മൂന്ന് വർഷത്തിനുള്ളിൽ ഓട്ടോ സെക്ടറിലേക്ക് അഞ്ച് ലക്ഷത്തിലധികം NavIC ചിപ്പുകളുടെ വിതരണം; കരാറിൽ ഒപ്പുവെച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്ന് വർഷത്തിനുള്ളിൽ ഓട്ടോ സെക്ടറിലേക്ക് അഞ്ച് ലക്ഷത്തിലധികം NavIC ചിപ്പുകളുടെ വിതരണം; കരാറിൽ ഒപ്പുവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 10:42 pm IST
Facebook
Twitter
WhatsAppTelegram

മൂന്ന് വർഷത്തിനുള്ളിൽ ഓട്ടോ സെക്ടറിലേക്ക് അഞ്ച് ദശലക്ഷത്തിലധികം NavIC ചിപ്പുകൾ വിതരണം ചെയ്യാൻ കരാറിൽ ഒപ്പുവെച്ച് അക്കോർഡ് സോഫ്റ്റ വെയർ ആൻഡ് സിസ്റ്റംസ്. വരുന്ന 2-3 വർഷത്തിനുള്ളിൽ വാണിജ്യ-യാത്ര വാഹന നിർമ്മാതാക്കൾക്ക് ഇന്ത്യൻ കോൺസ്റ്റലേഷൻ ചിപ്പുകൾ നിർമ്മിച്ചു നൽകാനാണ് നീക്കം. ഏകദേശം 4-5 ദശലക്ഷത്തിൽ അധികം നാവിഗേഷൻ നൽകുമെന്ന് അക്കോർഡ് സോഫ്റ്റ്‌വെയർ ആൻഡ് സിസ്റ്റംസ് പ്രതീക്ഷിക്കുന്നതായി സിഇഒ മുരളി കൃഷ്ണ പറഞ്ഞു.

എല്ലാ വാണിജ്യ വാഹനങ്ങളിലും NavIC അധിഷ്ഠിത വാഹന ട്രാക്കിംഗ് സംവിധാനം വേണമെന്ന് സർക്കാർ ഇതിനോടകം തന്നെ നിർബന്ധമാക്കിയിട്ടുണ്ട്.സ്മാർട്ട് ഫോണുകളിലും NavIC ചിപ്‌സെറ്റുകൾ ഉപയോഗിക്കുന്നത് വൈകാതെ നിർബന്ധമാക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 2024 ആദ്യം മുതൽ ഉപയോക്താക്കൾക്ക് ചിപ്പുകൾ വിതരണം ചെയ്യും. ഫാബ്രിക്കേഷൻ പങ്കാളിയായ ഗ്ലോബൽ ഫൗണ്ടറീസ് മുഖേനയാണ് ചിപ്പുകളുടെ നിർമ്മാണം പ്രഖ്യാപിച്ചിരിക്കുന്നത്.

അക്കോഡ് കമ്പനിയെ അപേക്ഷിച്ച് സ്മാർട്ട്‌ഫോണുകളേക്കാൾ ഉപരി ഓട്ടോമൊബൈൽ വ്യവസായം, ലോജിസ്റ്റിക്‌സ്, ഏവിയേഷൻ, ഡ്രോൺ മേഖലകൾ, റെയിൽവേ എന്നിവയ്‌ക്ക് ചിപ്‌സെറ്റുകളുടെ വിതരണം വരും വർഷങ്ങളിൽ വരുമാന സാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത നാവിക് ഒരു സ്വതന്ത്ര നാവിഗേഷൻ സാറ്റലൈറ്റ് സംവിധാനമാണ്. രാജ്യത്തുടനീളം ഏകദേശം 1,500 കിലോമീറ്ററോളം ഇതിന് ട്രാക്ക് ചെയ്യാൻ സാധിക്കും. ഇത് 3,000 കിലോമീറ്ററായി വർദ്ധിപ്പിക്കാനാണ് ഇസ്രോയുടെ നീക്കം.

Tags: ChipNaVIC
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies