cinema - Janam TV
Thursday, July 10 2025

cinema

“കൊട്ടിയൂരിന്റെ ചരിത്രം വെളളിത്തിരയിൽ തെളിയും”; തന്റെ സ്വപ്നത്തെ കുറിച്ച് പങ്കുവച്ച് അഭിലാഷ് പിള്ള

വരാനിരിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് സൂചന നൽകി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. കൊട്ടിയൂരിന്റെ ചരിത്രത്തെ കേന്ദ്രീകരിച്ചാണ് അഭിലാഷ് പിള്ളയുടെ പുതിയ തിരക്കഥ ഒരുങ്ങുക. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിലാഷ് ...

ലൊക്കേഷനിലെ ലഹരി ഉപയോ​ഗം; എന്ത് നഷ്ടം വന്നാലും അവർ നികത്തണമെന്ന് നിർമാതാക്കൾ, അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും

എറണാകുളം: ലഹരി ഉപയോ​​ഗത്തിനെ തുടർന്ന് സിനിമയ്ക്കുണ്ടാകുന്ന നഷ്ടങ്ങൾ അഭിനേതാക്കൾ തന്നെ നികത്തണമെന്ന് നിർമാതാക്കൾ. ലഹരി ഉപയോ​ഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങാനാണ് നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. സിനിമയ്ക്കുള്ള ...

“സിനിമാ സെറ്റുകളിൽ ല​ഹരി ഉപയോ​ഗം വ്യാപകം; ഷൂട്ടിം​ഗ് തീർക്കാൻ ലഹരി ഉപയോ​ഗിച്ച് കൂടുതൽ സമയം ജോലി ചെയ്യുന്നു”: ADGP

എറണാകുളം: സിനിമാ സെറ്റുകളിൽ താരങ്ങളുടെ ലഹരി ഉപയോ​ഗം വ്യാപകമാണെന്ന് എഡിജിപി മനോജ് എബ്രഹാം. പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലകളിൽ ലഹരി ഉപയോ​ഗം ...

“കേരളത്തിലേക്ക് ലഹരി എത്തുന്നത് എങ്ങനെയെന്ന് കണ്ടെത്തണം; നടിമാർ പരാതിയുമായി മുന്നോട്ട് വരുന്നത് നല്ല കാര്യം”: ഉണ്ണി മുകുന്ദൻ

ലഹരി ഉപയോ​ഗം സിനിമ മേഖലയിൽ മാത്രമല്ലെന്നും എല്ലാ മേഖലകളിലുമുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. സിനിമാ മേഖലയിലെ ലഹരി ഉപയോ​ഗത്തെ സംബന്ധിച്ച് പരാതിയുമായി സ്ത്രീകൾ മുന്നോട്ട് വരുന്നത് നല്ല ...

അഹങ്കാരം മൂത്ത ഈ ടീമുകളെ അകറ്റി നിർത്തണം; ചങ്കൂറ്റം കാണിക്കേണ്ടത് സംവിധായകനും നിർമിതാവും: നിലപാട് വ്യക്തമാക്കി വേണു കുന്നപ്പിള്ളി

സിനിമാസെറ്റിലെ ലഹരി ഉപയോ​ഗത്തിനെതിരെ ശക്തമായ നിലപാടുമായി നിർമാതാവ് വേണു കുന്നപ്പിള്ളി. ലഹരി ഉപയോ​ഗിച്ച് സെറ്റിൽ വരുന്നവരെയും സഹപ്രവർത്തകർക്ക് ഉപദ്രവകരമായ രീതിയിൽ പെരുമാറുന്നവരെയും അകറ്റിനിർത്താനുള്ള ആർജ്ജവം സ്വീകരിക്കേണ്ടത് സംവിധായകനും ...

സിനിമയെ ‘സിനിമയായി’ കാണാം, ‘ചരിത്രമായി’ കാണരുത്; കത്രിക വച്ചത് നിർമാതാക്കൾ തന്നെ; നിലപാട് വ്യക്തമാക്കി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാ​ദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അധിക്ഷേപകരമായ രീതിയിലാണ് സിനിമ ചിത്രീകരിച്ചത് എന്ന കാര്യം റിലീസിന് ശേഷമാണ് മനസിലായത്. അതുകൊണ്ടാണ് ...

17ൽ 11ഉം പൊട്ടി!! ഫെബ്രുവരിയിൽ ബോക്സോഫീസ് ബോംബായത് ഈ 11 ചിത്രങ്ങൾ; കണക്കുനിരത്തി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി: ഫെബ്രുവരിയിൽ റിലീസ് ചെയ്ത 17 ചിത്രങ്ങളിൽ പതിനൊന്നും സാമ്പത്തികമായി നഷ്ടമെന്ന് റിപ്പോർട്ട്. സിനിമകളുടെ നഷ്ടക്കണക്കുകൾ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് വെളിപ്പെടുത്തിയത്. ഒന്നരക്കോടിയിലധികം രൂപ മുടക്കിയ ലവ് ...

“മകളെ ഒരു രാത്രി ഇവിടെ നിർത്താം, നിങ്ങൾ അവസരം കൊടുത്താൽ മതിയെന്ന് പറയുന്ന അമ്മമാർ വരെയുണ്ട്”: വെളിപ്പെടുത്തലുമായി ശ്രുതി രജനീകാന്ത്

അവസരം കിട്ടാൻവേണ്ടി പെൺമക്കളെ ഒരു രാത്രി ലൊക്കേഷനിൽ നിർത്താമെന്ന് പറയുന്ന അമ്മമാർ വരെ ഇവിടെയുണ്ടെന്ന് തുറന്നുപറഞ്ഞ് ശ്രുതി രജനീകാന്ത്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ഒരുപാട് കേസുകളുണ്ടെന്നും തെളിവുകൾ ...

“സിനിമകൾക്ക് മാത്രമല്ല പങ്ക്; പണ്ട് അമ്പും വില്ലുമായിരുന്നു, ഇന്ന് തോക്കുകളാണ് കുട്ടികളുടെ കളിപ്പാട്ടങ്ങൾ” ; ​ബ്ലെസി

സമൂഹത്തിലുണ്ടാകുന്ന ആക്രമണങ്ങൾക്ക് സിനിമകൾക്ക് പങ്കുണ്ടെന്ന വിഷയം ചർച്ചയാകുന്നതിനിടെ തന്റെ അഭിപ്രായം വ്യക്തമാക്കി സംവിധായകൻ ബ്ലെസി. സിനിമകൾ കൊണ്ട് മാത്രമാണ് സമൂഹത്തിന്റെ ചിന്താ​ഗതി മാറുന്നതെന്ന് പറയാനാകില്ലെന്ന് ബ്ലെസി പറഞ്ഞു. ...

“എല്ലാ പ്രശ്നങ്ങൾക്കും കാരണം സിനിമയാണെന്ന് പറയരുത്” : കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

തിരുവനന്തപുരം: സമൂഹത്തിൽ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് സിനിമയ്ക്ക് പങ്കുണ്ടെന്ന് പറയുന്നതിനോട് യോജിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. സംസ്ഥാനത്ത് വർദ്ധിക്കുന്ന ആക്രമണങ്ങൾക്കും ലഹരി ഉപയോ​ഗത്തിനും സിനിമകൾക്ക് പങ്കുണ്ടെന്നത് വലിയ ...

കരുതലോടെ സിനിമ എടുക്കണം, വയലൻസൊക്കെ സ്വാധീനിക്കുമെന്ന് ആഷിഖ് അബു; റൈഫിൾ ക്ലബ്ബിലെ വെടിവെപ്പ് വീഡിയോ ഗെയിം പോലെ കണ്ടാമതിയെന്ന് സംവിധായകൻ

സിനിമയിലെ വയലൻസ് രം​ഗങ്ങൾ യുവാക്കളെ സ്വാധീനിക്കുമോ ഇല്ലയോയെന്ന ചോദ്യങ്ങളും ചർച്ചകളും സജീവമാകുന്നതിനിടെ സംവിധായകൻ ആഷിഖ് അബു നൽകിയ പ്രതികരണം ശ്രദ്ധേയമാവുകയാണ്. സിനിമകൾ ജനങ്ങളെ വളരെയധികം സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ...

മാർക്കോ, RDX ചിത്രങ്ങൾക്കെതിരെ രമേശ് ചെന്നിത്തല; ആര് ആരെ തല്ലിക്കൊന്നാലും ‘പ്രതി’ സിനിമയോ??!! 

തിരുവനന്തപുരം: മാർക്കോ സിനിമയുടെ പേരെടുത്ത് വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിനിമകളിലെ വയലൻസ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല, ഇത്തരം രം​ഗങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. വ്യാപകമായ ...

പരസ്യങ്ങളുടെ നീണ്ടനിര, സിനിമ തുടങ്ങിയത് അരമണിക്കൂർ വൈകി; ഇടപെട്ട് കോടതി; യുവാവിന് നഷ്ടപരിഹാരവും PVR-Inoxന് ലക്ഷങ്ങളുടെ പിഴയും

സിനിമയ്ക്ക് പോകാൻ മാളുകൾ തെരഞ്ഞെടുക്കുമ്പോൾ കാണികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് പരസ്യങ്ങളുടെ നീണ്ടനിര. സിനിമ തുടങ്ങുമെന്ന് പറയുന്ന സമയം മുതൽ കാണിക്കുന്നത് ഒരു ലോഡ് പരസ്യങ്ങളും ട്രെയിലറുകളുമായിരിക്കും. ...

രാത്രി ഷോയ്‌ക്ക് കുട്ടികൾ പാടില്ല; 16 വയസിന് താഴെയുള്ളവരെ തീയേറ്ററുകളിൽ പ്രവേശിപ്പിക്കരുത്; കർശന നിർദേശവുമായി കോടതി

ഹൈദരാബാദ്:സംസ്ഥാനത്ത് രാത്രി 11 മണിക്ക് ശേഷം തീയേറ്ററുകളിൽ സിനിമ കാണാൻ കുട്ടികളെ അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. 16 വയസിന് താഴെയുള്ളവരെ വിലക്കണമെന്നാണ് നിർദേശം. ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയതിന് ...

“എനിക്ക് സിനിമ ഇപ്പോൾ ഒട്ടും ഇഷ്ടമില്ല, ഒരവസരം കിട്ടിയാൽ ഈ പ്രൊഫഷൻ വിടും; എല്ലാം ഉപേക്ഷിച്ചാലോയെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്”: നിത്യ മേനോൻ

സിനിമാ മേഖലയിൽ നിൽക്കുന്നത്, തനിക്ക് ഇപ്പോൾ ഒട്ടും ഇഷ്ടമില്ലെന്ന് നടി നിത്യ മേനോൻ. മറ്റൊരു ഓപ്ഷൻ കിട്ടിയാൽ ഉറപ്പായും ഈ പ്രൊഫഷൻ വിടുമെന്നും ഇക്കാര്യം പലപ്പോഴും വീട്ടുകാരുമായി ...

ബജറ്റ് 20 കോടി, ഇപ്പോഴും ആ നിവിൻപോളി ചിത്രം വാങ്ങാൻ ആളില്ല; വെളിപ്പെടുത്തി ലിസ്റ്റിൻ

കൊവിഡ് സമയത്ത് കുതിച്ച ഒടിടി ബിസിനസ് വലിയ തളർച്ചയിലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മുൻപ് മിക്ക ചിത്രങ്ങൾക്കും കോടികൾ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ പല ചിത്രങ്ങൾ വാങ്ങാനും ആരും ...

ഏത് സിനിമ കാണണം, കാണേണ്ട എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്, അത് ഏതെങ്കിലുമൊരു ‘ഇൻഫ്ലുവൻസർ’ ആകരുത്: കെ. ജയകുമാർ

തിരുവനന്തപുരം: നിങ്ങൾ ഏതുസിനിമ കാണണം, കാണേണ്ട എന്ന തീരുമാനം ഏതെങ്കിലും ഒരു സോഷ്യൽമീഡിയ ഇൻഫ്ലുവൻസർക്ക് വിട്ടുകൊടുക്കരുതെന്ന് കെ. ജയകുമാർ. ഗാനരചയിതാവും കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ...

29-ാമത് IFFK; 177 സിനിമകളിൽ 52 എണ്ണം വനിതാ സംവിധായകരുടേത്; പ്രദർശിപ്പിക്കുന്നത് 68 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന 177 സിനിമകളിൽ 52 ചിത്രങ്ങൾ വനിതാ സംവിധായകരുടേത്. മേളയോട് അനുബന്ധിച്ച് മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കും. ...

70 വയസുള്ള അപ്പൂപ്പനെ പോലെയാണ് ചിലപ്പോൾ ജയറാം: പാർവതി

മലയാളികൾക്ക് എക്കാലത്തും പ്രിയങ്കരനായ നടനാണ് ജയറാം. കുടുംബ പ്രേക്ഷകർക്കിടയിൽ ജയറാമിനോളം സ്ഥാനം നേടിയ മറ്റൊരു കലാകാരനില്ല. ഫാമിലി ഓറിയന്റഡ് ചിത്രങ്ങളിൽ തളയ്ക്കപ്പെട്ടെങ്കിൽ പോലും മലയാളികളുടെ ഹൃദയത്തിൽ ജയറാം ...

രണ്ടു വർഷത്തെ കാത്തിരിപ്പ്; സൂര്യയുടെ കങ്കുവ തീയറ്ററുകളിൽ; പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് ആരാധകർ

നടൻ സൂര്യയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫാൻ്റസി ആക്ഷൻ ത്രില്ലർ കങ്കുവ ഒടുവിൽ തിയേറ്ററുകളിൽ എത്തി. ശിവ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ആന്ധ്രാപ്രദേശിലും കേരളത്തിലും അതിരാവിലെ ...

പ്രേക്ഷകർ ഏറ്റെടുക്കുമോ ആനന്ദിനെ; അർജുൻ അശോകന്റെ വേറിട്ട വേഷം; ‘ആനന്ദ് ശ്രീബാല’ വെള്ളിയാഴ്ച തിയറ്ററിലേക്ക്

കൊച്ചി: മലയാളത്തിലെ യുവ നടന്മാരിലൊരാളായ അർജ്ജുൻ അശോകൻ ചുരുങ്ങിയ കാലയളവിനുള്ളിലാണ് പ്രേക്ഷകരുടെ ഇഷ്ട താരമായ് മാറിയത്. നവംബർ 15ന് (വെളളിയാഴ്ച) റിലീസിനൊരുങ്ങുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ആനന്ദ് ...

ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ച് ഹൈക്കോടതി; ലൊക്കേഷനിലെ ലഹരി ഉപയോ​ഗം അന്വേഷിക്കണം; നിരവധി കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്; SIT-ക്ക് നിർദേശങ്ങൾ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം പരിശോധിച്ച് ഹൈക്കോടതി. ഷൂട്ടിംഗ് ലൊക്കേഷനുകളിലെ മദ്യ- ലഹരി ഉപയോഗത്തിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി കർശനമായി നിർദേശിച്ചു. ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ ...

അഭിനന്ദനം അറിയിക്കാൻ മലയാളികൾക്ക് പിശുക്ക്, തമിഴ്നാട്ടിൽ വലിയ ഫാൻസാണ്; ലബ്ബർ പന്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് സ്വാസിക

തമിഴ് സിനിമാ മേഖലയിൽ ചർച്ചയാകുന്ന ചിത്രം ലബ്ബർ പന്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് നടി സ്വാസിക. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണ് തന്റെ പുതിയ ചിത്രം സ്വന്തമാക്കുന്നതെന്നും തമിഴ്നാട്ടിൽ വലിയ ...

ആ ചിത്രത്തിൽ ഞാൻ ഉണ്ടായിരുന്നില്ല, പക്ഷെ അതിൽ അഭിനയിച്ചുവെന്നാണ് നാട്ടിൽ പ്രചരിച്ചത്: ഹണി റോസ്

ആദ്യ ചിത്രത്തിലേക്ക് കടന്നുവന്ന ഓർമകൾ പങ്കുവച്ച് ഹണി റോസ്. അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് സംവിധായകനോട് സ്വയം ചെന്ന് പറയുകയായിരുന്നുവെന്ന് ഹണി റോസ് പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.. - ഹണി ...

Page 1 of 7 1 2 7