത്ര സംഭവം. ഇതിന് ...

അഞ്ചാംപനി വ്യാപനം രൂക്ഷം; കേരളത്തിൽ ഉൾപ്പെടെ രാജ്യത്തെ മൂന്നിടങ്ങളിലേക്ക് കേന്ദ്രസംഘമെത്തും; കൊറോണ മഹാമാരിയുടെ പരിണിതഫലമെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: രാജ്യത്ത് വിവിധയിടങ്ങളിൽ കുട്ടികളിൽ അഞ്ചാംപനി വ്യാപനം വർധിച്ച സാഹചര്യത്തിൽ അന്വേഷണത്തിനായി വിദഗ്ധ സംഘത്തെ നിയോഗിച്ച് കേന്ദ്രസർക്കാർ. ജാർഖണ്ഡിലെ റാഞ്ചി, ഗുജറാത്തിലെ അഹമ്മദാബാദ്, കേരളത്തിലെ മലപ്പുറം എന്നിവിടങ്ങളിലേക്കാണ് ...

ഒമ്പത് കുരുന്നുകളെ സൈക്കിളിലിരുത്തി യുവാവിന്റെ പോക്ക്; വിമർശിച്ചും അനുകൂലിച്ചും കാഴ്ചക്കാർ

സൈക്കിളിൽ ഒരാൾ സഞ്ചരിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അയാൾ സഞ്ചരിക്കുന്നത് ഒറ്റയ്ക്കല്ല എന്നതുതന്നെയാണ് ഈ സൈക്കിൾ യാത്ര വൈറലാകാൻ കാരണം. ഒമ്പത് കുട്ടികളെ താങ്ങി ...

18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ നിരോധിച്ചു; നിർദ്ദേശം പുറത്തിറക്കി മഹാരാഷ്‌ട്രയിലെ ഗ്രാമസഭ; ഗെയിമുകൾക്കും അശ്ലീല സൈറ്റുകൾക്കും അടിമകളാകുന്നുവെന്നും വിശദീകരണം

മുംബൈ: മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നതിൽ നിന്ന് കുട്ടികളെ വിലക്കി ഒരു ​ഗ്രാമസഭ. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികൾക്കുമാണ് ഫോൺ ഉപയോ​ഗിക്കുന്നതിന് മഹാരാഷ്ട്രയിലെ ഒരു ഗ്രാമസഭ വിലക്ക് ...

അനാഥാലയങ്ങളുടെയും ചിൽഡ്രൻസ് ഹോമുകളുടെയും മറവിൽ മതപരിവർത്തനം; ക്രൈസ്തവ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധനയുമായി ബാലാവകാശ കമ്മീഷൻ; കർശന നടപടിക്ക് ശുപാർശ- NCPCR against Religious Conversion of Children

ഭോപ്പാൽ: അനാഥാലയങ്ങളുടെയും ചിൽഡ്രൻസ് ഹോമുകളുടെയും മറവിൽ വ്യാപകമായി മതപരിവർത്തനം നടക്കുന്നു എന്ന പരാതിയെ തുടർന്ന് മദ്ധ്യപ്രദേശിലെ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി ദേശീയ ബാലാവകാശ കമ്മീഷൻ. പരിശോധനയിൽ ...

പാകിസ്താനിലെ വെള്ളപ്പൊക്കം; മുപ്പത് ലക്ഷം കുട്ടികൾ ദുരിതത്തിൽ; മാനുഷിക സഹായം ആവശ്യമെന്ന് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട്- Pakistan Flood

ഇസ്ലാമാബാദ്: നിലയ്ക്കാതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് വിനാശകരമായ വെള്ളപ്പൊക്ക ദുരിതത്തിലാണ് പാകിസ്താൻ. ജൂലൈ പകുതിയോടെ ആരംഭിച്ച കനത്ത മഴ രാജ്യത്തുടനീളം വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. 116 ...

കനത്ത ചൂടിൽ കുട്ടികൾ വാഹനങ്ങളിൽ തനിച്ച്; രക്ഷയായി ദുബായ് പോലീസ്; ഈ വർഷം ഇതു വരെ 36 കുട്ടികളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്

ദുബായ്: കനത്ത ചൂടിൽ കുട്ടികളെ വാഹനങ്ങളിൽ തനിച്ചിരുത്തി പോകുന്നതായി പരാതി.രക്ഷിതാക്കളുടെ അശ്രദ്ധയാണ് കാരണം. ഈ വർഷം മാത്രം ഇത്തരത്തിൽ വാഹനങ്ങളിലാക്കി പോയ 36 കുട്ടികളെ രക്ഷപ്പെടുത്തിയതായാണ് കണക്ക്.ഭരണകൂടം ...

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 81 വർഷം തടവ്; പത്ത് വയസ്സുകാരനെ പീഡിപ്പിച്ചയാൾക്ക് 40 വർഷം തടവ്; പോക്‌സോ കേസ് ഇരകൾക്ക് ശിക്ഷ വിധിച്ച് കോടതി

തൊടുപുഴ : പോക്‌സോ കേസ് ഇരകൾക്ക് ശിക്ഷ വിധിച്ച് ഇടുക്കി അതിവേഗ പോക്‌സോ കോടതി. ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 81 വർഷത്തെ തടവ് ശിക്ഷ ...

ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്താന്‍ എറണാകുളം ജില്ലയിലെ 155 സ്‌കൂളുകള്‍ക്ക് നിര്‍ദേശം

കൊച്ചി: എറണാകുളം ജില്ലയിലെ 155 സ്‌കൂളുകള്‍ക്ക് ഉച്ചഭക്ഷണ വിതരണം മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ ...

മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കരുത്; തീവ്രമായ മേക്കപ്പ് പാടില്ല; കുട്ടികളെ അഭിനയിപ്പിക്കുന്നതിൽ കർശന നിർദ്ദേശങ്ങളുമായി ദേശീയ ബാലവകാശ കമ്മീഷൻ

ന്യൂഡൽഹി: കുട്ടികളെ അഭിനയിപ്പിക്കുന്നതിൽ കർശന നിർദ്ദേശങ്ങളുമായി ദേശീയ ബാലാവകശ കമ്മീഷൻ. കരാറുൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ചാണ് നിർദ്ദേശം. സിനിമാ മേഖലയിൽ കുട്ടികൾ വലിയ ചൂഷണത്തിന് ഇരയാകുന്നത് സംബന്ധിച്ച് നിരവധി ...

പാക് അതിർത്തി കടന്നെത്തുന്നത് നൂറുക്കണക്കിന് അഫ്ഗാൻ കുട്ടികൾ; ലഹരി വിറ്റ് പണമുണ്ടാക്കി അഫ്ഗാനിലേക്ക് തിരിച്ചുപോകുക ലക്ഷ്യം

കാബൂൾ: അഫ്ഗാനിസ്താനിൽ കുട്ടികളെ പാക് അതിർത്തി കടത്തി അനധികൃതമായി സാധനങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും വർധിച്ചുവരികയാണെന്ന് റിപ്പോർട്ട്. പട്ടിണിയും മാനുഷികമായ മറ്റ് പ്രതിസന്ധികളും മൂലമാണ് അഫ്ഗാൻ കുട്ടികളെ പാകിസ്താനിലേക്ക് ...

Page 2 of 4 1 2 3 4