ci sunu - Janam TV
Friday, November 7 2025

ci sunu

തൃക്കാക്കര കൂട്ടബലാത്സംഗക്കേസ്; സിഐ സുനു ഇന്ന് പോലീസ് മേധാവിയുടെ ചേംബറിൽ; പിരിച്ചുവിടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ നിർദേശം

തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതി സിഐ പി. ആർ സുനുവിന് പോലീസ് മേധാവിയുടെ നോട്ടീസ്. ചൊവ്വാഴ്ച പോലീസ് മേധാവിയുടെ ചേംബറിലെത്തി സർവീസിൽ നിന്ന് പിരിച്ചുവിടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനാണ് ...

തൃക്കാക്കര കൂട്ടബലാത്സംഗ കേസ്; സിഐയ്‌ക്ക് സാമൂഹിക വിരുദ്ധരുമായി ബന്ധം;സുനുവിന് സസ്‌പെൻഷൻ

തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായ സിഐ പി.ആർ സുനുവിന് സസ്‌പെൻഷൻ. കൊച്ചി കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എഡിജിപിയുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് കമ്മീഷണർ ഉത്തരവിറക്കും. ...

സിഐ സുനു തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചു; തൃക്കാക്കര കൂട്ട ബലാത്സംഗക്കേസിൽ താൻ നിരപരാധിയാണെന്ന് പോലീസുകാരൻ

കോഴിക്കോട്: തൃക്കാക്കര കൂട്ട ബലാത്സംഗക്കേസ് പ്രതിയായ പോലീസുകാരൻ വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിച്ചു. കോസ്റ്റൽ സിഐ പി.ആർ സുനുവാണ് തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. തൃക്കാക്കര കൂട്ട ബലാത്സംഗക്കേസിലെ മൂന്നാം ...

തെളിവില്ലെന്ന പല്ലവി ആവർത്തിച്ച് പോലീസ്; ബലാത്സംഗ കേസിൽ സി ഐ സുനുവിനെ വീണ്ടും വിട്ടയച്ചു- No evidence against CI Sunu, says Police

കൊച്ചി: ബലാത്സംഗ കേസിൽ പിടിയിലായ സി ഐ സുനുവിനെ വീണ്ടും അറസ്റ്റ് ചെയ്യാതെ വിട്ടയച്ച് പോലീസ്. മൂന്ന് ദിവസം ചോദ്യം ചെയ്തിട്ടും സുനുവിനെ അറസ്റ്റ് ചെയ്യാൻ തെളിവ് ...

തെളിവില്ല! സിഐ സുനുവിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് പോലീസ്; പരാതിക്കാരിയുടെ മൊഴിയിൽ വ്യക്തത വരുത്തണം; ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് ഡിസിപി

കൊച്ചി: തൃക്കാക്കര കുട്ടബലാത്സംഗ കേസിൽ സി.ഐ സുനുവിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് കൊച്ചി ഡിസിപി എസ്. ശശിധരൻ. അറസ്റ്റിലേക്ക് കടക്കാൻ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും സുനുവിനെ ചോദ്യം ചെയ്യൽ ...

വേലി തന്നെ വിളവ് തിന്നുന്നോ? കേരള പോലീസിനെ വിമർശിച്ച് പികെ ശ്രീമതി

കൊച്ചി : കേരള പോലീസിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി. തൃക്കാക്കരയിലെ കൂട്ടബലാത്സംഗക്കേസിൽ പോലീസുകാരന്റെ പങ്ക് വ്യക്തമായതോടെയാണ് സിപിഎം നേതാവ് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയത്. ...

തൃക്കാക്കര കൂട്ടബലാത്സംഗക്കേസ്; സിഐ സുനു അടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഇന്ന് ; കോടതിയിൽ ഹാജരാക്കും

കൊച്ചി ; തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പോലീസ് കസ്റ്റഡിയിലുളള സിഐ സുനു ഉൾപ്പെടെയുള്ള പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇവരെ കോടതിയിൽ ഹാജരാക്കും. കേസിൽ ആകെ ഏഴ് ...