നിങ്ങളുടെ കുട്ടികളെയും സ്മാർട്ടാക്കാം
ലോക്ക് ഡൗണിനെത്തുടർന്ന് മാസങ്ങളായി വീട്ടിൽ വെറുതെയിരിക്കുന്ന കുട്ടികൾക്ക് മടുപ്പ് അനുഭവപ്പെടുക എന്നത് സ്വാഭാവികമാണ്. കമ്പ്യൂട്ടറും, മൊബൈലുമായി വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിയേണ്ട അവസ്ഥ അവരെ മാനസികമായി ...