വൻ നിക്ഷേപത്തിന് ഫോക്‌സ്‌കോൺ; ലക്ഷ്യം ആപ്പിൾ ഐഫോണിനായുള്ള ചിപ്പ് നിർമ്മാണം
ന്യൂഡൽഹി: ഇന്ത്യയിൽ 16,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് തായ്വാൻ ഇലക്ട്രോണിക് ചിപ്പ് നിർമാണ കമ്പനിയായ ഫോക്‌സ്‌കോൺ. 'സെമിക്കോൺ ഇന്ത്യ 2023' ലാണ് ഫോക്‌സ്‌കോണിന്റെ പ്രഖ്യാപനം. ആപ്പിൾ ...